Follow KVARTHA on Google news Follow Us!
ad

തടിയന്‍ 21ന് എത്തും

ക്രിസ്മസ് റിലീസായി ആഷിഖ് അബു സംവിധാനം ചെയ്ത ഡാ തടിയാ ഡിസംബര്‍ 21ന് തിയേറ്ററുകളിലെത്തും. പൊണ്ണത്തടിയന്‍മാരുടെ Entertainment, Da Thadiya, X'mas, Release, Ashiq Abu, December 21st, Director, Ann Augustine, Life, Sekhar, Nivin Paully,
Entertainment, Da Thadiya, X'mas, Release, Ashiq Abu, December 21st, Director, Ann Augustine, Life, Sekhar, Nivin Paully,
ക്രിസ്മസ് റിലീസായി ആഷിഖ് അബു സംവിധാനം ചെയ്ത ഡാ തടിയാ ഡിസംബര്‍ 21ന് തിയേറ്ററുകളിലെത്തും. പൊണ്ണത്തടിയന്‍മാരുടെ ജീവിതവും അവര്‍ നേരിടുന്ന പ്രശ്നങ്ങളുമാണ് ചിത്രത്തിന്റ പ്രമേയം.

ശേഖര്‍, ആന്‍ അഗസ്റ്റിന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നിവിന്‍ പോളി, ശ്രീനാഥ് ഭാസി തുടങ്ങിയവരും ഡാ തടിയായിലുണ്ട്.

വേറിട്ട പ്രമേയവും അവതരണവുംകൊണ്ട് ശ്രദ്ധേയനായ​ആഷിഖ് തിയേറ്ററുകളില്‍ ചലനമുണ്ടാക്കുമെന്നാണ് എല്ലാവരുടെയും പ്രതീക്ഷ. ചിത്രത്തിന്റെ പ്രമോഷന് ദുല്‍ഖര്‍ സല്‍മാനും ഫഹദ് ഫാസിലും എത്തിയതും സിനിമാ ലോകത്ത് സംസാര വിഷയമായി.

Key Words: Entertainment, Da Thadiya, X'mas, Release, Ashiq Abu, December 21st, Director, Ann Augustine, Life, Sekhar, Nivin Paully,

Post a Comment