Follow KVARTHA on Google news Follow Us!
ad

ഗോസിപ്പുകള്‍ തടയാനാവില്ലെന്ന് ദിലീപ്

മഞ്ജുവാര്യരെ കുറിച്ചും തന്നെക്കുറിച്ചും പുറത്തുവരുന്ന ഗോസിപ്പുകള്‍ തടയാന്‍ കഴിയില്ലെന്ന് ദിലീപ്. Entertainment, Dileep,
Dileep brushes aside rumours of Manju Warrier’s return to big screen
മഞ്ജുവാര്യരെ കുറിച്ചും തന്നെക്കുറിച്ചും പുറത്തുവരുന്ന ഗോസിപ്പുകള്‍ തടയാന്‍ കഴിയില്ലെന്ന് ദിലീപ്. മഞ്ജുവാര്യര്‍ സിനിമയിലേക്ക് തിരിച്ചു വരുന്നു എന്ന വാര്‍ത്തയെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു ദിലീപ്.

ഞാന്‍ കഹാനിയെന്ന ഹിന്ദി സിനിമയുടെ റീമേക്ക് എടുക്കുന്നുവെന്നും അതില്‍ മഞ്ജുവാര്യര്‍ നായികയാകുമെന്നുമുള്ള വാര്‍ത്തകള്‍ പ്രചരിച്ചത്. ഇത് എവിടെ നിന്നാണ് ഉത്ഭവിച്ചതെന്ന് എനിക്കറിയില്ല. എന്നു സിനിമയിലേക്ക് തിരിച്ചുവരണമെന്ന കാര്യം മഞ്ജുവാണ് തീരുമാനിക്കേണ്ടത്. ഞങ്ങള്‍ നല്ല കൂട്ടുകാരാണ്. നൃത്തം പഠിക്കണമെന്നും ഗുരുവായൂരില്‍ അരങ്ങേറ്റം വേണമെന്നും പറഞ്ഞു. ഇക്കാര്യത്തില്‍ എനിക്ക് സന്തോഷമേയുള്ളൂ-ദിലീപ് പറഞ്ഞു.

Key Words: Dileep, Manju Warriar, Actress, Wife, Movie, Dance, Return, Gossips, Brushes, Kahani, Remake,

Post a Comment