Follow KVARTHA on Google news Follow Us!
ad

കണ്ണാ­ടി ഷാ­ജി വ­ധം: നാ­ല് പ്ര­തി­കള്‍­ക്ക് ജീ­വ­പ­ര്യന്തം

കു­പ്ര­സിദ്ധ ഗുണ്ടാ നേതാവായിരുന്ന കണ്ണാ­ടി ഷാ­ജി വധക്കേ­സില്‍ നാലു പ്രതികള്‍­ക്ക് ജീ­വ­പ­ര്യ­ന്തം കഠി­ന ത­ട­വിന് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോട­തി വി­ധി­ച്ചു Murder Case, Court, Jail, Thiruvananthapuram, Kannadi Shaji, Krishna Kumar, Sanish, Jayalal, Shyam, Conspiracy
Murder Case, Court, Jail, Thiruvananthapuram, Kannadi Shaji,
തിരുവനന്തപുരം: കു­പ്ര­സിദ്ധ ഗുണ്ടാ നേതാവായിരുന്ന കണ്ണാ­ടി ഷാ­ജി വധക്കേ­സില്‍ നാലു പ്രതികള്‍­ക്ക് ജീ­വ­പ­ര്യ­ന്തം കഠി­ന ത­ട­വിന് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോട­തി വി­ധി­ച്ചു. 25,000 രൂപ പി­ഴ­യ­ട­ക്കാനും വി­ധി­ച്ചി­ട്ടുണ്ട്. അമ്പലമുക്ക് കൃഷ്ണകുമാര്‍,സാനിഷ്,ജയലാല്‍,ശ്യാം എന്നി­വ­രെയാ­ണ് ശി­ക്ഷി­ച്ചത്. ഒന്നും രണ്ടും പ്രതികള്‍ക്ക് 20 വര്‍ഷത്തേക്ക് പരോള്‍ അനുവദിക്കരുതെന്നും കോടതി ഉത്തരവിട്ടു.

അ­ഞ്ചു­ മു­തല്‍ 12 വ­രെ­യു­ള്ള പ്ര­തി­കള്‍­ക്കെ­തി­രെ പ്രോ­സി­ക്യൂ­ഷന്‍ ആ­രോ­പി­ച്ച ഗൂഢാ­ലോ­ച­ന അ­ട­ക്ക­മു­ള്ള കു­റ്റ­ങ്ങള്‍ തെ­ളി­യി­ക്കാന്‍ ക­ഴി­യാ­ത്ത­തി­നാല്‍ കോട­തി വെ­റു­തെ വി­ട്ടി­രു­ന്നു. 2011 നവംബര്‍ രണ്ടിനാണ് ബൈക്കില്‍ സഞ്ചരി­ക്കു­ക­യാ­യി­രു­ന്ന ഷാ­ജി­യെ തടഞ്ഞു നിര്‍ത്തി പ്രതികള്‍ വെട്ടിക്കൊലപ്പെടുത്തി­യത്.

ഗു­ണ്ടാ­നേ­താ­വ് ഷാ­ജി­യു­ടെ കൊ­ല­പാത­കം; നാല് പേര്‍ കു­റ്റ­ക്കാ­രാ­ണെ­ന്ന് കോട­തി

Keywords: Murder Case, Court, Jail, Thiruvananthapuram, Kannadi Shaji, Krishna Kumar, Sanish, Jayalal, Shyam, Conspiracy, Kerala, Malayalam News.


Post a Comment