Follow KVARTHA on Google news Follow Us!
ad

ദിലീ­പ് സൗണ്ട് തോ­മ­യാ­കു­ന്നു

പോ­ക്കി­രി രാ­ജ, സീ­നി­യേ­ഴ്‌സ്, മല്ലൂ­സി­ങ് എ­ന്നീ ചി­ത്ര­ങ്ങള്‍­ക്ക് ശേ­ഷം യു­വ­സം­വി­ധാ­യ­കന്‍ Film, Dileep, Actor, Actress, Director, Sound Thoma, Comedy, Vaishak, Malayalam News, Molly wood
Film, Dileep, Actor, Actress, Director, Sound Thoma, Comedy, Vaishak, Malayalam News, Molly wood
പോ­ക്കി­രി രാ­ജ, സീ­നി­യേ­ഴ്‌സ്, മല്ലൂ­സി­ങ് എ­ന്നീ ചി­ത്ര­ങ്ങള്‍­ക്ക് ശേ­ഷം യു­വ­സം­വി­ധാ­യ­കന്‍ വൈ­ശാ­ഖ് ഒ­രു­ക്കു­ന്ന ചി­ത്ര­ത്തില്‍ ദി­ലീ­പ് നാ­യ­ക­നാ­കുന്നു. സൗ­ണ്ട് തോ­മ എ­ന്ന് പേ­രി­ട്ടി­രി­ക്കു­ന്ന ചി­ത്ര­ത്തി­ന്റെ തിര­ക്ക­ഥ ബെ­ന്നി. പി. നാ­യ­ര­മ്പ­ല­മാണ്. പുതി­യ തീ­ര­ങ്ങ­ളി­ലെ നായി­ക ന­മി­തപ്ര­മോ­ദാ­ണ് സൗ­ണ്ട് തോ­മ­യില്‍ ജ­ന­പ്രി­യ­നാ­യക­ന്റെ നാ­യി­ക­യാ­കു­ന്നത്.

ഗോ­പീ­സു­ന്ദ­റാ­ണ് ചി­ത്ര­ത്തി­ന്റെ സംഗീ­ത സം­വി­ധാ­യകന്‍. മു­കേഷ്, നെ­ടു­മു­ടി വേണു, സാ­യ്­കു­മാര്‍, ക­ലാ­ഭ­വന്‍ ഷാ­ജോണ്‍ എ­ന്നി­വര്‍ അ­ഭി­ന­യി­ക്കു­ന്ന ചിത്രം തി­കഞ്ഞ കോമ­ഡി ട്രാ­ക്കി­ലാ­ണ് ഒ­രു­ക്കു­ന്ന­തെ­ന്ന് അ­ണി­യ­റ­പ്ര­വര്‍­ത്ത­കര്‍ വ്യ­ക്ത­മാക്കി.

Keywords: Film, Dileep, Actor, Actress, Director, Sound Thoma, Comedy, Vaishak, Malayalam News, Molly wood 

Post a Comment