Follow KVARTHA on Google news Follow Us!
ad

പ്രിയങ്കയുടെ സ്ഥാനം ഹൃദയത്തില്‍: ഷാരൂഖ്

നടി പ്രിയങ്ക ചോപ്രയുടെ സ്ഥാനം തന്റെ ഹൃദയത്തിലാണെന്ന് ഷാരൂഖ് ഖാന്‍. ഷാരൂഖും പ്രിയങ്കയും പ്രണയത്തിലാണെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു ഷാരൂഖ്. Entertainment, Sharukh Khan, Priyanka Chopra,
Actor, Priyanka Chopra , Shahrukh Khan , SRK, Media, Shahrukh, Woman , PeeCee, Priyanka , Karan Johar, Tweet, PR machinery
നടി പ്രിയങ്ക ചോപ്രയുടെ സ്ഥാനം തന്റെ ഹൃദയത്തിലാണെന്ന് ഷാരൂഖ് ഖാന്‍. ഷാരൂഖും പ്രിയങ്കയും പ്രണയത്തിലാണെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു ഷാരൂഖ്. പ്രിയങ്ക ഇപ്പോഴും തന്റെ ഏറ്റവുമടുത്ത സുഹൃത്താണ്. ഹൃദയത്തിലാണ് പ്രിയങ്കയുടെ സ്ഥാനം. പ്രിയങ്കയുമായുള്ള സൗഹൃദം എല്ലായ്‌പ്പോഴും അങ്ങനെ തന്നെ തുടരും- ഷാരൂഖ് പറഞ്ഞു.

പ്രിയങ്കയുമായുള്ള ബന്ധത്തെത്തുടര്‍ന്ന് ഷാരൂഖിന്റെ ദാമ്പത്യജീവിതം താറുമാറായെന്നും ഷാരൂഖ്-ഗൗരി ഖാന്‍ ബന്ധം വേര്‍പിരിയലിന്റെ വക്കിലാണെന്നുമൊക്കെ അഭ്യൂഹങ്ങള്‍ പരന്നിരുന്നു. റാവണ്‍ സിനിമയിലൂടെയാണ് പ്രിയങ്കയും ഷാരൂഖും അടുത്തത്. പിന്നീട് ഇത് പ്രണയമായി വളരുകയായിരുന്നുവത്രേ.

Key Words: Actor, Priyanka Chopra , Shahrukh Khan , SRK, Media, Shahrukh, Woman , PeeCee, Priyanka , Karan Johar, Tweet, PR machinery

Post a Comment