Follow KVARTHA on Google news Follow Us!
ad

അസാഞ്ചെയ്ക്ക് ഗുരുതര ശ്വാസകോശ അണുബാധ

അമേരിക്കയുടെ നോട്ടപ്പുള്ളിയായതിനെത്തുടര്‍ന്ന് ബ്രിട്ടനിലെ ഇക്വഡോര്‍ America, Julian Assange, Report, Hospital, Treatment, Arrest, London, Case, World.
America, Julian Assange, Report, Hospital, Treatment, Arrest, London, Case, World.
ലണ്ടന്‍: അമേരിക്കയുടെ നോട്ടപ്പുള്ളിയായതിനെത്തുടര്‍ന്ന് ബ്രിട്ടനിലെ ഇക്വഡോര്‍ എംബസിയില്‍ അഭയം നേടിയ വിക്കീലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചെയ്ക്ക് ശ്വാസകോശത്തില്‍ ഗുരുതര അണുബാധ

അസാഞ്ചെയുടെ ആരോഗ്യനില അനുദിനം മോശമാകുകയാണെന്നും റിപോര്‍ട്ടുണ്ട്. വേണ്ടത്ര സൂര്യപ്രകാശം ലഭിക്കാത്ത എംബസി മുറിയിലാണ് അസാഞ്ചെ ഇപ്പോള്‍ കഴിയുന്നത്. ലൈംഗികാരോപണത്തെതുടര്‍ന്നാണ് ജൂണ്‍ 19ന് അദ്ദേഹം എംബസിയില്‍ അഭയം തേടി എത്തുന്നത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചാല്‍ അറസ്റ്റു ചെയ്യരുതെന്ന് ബ്രിട്ടനോട് ആവശ്യപ്പെട്ടതായി ബ്രിട്ടനിലെ സ്ഥാനപതി അന അല്‍ബാന്‍ അറിയിച്ചു

2010 ല്‍ വിക്കീലീക്‌സ് അമേരിക്കയുടെ നയതന്ത്ര രേഖകള്‍ പരസ്യപ്പെടുത്തിയതിനു പിന്നാലെയാണ് രണ്ട് സ്ത്രീകളുടെ ആരോപണത്തെത്തുടര്‍ന്ന് അസാഞ്ചോക്കെതിരെ കേസെടുക്കുന്നത്. പരസ്പര സമ്മതപ്രകാരമായിരുന്നു ഇവരുമായുള്ള ബന്ധമെന്നും കേസ് കെട്ടിചമച്ചതാണെന്നും അസാഞ്ച വ്യക്തമാക്കിയിരുന്നു.

Keywords: America, Julian Assange, Report, Hospital, Treatment, Arrest, London, Case, World.

Post a Comment