Follow KVARTHA on Google news Follow Us!
ad

സ്‌കൊളാരി ബ്രസീല്‍ കോച്ച് സാവോപോളോ

റിയോ ഡി ജനീറോ: ബ്രസീല്‍ ഫുട്‌ബോള്‍ ടീമിന്റെ പുതിയ കോച്ചായി ലൂയി ഫിലിപ്പ് സ്‌കൊളാരിയെ നിയമിച്ചു. Sports, Football,
Scolari, Brazil, World Cup, Luiz Felipe Scolari, Qualify, Trophy, Target, Maracana, Uruguay, Struggling,
റിയോ ഡി ജനീറോ: ബ്രസീല്‍ ഫുട്‌ബോള്‍ ടീമിന്റെ പുതിയ കോച്ചായി ലൂയി ഫിലിപ്പ് സ്‌കൊളാരിയെ നിയമിച്ചു. പുറത്താക്കപ്പെട്ട മാനോ മെനേനസിന് പകരമാണ് സ്‌കോളാരിയുടെ നിയമനം. രണ്ടാം തവണയാണ് സ്‌കൊളാരി ബ്രസീലിന്റെ പരിശീലകനാകുന്നത്.

2002 ലോകകപ്പില്‍ ജര്‍മനിയെ തോല്‍പിച്ച് ബ്രസീല്‍ ജേതാക്കളായത് സ്‌കൊളാരിയുടെ കീഴിലായിരുന്നു. ബ്രസീല്‍ അവസാനമായി ലോകകപ്പ് നേടിയതും 2002ല്‍ തന്നെ. 2014ല്‍ നാട്ടില്‍ നടക്കുന്ന ലോകകപ്പ് വീണ്ടെടുക്കുക എന്നതാണ് സ്‌കൊളാരിയുടെ ചുമതല.

SUMMARY: Luiz Felipe Scolari believes Brazil have an "obligation" to win the World Cup on home soil in 2014, but admitted that the faltering giants are nowhere near favourites for a sixth world title.

Key Words: Scolari, Brazil, World Cup, Luiz Felipe Scolari, Qualify, Trophy, Target, Maracana, Uruguay, Struggling,

Post a Comment