Follow KVARTHA on Google news Follow Us!
ad

സ്വര്‍ണവില വീണ്ടും കുറഞ്ഞു

സ്വര്‍ണ വില തുടര്‍ച്ചയായ രണ്ടാം ദിവസവും കുറഞ്ഞു. പവന് 240 രൂപ കുറഞ്ഞ് 23600 രൂപയിലെത്തി. ആഗോള Gold , Friday, Biggest weekly drop, US , Washington , U.S. budget , Republican lawmaker, John Boehner , White House, Chen Min, Jinrui Futures
തിരുവനന്തപുരം: സ്വര്‍ണ വില തുടര്‍ച്ചയായ രണ്ടാം ദിവസവും കുറഞ്ഞു. പവന് 240 രൂപ കുറഞ്ഞ് 23600 രൂപയിലെത്തി. ആഗോള വിപണികളിലെ ഇടിവാണ് ആഭ്യന്തര വിപണികളിലും പ്രകടമായത്. സ്വര്‍ണം ഗ്രാമിന് 30 രൂപ കുറഞ്ഞ് 2950 രൂപയിലെത്തി.

അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം ട്രോയ് ഔണ്‍സിന് 1275 രൂപയാണ് കുറഞ്ഞത്. വില്‍പ്പനക്കാര്‍ വന്‍തോതില്‍ സ്വര്‍ണം വിറ്റതാണ് കാരണം. ഡോളറിനെതിരായ രൂപയുടെ മൂല്യം ഉയര്‍ന്നതും വില കുറയാന്‍ കാരണമായി. ചൊവ്വാഴ്ച സ്വര്‍ണവില പവന് വില 24,240 രൂപയിലെത്തിയിരുന്നു. നവംബര്‍ ആറിന് 23,000 രൂപയിലെത്തിയ സ്വര്‍ണവില നവംബര്‍ 23നാണ്  24,000 രൂപയിലെത്തിയത്.

Key Words: Gold , Friday, Biggest weekly drop, US , Washington , U.S. budget , Republican lawmaker, John Boehner , White House, Chen Min,  Jinrui Futures

Post a Comment