Follow KVARTHA on Google news Follow Us!
ad

കേരളം കീഴടക്കാന്‍​അലക്‌സ് പാണ്ഡ്യന്‍

ഇളയദളതി വിജയുടെ തുപ്പാക്കിക്ക് പിന്നാലെ കേരളത്തില്‍ തരംഗം സൃഷ്ടിയ്ക്കാനായി മറ്റൊരു തമിഴ് ചിത്രം കൂടിയെത്തുന്നു. കാര്‍ത്തി നായകനാവുന്ന Karthi', Alex Pandian, Kerala, Sayujyam films , Malayalam, Pongal, Karthi and Anushka, Santhanam , Siruthai, Saguni.
Karthi', Alex Pandian, Kerala, Sayujyam films , Malayalam, Pongal, Karthi and Anushka, Santhanam , Siruthai, Saguni
ഇളയദളതി വിജയുടെ തുപ്പാക്കിക്ക് പിന്നാലെ കേരളത്തില്‍ തരംഗം സൃഷ്ടിയ്ക്കാനായി മറ്റൊരു തമിഴ് ചിത്രം കൂടിയെത്തുന്നു. കാര്‍ത്തി നായകനാവുന്ന അലക്‌സ് പാണ്ഡ്യനാണ് കേരളത്തിലെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. തുപ്പാക്കി കേരളത്തില്‍ കോടികള്‍ വാരിയതോടെ 1.10 കോടി മുടക്കിയാണ് സായൂജ്യം ഫിലിംസ് വിതരണാവകാശം സ്വന്തമാക്കിയത്.

അലക്‌സ് പാണ്ഡ്യന്റെ സംവിധാനം സുരാജ് ആണ്. ആക്ഷന്‍ ത്രില്ലറില്‍ അനുഷ്‌ക്കയാണ് കാര്‍ത്തിയുടെ നായിക. ഹാസ്യതാരം സന്താനവും അലക്‌സ് പാണ്ഡ്യനില്‍ പ്രധാനവേഷത്തിലുണ്ട്.

പൊങ്കലിന് തിയറ്ററുകളിലെത്തുന്ന അലക്‌സ് പാണ്ഡ്യന്‍ വന്‍ഹിറ്റാവുമെന്നാണ് പ്രവചനം. ചിത്രം മലയാളത്തില്‍ ഡബ് ചെയ്തിറക്കാനായിരുന്നു ആദ്യം പദ്ധതിയിട്ടത്. എന്നാല്‍ പിന്നീട് തമിഴ് പതിപ്പ് തന്നെ മതിയെന്ന് വിതരണക്കാര്‍ തീരുമാനിക്കുകയായിരുന്നു.

Key Words: Karthi', Alex Pandian, Kerala, Sayujyam films , Malayalam, Pongal, Karthi and Anushka, Santhanam , Siruthai, Saguni.

Post a Comment