Follow KVARTHA on Google news Follow Us!
ad

മ­ലാല­യെ കു­റി­ച്ച് മ­ല­യാ­ള­ത്തില്‍ പു­സ്­ത­കം

പെണ്‍­കു­ട്ടി­ക­ളു­ടെ വി­ദ്യാ­ഭ്യാ­സ­ത്തി­നും, സ്വ­ത­ന്ത്ര്യമാ­യ ജീ­വി­ത­ത്തിനും വേ­ണ്ടി പോ­രാ­ടി തീ­വ്ര­വാ­ദി­ക­ളു­ടെ Malala ,Malayalam, Book, Kozhikode, Girl, Education, Life Imprisonment, Terrorists, Gun attack, Britain, Treatment, Dubai, Kerala, Book on Malala in Malayalam

Malala ,Malayalam, Book, Kozhikode, Girl, Education, Life Imprisonment, Terrorists, Gun attack, Britain, Treatment, Dubai, Keralaകോ­ഴി­ക്കോട്: പെണ്‍­കു­ട്ടി­ക­ളു­ടെ വി­ദ്യാ­ഭ്യാ­സ­ത്തി­നും, സ്വ­ത­ന്ത്ര്യമാ­യ ജീ­വി­ത­ത്തിനും വേ­ണ്ടി പോ­രാ­ടി തീ­വ്ര­വാ­ദി­ക­ളു­ടെ വെ­ടി­യേ­റ്റ് ബ്രി­ട്ട­ണില്‍ ചി­കി­ത്സ­യില്‍ ക­ഴി­യു­ന്ന പാ­ക് ബാ­ലി­ക, മലാ­ല യൂസ­ഫ് സാ­യ് യെ കു­റി­ച്ചു­ള്ള പു­സ്ത­കം മ­ല­യാ­ള­ത്തില്‍ പു­റ­ത്തി­റ­ങ്ങു­ന്നു.

മ­ലാ­ല­യു­ടെ തീ­പി­ടി­പ്പി­ക്കു­ന്ന ഡ­യ­റി­ക്കു­റി­പ്പു­കളും തീ­ക്ഷ്ണമാ­യ ജീവിത പോ­രാ­ട്ടവും പ്ര­തി­പാ­ദി­ക്കു­ന്ന പു­സ്ത­കം , 'മലാ­ല- വെ­ടി­യു­ണ്ട­കള്‍­ക്കു­മുമ്പി­ലൊ­രു ശലഭം' എ­ന്ന പു­സ്ത­കം ദു­ബാ­യില്‍ മാ­ധ്യ­മ­രംഗ­ത്ത് പ്ര­വര്‍­ത്തി­ക്കുന്ന ബൈ­ജു ഭാ­സ്­ക്ക­റാ­ണ് എ­ഴു­തി­യത്.

Malala ,Malayalam, Book, Kozhikode, Girl, Education, Life Imprisonment, Terrorists, Gun attack, Britain, Treatment, Dubai, Keralaചിര­ന്ത­ന പ­ബ്ലി­ക്കേ­ഷന്‍­സ് ആ­ണ് പ്ര­സാ­ദ­കര്‍.ക­ണ്ണൂ­രില്‍ ഡി­സം­ബര്‍ ആ­റി­നും, ദു­ബാ­യില്‍ ഡി­സം­ബര്‍ ഏ­ഴിനും പു­സ്­ത­ക­ത്തി­ന്റെ പ്ര­കാശ­നം ന­ട­ക്കും. പ്ര­കാ­ശ­ന ച­ട­ങ്ങില്‍ രാ­ഷ്ട്രീ­യ സാം­സ്­ക്കാ­രി­ക­രംഗ­ത്തെ പ്ര­മു­ഖര്‍ പ­ങ്കെ­ടു­ക്കും.

Keywords: Malala ,Malayalam, Book, Kozhikode, Girl, Education, Life Imprisonment, Terrorists, Gun attack, Britain, Treatment, Dubai, Kerala, Book on Malala in Malayalam

Post a Comment