Follow KVARTHA on Google news Follow Us!
ad

കൂട്ടബലാൽസംഗം: രണ്ട് പ്രതികൾ ആത്മഹത്യചെയ്തു

റോഹ്തക്(ഹരിയാന): ദളിത് യുവതിയെ കൂട്ടബലാൽസംഗം ചെയ്ത കേസുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച രണ്ട് യുവാക്കൾ ആത്മഹത്യ ചെയ്തു. National, Obituary, Gang Rape, Accused, Suicide
National, Obituary, Suicide, Identified, Sandeep, Sunil, Ajayab village, District, Meham, Dalit community
റോഹ്തക്(ഹരിയാന): ദളിത് യുവതിയെ കൂട്ടബലാൽസംഗം ചെയ്ത കേസുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച രണ്ട് യുവാക്കൾ ആത്മഹത്യ ചെയ്തു. സന്ദീപ് (24), സുനിൽ (25) എന്നിവരാണ് ഡൽഹി-റോഹ്തക് ട്രെയിനുമുൻപിൽ ചാടി ജിവനൊടുക്കിയത്.

ദളിത് വിഭാഗത്തില്പെട്ട മുപ്പതുകാരിയായ വിവാഹിതയായ യുവതിയെ അഞ്ച് പേർകൂടി ബലാൽസംഗം ചെയ്ത കേസിൽ അഞ്ച് പേരെ അറസ്റ്റ് ചെയ്തിരുന്നു. വ്യാഴാഴ്ചയായിരുന്നു ഇവരെ കസ്റ്റഡിയിലെടുത്തത്. അജ്യാബ് ഗ്രാമത്തിൽ ബുധനാഴ്ച രാത്രിയാണ് കൂട്ടാബലാൽസംഗം നടന്നത്. യുവതിയുടെ പരാതിയെത്തുടർന്നാണ് പോലീസ് യുവാക്കളെ അറസ്റ്റ് ചെയ്തത്.

SUMMERY: R
OHTAK (Haryana): Two youth accused of allegedly gang-raping a Dalit woman in Haryana committed suicide by jumping before a moving train on the Rohtak-Delhi line Friday, police said here.

Keywords: National, Obituary, Suicide, Identified, Sandeep, Sunil, Ajayab village, District, Meham, Dalit community

Post a Comment