Follow KVARTHA on Google news Follow Us!
نوفمبر 2012

സുവര്‍ണ മയൂരം പഞ്ചാബി ചിത്രത്തിന്

പനാജി: നാല്‍പ്പത്തിമൂന്നാമത് ഗോവന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണമയൂരം പഞ്ചാബി സിനിമയായ 'ആന്‍ഹെ ഗോരെ ദാ ദന്…

ഐ കെ ഗുജ്‌റാള്‍ അന്തരിച്ചു

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഐ കെ ഗുജ്‌റാള്‍ അന്തരിച്ചു. 92 വയസ്സായിരുന്നു.  ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് നവംബര്‍ 19 മുതല്‍ ഗുഡ്ഗാവ്…

നരേന്ദ്രമോഡിക്ക് ഒരു കോടിയുടെ ആസ്തി

അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിക്ക് ഒരു കോടിയുടെ ആസ്തി. നാമനിർദ്ദേശപത്രികയ്ക്കൊപ്പം സമർപ്പിച്ച സ്വത്ത് പ്രഖ്യാപന രേഖയിലാണ് ഇതുസംബ…

അജ്മല്‍ കസബിന്റെ കഥയുമായി രാംഗോപാല്‍ വര്‍മ്മ

ഇന്ത്യ വധശിക്ഷ നടപ്പാക്കിയ അജ്മല്‍ കസബിന്റെ ജീവിതം സ്ിനിമയാവുന്നു. മുംബയ് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാംഗോപാല്‍ വര്‍മയാണ് അജ്മല്‍ കസബിന്റ…

പ്രിയങ്കയുടെ സ്ഥാനം ഹൃദയത്തില്‍: ഷാരൂഖ്

നടി പ്രിയങ്ക ചോപ്രയുടെ സ്ഥാനം തന്റെ ഹൃദയത്തിലാണെന്ന് ഷാരൂഖ് ഖാന്‍. ഷാരൂഖും പ്രിയങ്കയും പ്രണയത്തിലാണെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു ഷ…

കുവൈറ്റില്‍ തൊഴില്‍ വിസ നടപടികള്‍ നിര്‍ത്തിവയ്ക്കുന്നു

കുവൈറ്റ് സിറ്റി: സ്വകാര്യ മേഖലയിലെ തൊഴില്‍ വിസയുമായി ബന്ധപ്പെട്ട നടപടികള്‍ രണ്ടാഴ്ചത്തേക്ക് നിര്‍ത്തിവെക്കാന്‍ സാമൂഹികക്ഷേമതൊഴില്‍ മന്ത്രാലയം തീരു…

ഗുരുവായൂരില്‍ സുരക്ഷ ശക്തമാക്കും

തൃശൂർ : ശബരിമല സീസണിന്റെ ഭാഗമായി ഗുരുവായൂര്‍ ക്ഷേത്രപരിസരത്ത് സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കാന്‍ ഉന്നതതലയോഗം തീരുമാനിച്ചു. ഭക്തര്‍ക്ക് അടിയന്തരഘ…

ബംഗ്ലാദേശിൽ രാഷ്ട്രീയ നേതാവിനെ വെട്ടിക്കൊന്നു

ഡാക്ക: ബംഗ്ലാദേശിൽ അവാമി ലീഗ് പാർട്ടിനേതാവിനെ അക്രമികൾ വെട്ടിക്കൊന്നു. സുജനൂർ റഹ്മാൻ സുജൻ (53) അണ് കൊല്ലപ്പെട്ടത്. ബോഗ്ര ജില്ലയിലെ പാർട്ടിയുടെ യുവ…

കൂട്ടബലാൽസംഗം: രണ്ട് പ്രതികൾ ആത്മഹത്യചെയ്തു

റോഹ്തക്(ഹരിയാന): ദളിത് യുവതിയെ കൂട്ടബലാൽസംഗം ചെയ്ത കേസുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച രണ്ട് യുവാക്കൾ ആത്മഹത്യ ചെയ്തു. സന്ദീ…

നേ­താ­വി­ന്റെ മരണം; മ­ക­ളു­ടെ കാ­മു­ക­നാ­യ ഡി.വൈ.എഫ്.ഐ. നേ­താ­വ് അ­റ­സ്റ്റില്‍

തി­രു­വ­ന്ത­പുരം: സി.പി.എം. ആര്യനാട് പാലൈക്കോണം ബ്രാഞ്ച് സെക്രട്ടറിയായി­രു­ന്ന എ.എസ്.  ഗോപിയു­ടെ(52) മരണവുമായി ബന്ധപ്പെ­ട്ട് ഗോ­പി­യു­ടെ മ­ക­ളു­ടെ­…

ചാട്ട­കൊ­ണ്ടി­ച്ച് പൊ­രു­തി­യാല്‍ മ­ഴ­വ­രു­മെ­ന്ന്

ജക്കാര്‍ത്ത: ചാട്ടവാര്‍ കൊ­ണ്ട­ടി­ച്ച് പരസ്പ­രം പൊ­രുതിയാല്‍ മ­ഴ വ­രു­മെ­ന്ന് ഇ­ന്തോ­നേ­ഷ്യ­യി­ലെ ഒ­രു വി­ഭാ­ഗം ജ­ന­ങ്ങ­ള്‍ പ­റ­യുന്നു. ചാട്ടകൊണ്…

2012 ല്‍ ലോ­കം അ­വസാ­നി­ക്കില്ല: നാ­സ

നാസ: 2012 ഡിസംബര്‍ 21ന് ലോകം അവസാനിക്കുമെന്നുള്ള 'ഡൂംസ്‌ഡേ' അഭ്യൂഹങ്ങള്‍ തെറ്റാണെന്ന് നാസ. നാല് ബില്യണ്‍ വര്‍ഷം കൂടി ലോകം ഇതേ രീതിയില്‍ നി…

ഫേസ്ബുക്ക് അറസ്റ്റ്: സുപ്രീംകോടതി വിശദീകരണം ആവശ്യപ്പെട്ടു

ന്യൂഡല്‍ഹി: ഫേസ്ബുക്കിലെ അഭിപ്രായ പ്രകടനങ്ങളുടെ പേരില്‍ പൊലീസ് നടപടിയെടുത്തതിനെക്കുറിച്ച് മഹാരാഷ്ട്ര സര്‍ക്കാരിനോട് സുപ്രീം കോടതി വിശദീകരണം ആവശ്യപ…

കബില്‍ സിബിലിന്റെ വെബ് സൈറ്റ് ഹാക്ക് ചെയ്തു

ന്യൂഡല്‍ഹി: തീക്കട്ടയില്‍ ഉറുമ്പരിക്കുമോ?. കാര്യങ്ങളുടെ പോക്ക് കണ്ടിട്ട് അങ്ങനെ നടക്കുമെന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. കാര്യം എന്തെന്നല്ലേ, കേന…

കണ്ണാ­ടി ഷാ­ജി വ­ധം: നാ­ല് പ്ര­തി­കള്‍­ക്ക് ജീ­വ­പ­ര്യന്തം

തിരുവനന്തപുരം:  കു­പ്ര­സിദ്ധ ഗുണ്ടാ നേതാവായിരുന്ന കണ്ണാ­ടി ഷാ­ജി വധക്കേ­സില്‍ നാലു പ്രതികള്‍­ക്ക് ജീ­വ­പ­ര്യ­ന്തം കഠി­ന ത­ട­വിന് തിരുവനന്തപുരം പ്രി…

സ്­കൂ­ളു­ക­ളി­ലെ ഉ­ച്ച­ഭക്ഷ­ണം; അ­രി­കി­ട്ടാ­തെ അ­ധ്യാ­പ­കര്‍ വ­ല­യുന്നു

അരീക്കോട്: സ്­കൂളുകളിലെ ഉച്ചഭക്ഷണ­ത്തി­നു­ള്ള അ­രി­കി­ട്ടാ­തെ അധ്യാ­പ­കര്‍ വ­ല­യുന്നു. ഉ­ച്ച­ഭ­ക്ഷ­ണ­ത്തി­നു­ള്ള അരി മാവേലിസ്‌റ്റോറില്‍­നി­ന്നു­മാ…

മ­ലാല­യെ കു­റി­ച്ച് മ­ല­യാ­ള­ത്തില്‍ പു­സ്­ത­കം

കോ­ഴി­ക്കോട്: പെണ്‍­കു­ട്ടി­ക­ളു­ടെ വി­ദ്യാ­ഭ്യാ­സ­ത്തി­നും, സ്വ­ത­ന്ത്ര്യമാ­യ ജീ­വി­ത­ത്തിനും വേ­ണ്ടി പോ­രാ­ടി തീ­വ്ര­വാ­ദി­ക­ളു­ടെ വെ­ടി­യേ­റ്…

അസാഞ്ചെയ്ക്ക് ഗുരുതര ശ്വാസകോശ അണുബാധ

ലണ്ടന്‍: അമേരിക്കയുടെ നോട്ടപ്പുള്ളിയായതിനെത്തുടര്‍ന്ന് ബ്രിട്ടനിലെ ഇക്വഡോര്‍ എംബസിയില്‍ അഭയം നേടിയ വിക്കീലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചെയ്ക്ക് …

ബ്ലേ­ഡു­കാ­രുടെ ഭീ­ഷ­ണി­: ഭര്‍­ത്താ­വ് മ­രി­ച്ച­തില്‍ അ­ന്വേഷ­ണം വേ­ണ­മെ­ന്ന ഭാര്യ

തിരുവനന്തപുരം: ബ്ലേ­ഡ് ഇ­ട­പാട് സ്ഥാ­പ­ന­ത്തില്‍ നി­ന്നു­മെ­ടു­ത്ത തു­ക­യുടെ പലി­ശ മു­ട­ങ്ങി­യ­തില്‍ ഉ­ട­മ ഭീ­ഷ­ണി­പ്പെ­ടു­ത്തി­യ­തി­നെ തു­ടര്‍­ന്…

മൊത്ത ആഭ്യന്തര ഉത്പാദനത്തില്‍ കുറവ്

മുംബൈ: ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം 0.2 ശതമാനം കുറഞ്ഞു. സപ്തംബറില്‍ അവസാനിച്ച രണ്ടാം ത്രൈമാസത്തിലാണ് മൊത്ത ആഭ്യന്തര ഉത്പാദനത്തില്‍ കുറവ് രേ…

സ്വര്‍ണവില വീണ്ടും കുറഞ്ഞു

തിരുവനന്തപുരം: സ്വര്‍ണ വില തുടര്‍ച്ചയായ രണ്ടാം ദിവസവും കുറഞ്ഞു. പവന് 240 രൂപ കുറഞ്ഞ് 23600 രൂപയിലെത്തി. ആഗോള വിപണികളിലെ ഇടിവാണ് ആഭ്യന്തര വിപണികളില…

മദ്യവില്‍പനക്കാര്‍ ശ്രീനാരായണ ഗുരുവിനെ കൂട്ടുപിടിക്കുന്നു: പിണറായി

തിരുവനന്തപുരം: മദ്യവില്‍പന ആഗ്രഹിക്കുന്നവര്‍ അതിനായി ശ്രീനാരായണഗുരുവിനെ കൂട്ടുപിടിക്കുകയാണെന്നു സി.പി.എം. സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍. ഗുരു…

ലോഡ്‌ഷെഡ്ഡിംഗ് അനിശ്ചിത കാലത്തേക്ക് തുടരും

തിരുവനന്തപുരം: രാവിലെയും വൈകുന്നേരവും അരമണിക്കൂര്‍ വീതമുള്ള ലോഡ്‌ഷെഡ്ഡിങ് അനിശ്ചിത കാലത്തേക്ക്  തുടരാന്‍ സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ അന…

ഗുണ്ടാനിയമം പരിഷ്‌കരിക്കുന്നു

തിരുവനന്തപുരം: ഗുണ്ടകളുടെ കരുതല്‍ തടങ്കല്‍ ആറു മാസത്തില്‍ നിന്ന് ഒരു വര്‍ഷമാക്കിക്കൊണ്ട് ഗുണ്ടാനിയമം ഭേദഗതി ചെയ്യാന്‍ ധാരണയായി. മണിചെയിന്‍ , മണല്‍…

യദിയൂരപ്പ ബി.ജെ.പി വിട്ടു

ബംഗളൂരു: കര്‍ണാടക മുന്‍മുഖ്യമന്ത്രിയും സീനിയര്‍ ബി.ജെ.പി നേതാവുമായ ബി എസ് യദിയൂരപ്പ പാര്‍ട്ടിവിട്ടു. ബി.ജെ.പി വിട്ട് പുതിയ രാഷ്ട്രീയ പാര്‍ട്ടി ര…

പാലസ്തീന് ചരിത്രനേട്ടം

യുഎന്‍: പാലസ്തീന് ഇനി ലോകത്തിന് മുന്നില്‍ കൂടുതല്‍ തലയുയര്‍ത്തി നില്‍ക്കാം. പലസ്തീന്‍ ഒരു രാഷ്ട്രമെന്ന നിലയില്‍ മറ്റൊരു നാഴികക്കല്ലുകൂടി പിന്നിട്ട…

ഗുജറാത്ത് തിരഞ്ഞെടുപ്പിൽ നരേന്ദ്രമോഡിക്കെതിരെ സഞ്ജീവ് ഭട്ടിന്റെ ഭാര്യ മൽസരിക്കും

ഗാന്ധിനഗർ: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി നരേന്ദ്ര മോഡിക്കെതിരെ സസ്പെൻഡ് ചെയ്യപ്പെട്ട ഐപിഎസ് ഓഫീസർ സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേത മൽ…

അമേരിക്ക ചന്ദ്രനില്‍ അണുബോംബ് പരീക്ഷണം നടത്താനൊരുങ്ങി

വാഷിങ്ടണ്‍: ശീതയുദ്ധകാലത്ത് ബഹിരാകാശ ഗവേഷണ രംഗത്ത് മേല്‍ക്കൈ നേടാനും സോവിയറ്റ് യൂണിയനുമേല്‍ ആധിപത്യം നേടാനുമായി അമേരിക്ക ചന്ദ്രനില്‍ അണുബോംബ് പരീ…

കഅ്ബ കഴുകാൻ മന്ത്രി കുഞ്ഞാലിക്കുട്ടിയും യൂസുഫലിയും

മക്ക: വിശ്വാസി സമൂഹത്തിന്റെ വിശുദ്ധ ഭവനമായ ക അ്ബ കഴുകൾ ചടങ്ങിൽ പങ്കെടുത്തത് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിക്കും വ്യവസായി പ്രമുഖൻ എം.എ യൂസുഫലിക്കും…

ശ്രീലങ്കന്‍ ഉപഗ്രഹം ഭ്രമണപഥത്തില്‍

കൊളമ്പോ: ശ്രീലങ്ക ആദ്യ വാര്‍ത്താവിനിമയ ഉപഗ്രഹം ഭ്രമണപഥത്തിലെത്തിച്ചു. ചൈനയുടെ സഹായത്തോടെയാണ് ലങ്കയുടെ ചരിത്രനേട്ടം. ലങ്കയില്‍ ചൈന സ്വാധീനം ശക്തമാക…

ഗോസിപ്പുകള്‍ തടയാനാവില്ലെന്ന് ദിലീപ്

മഞ്ജുവാര്യരെ കുറിച്ചും തന്നെക്കുറിച്ചും പുറത്തുവരുന്ന ഗോസിപ്പുകള്‍ തടയാന്‍ കഴിയില്ലെന്ന് ദിലീപ്. മഞ്ജുവാര്യര്‍ സിനിമയിലേക്ക് തിരിച്ചു വരുന്നു എന്ന…

ഹെഡ്‌ലിക്കും റാണക്കും ജനുവരിയില്‍ ശിക്ഷ വിധിക്കും

ചിക്കാഗോ: ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയുടെയും കൂട്ടുപ്രതി തഹാവൂര്‍ ഹുസൈന്‍ റാണയുടെയും ശിക്ഷ ചിക്കാഗോ കോടതി ജനുവരിയില്‍ പ്രഖ്യാപിക്കും. മുംബയ് ഭീകരാക്…

സ്‌കൊളാരി ബ്രസീല്‍ കോച്ച് സാവോപോളോ

റിയോ ഡി ജനീറോ: ബ്രസീല്‍ ഫുട്‌ബോള്‍ ടീമിന്റെ പുതിയ കോച്ചായി ലൂയി ഫിലിപ്പ് സ്‌കൊളാരിയെ നിയമിച്ചു. പുറത്താക്കപ്പെട്ട മാനോ മെനേനസിന് പകരമാണ് സ്‌കോളാര…

ഫിഫ പുരസ്‌കാരത്തിനായി റൊണാള്‍ഡോയും മെസിയും ഇനിയസ്റ്റയും

പാരിസ്: ലോക ഫുട്‌ബോളര്‍ പുരസ്‌കാരത്തിനുളള അന്തിമ പട്ടികയില്‍ ലയണല്‍ മെസി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ആന്ദ്രെ ഇനിയെസ്റ്റ എന്നിവര്‍ ഇടം നേടി. അടുത്ത…

സര്‍­ക്കാര്‍ ചാ­നലും വ­ന്ന­തും പോ­യ­തും.....

സം സ്ഥാ­ന­ത്തെ കോണ്‍­ഗ്ര­സ് നേ­താ­ക്കള്‍­ക്ക് മു­തിര്‍­ന്ന മാധ്യ­മ പ്ര­വര്‍­ത്ത­കന്‍ സ­ണ്ണി­ക്കു­ട്ടി ഏ­ബ്ര­ഹാമി­നോ­ട് ഇ­ത്ര­യ്­ക്ക് വി­രോ­ധം തോ­ന…

കെപിഎസി ലളിതയ്ക്ക് തോപ്പില്‍ ഭാസി അവാര്‍ഡ്

തിരുവനന്തപുരം: തോപ്പില്‍ ഭാസി ഫൗണ്ടേഷന്റെ ഈ വര്‍ഷത്തെ തോപ്പില്‍ ഭാസി അവാര്‍ഡ് പ്രശസ്ത നടി കെപിഎസി ലളിതയ്ക്ക്. 33,333 രൂപയും കാരയ്ക്കാമണ്ഡപം വിജയകു…

മലയാളികള്‍ ഉള്‍പ്പെടെ 34 ഇന്ത്യന്‍ കപ്പല്‍ തൊഴിലാളികള്‍ പട്ടിണിയില്‍

മനാമ: ബഹ്‌റൈനില്‍ മൂന്നു മാസത്തോളമായി കുടുങ്ങിയ ഇന്ത്യന്‍ എണ്ണക്കപ്പലിലെ 34 ഇന്ത്യന്‍ കപ്പല്‍ തൊഴിലാളികള്‍ പട്ടിണിയില്‍. ഇവരില്‍ നാലുപേര്‍ മലയാളിക…

പുനസംഘടന പട്ടികയായി, പക്ഷേ തര്‍ക്കം തുടരുന്നു

ന്യൂഡല്‍ഹി: പുനസംഘടന പട്ടിക ഹൈക്കമാന്‍ഡിന് നല്‍കിയിട്ടും കോണ്‍ഗ്രസില്‍ ഗ്രൂപ്പ് തര്‍ക്കം തുടരുന്നു. കണ്ണൂര്‍, പാലക്കാട്, തൃശൂര്‍ ജില്ലകളിലെ ഡി സി …

പ്രവാസികരുത്തില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

ന്യൂഡല്‍ഹി: വിദേശത്ത് ജോലി ചെയ്യുന്നവരുടെ പണമൊഴുക്കില്‍ ഇന്ത്യ ഇത്തവണയും ആഗോള തലത്തില്‍ ഒന്നാം സ്ഥാനം നിലനിറുത്തുമെന്ന് ലോക ബാങ്ക് പഠനം. രൂപയുടെ മ…

പാക് ക്രിക്കറ്റ് ആരാധകർക്ക് ഇന്ത്യ 3,000 വിസ നൽകും

ന്യൂഡൽഹി: പാക് ക്രിക്കറ്റ് ആരാധകർക്ക് ഇന്ത്യ 3,000 വിസ നൽകും. ഇന്ത്യാ-പാക് മൽസരങ്ങൾ കാണാനെത്തുന്ന പാക് പൗരന്മാർക്കാണ് ഇന്ത്യ വിസ നൽകുന്നത്. ക്രിക്…

ഡൽഹി-ചെന്നൈ എക്സ്പ്രസിൽ അഗ്നിബാധ; യാത്രക്കാരൻ ഹൃദയാഘാതം മൂലം മരിച്ചു

ഗ്വാളിയോർ: ഡൽഹി-ചെന്നൈ ജി.റ്റി എക്സ്പ്രസിൽ അഗ്നിബാധ. തൊട്ടടുത്ത ബോഗിയിൽ തീപടരുന്നത് ശ്രദ്ധയില്പെട്ടതിനെത്തുടർന്ന് ഹൃദയാഘാതം മൂലം യാത്രക്കാരൻ മരിച്…

ശ്വേത മേനോനെ വെറുതെ എന്തിന് ക്രൂശിക്കുന്നു.....

ശ്വേ ത മേനോന്റെ പ്രസവരംഗങ്ങള്‍ ചിത്രീകരിച്ച ബ്ലെസിയുടെ കളിമണ്‍ എന്ന സിനിമ പ്രദര്‍ശിപ്പിക്കരുതെന്നാവശ്യപ്പെട്ട് ചില വ്യക്തികളും രാഷ്ട്രീയ, സാമൂഹി…

പലസ്തീന്‍ എന്റെ കണ്ണിലൂടെ.....

SHAHD ABUSALAMA നാ ര്‍സിസിന്റെ കണ്ണില്‍ തടാകം കണ്ടത് സൗന്ദര്യത്തെയാണ്. എന്നാല്‍ ഞാന്‍ എന്റെ കണ്ണിലൂടെ കാണുന്നത് മരണത്തെയാണ്. പലസ്തീന്‍ എന്റെ ക…