Follow KVARTHA on Google news Follow Us!
ad

ചാട്ട­കൊ­ണ്ടി­ച്ച് പൊ­രു­തി­യാല്‍ മ­ഴ­വ­രു­മെ­ന്ന്

ചാട്ടവാര്‍ കൊ­ണ്ട­ടി­ച്ച് പരസ്പ­രം പൊ­രുതിയാല്‍ മ­ഴ വ­രു­മെ­ന്ന് ഇ­ന്തോ­നേ­ഷ്യ­യി­ലെ ഒ­രു വി­ഭാ­ഗം ജ­ന­ങ്ങ­ള്‍ പ­റ­യുന്നു. Indonesia, Rain, Beat, Blood, Dance, Song, Jakarta, Goat, Thiban, Drum, Injury, Drought, World,
Indonesia, Rain, Beat, Blood, Dance, Song, Jakarta, Goat,

ജക്കാര്‍ത്ത: ചാട്ടവാര്‍ കൊ­ണ്ട­ടി­ച്ച് പരസ്പ­രം പൊ­രുതിയാല്‍ മ­ഴ വ­രു­മെ­ന്ന് ഇ­ന്തോ­നേ­ഷ്യ­യി­ലെ ഒ­രു വി­ഭാ­ഗം ജ­ന­ങ്ങ­ള്‍ പ­റ­യുന്നു. ചാട്ടകൊണ്ട് പരസ്പരം അടിച്ചാല്‍ കാലാവസ്ഥയെ സ്വാധീനിക്കാമെന്നും മഴ പെയ്യിക്കാമെന്നുമാ­ണ് വിശ്വാ­സം. നൂ­റ്റാ­ണ്ടു­ക­ളാ­യി ഇ­വര്‍ ഈ വി­ശ്വാ­സം കാ­ത്തു സൂ­ക്ഷി­ക്കുന്നു. അ­ടി­കൊ­ണ്ടാല്‍ വേ­ദ­ന­യില്‍ ക­ര­യു­ന്ന­തി­ന് ഇ­വര്‍ കു­ടു­കുടെ ചി­രി­ക്കു­ക­യാ­ണ്.
Indonesia, Rain, Beat, Blood, Dance, Song, Jakarta, Goat,

Indonesia, Rain, Beat, Blood, Dance, Song, Jakarta, Goatക­രി­മ്പിന്‍ ഇ­ല­കള്‍ കൊ­ണ്ടാ­ണ് ചാ­ട്ട­വാര്‍ നിര്‍­മി­ക്കു­ന്നത്. ചട­ങ്ങ് നി­രീ­ക്ഷി­ക്കുന്ന ഒ­രു റ­ഫ­റി­യു­ടെയും ആ­യി­ര­ക്ക­ണ­ക്കി­നു വി­ശ്വാ­സി­ക­ളു­ടെ മു­ന്നില്‍­വെ­ച്ചാ­ണ് ചാ­ട്ട­വാറടി. ഓ­രോ­രു­ത്തരും പ­ര­സ്പ­രം അ­ഞ്ച് അ­ടി വീ­തം നല്‍­കും. അ­ടി­ക്കു­മ്പോള്‍ വ­യ­റി­ന്റെ ഭാ­ഗവും ക­ഴുത്തും ഓ­ഴി­വാ­ക്കണം. അ­ടി­ക്കി­ട­യില്‍ ദേഹം മു­റി­ഞ്ഞ് ര­ക്തം വ­ന്നാല്‍ മ­ഴ­യു­ടെ ല­ക്ഷ­ണ­മാ­ണെ­ന്ന് നാ­ട്ടു­കാ­രു­ടെ വി­ശ്വാസം.

വ­രള്‍­ചാ­കാല­ത്ത് ആ­ടു­കള്‍­ക്ക് വെ­ള്ളം കൊ­ടു­ക്കാന്‍ മ­ത്സ­രി­ക്കുന്ന ആ­ട്ടി­ട­യന്‍­മാ­രു­ടെ പോ­രാ­ട്ട­ത്തില്‍ നി­ന്നാ­ണ് ഈ ആ­ചാ­രം ക­ട­ന്നു­വ­ന്നത്. വേ­ദ­ന­യാ­ണെ­ങ്കിലും ചി­രിച്ച് നൃ­ത്തം ചെയ്യും. കെദിരി നഗരം ഉള്‍പ്പെടെ ഇന്തോനേഷ്യയുടെ പലഭാഗങ്ങളിലും നടപ്പാക്കിവരുന്ന ഈ ചടങ്ങ് പുരാതന കാലംമുതല്‍ക്കേ അനുഷ്ഠിച്ചുവരുന്നതാണ്. തിബാന്‍ എന്നറിയപ്പെടുന്ന അടികള്‍ക്ക് പശ്ചാത്തലമാകാന്‍ സംഗീതവും ചെണ്ടയടിയുമുണ്ടാകും. 





Keywords: Indonesia, Rain, Beat, Blood, Dance, Song, Jakarta, Goat, Thiban, Drum, Injury, Drought, World, Malayalam News. 

Post a Comment