Follow KVARTHA on Google news Follow Us!
ad

ആനക്കൊമ്പ്: വാദം പൂര്‍ത്തിയായി വിധി നവംബര്‍ 14ന്

മോഹന്‍ലാലിന്റെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത 19 ആനക്കൊമ്പുകളുടെ പേരില്‍ വനംവകുപ്പ് നിയമപ്രകാരം കേസെടുത്ത നടപടിയില്‍ ഇരുവിഭാഗത്തിന്റെയും വാദം പൂര്‍ത്തിയായി.

തൃശൂര്‍ : മോഹന്‍ലാലിന്റെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത 19 ആനക്കൊമ്പുകളുടെ പേരില്‍ വനംവകുപ്പ് നിയമപ്രകാരം കേസെടുത്ത നടപടിയില്‍ ഇരുവിഭാഗത്തിന്റെയും വാദം പൂര്‍ത്തിയായി. വിധി നവംബര്‍ 14- ന്. ആദായനികുതി വകുപ്പ് റെയ്ഡ് നടത്തുന്നതിനിടയിലാണ് മോഹന്‍ലാലിന്റെ വീട്ടില്‍ നിന്ന് 19 ആനക്കൊമ്പുകള്‍ പിടിച്ചെടുത്തത്.

സംഭവം വിവാദമായപ്പോള്‍ ഒരു കൊല്ലളത്തിനുശേഷം മോഹന്‍ലാലിനെ രക്ഷപ്പെടുത്തുന്ന വിധത്തിന് എഫ് ഐ ആറില്‍ വെറും നാല് ആനക്കൊമ്പ് മാത്രം പിടിച്ചെടുത്തു എന്നാണ് കണിച്ചിരുന്നത്. ഇതിനെതിരെ പെരുമ്പാവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതി കേസെടുക്കുകയും ചെയ്തിരുന്നു.

SUMMARY: 
Forest Minister KB Ganesh Kumar, Mohanlal's friend and fellow actor in numerous Malayalam films, ruled out an inquiry into the tusk possessed by the actor.

Post a Comment