Follow KVARTHA on Google news Follow Us!
ad

പത്തനംതിട്ട ജില്ലയുടെ ശില്പി കെ.കെ. നായര്‍ എക്‌സ്.എം.എല്‍.എ

പത്തനംതിട്ട ജില്ലയുടെ ശില്പി കെ.കെ.നായര്‍ എക്‌സ്.എം.എല്‍.എ. Kerala, Karunakaran, minister, Pathanamthitta, district, Temple, refuse, birth, Kollam, news, K.K Nair, MLA.
K-K-Nair, Pathanamthitta, district, Temple, refuse, birth
പത്തനം­തിട്ട: പത്തനംതിട്ട ജില്ലയുടെ ശില്പി കെ.കെ.നായര്‍ എക്‌സ്.എം.എല്‍.എ. 1982­ലെ കെ. കരുണാകരന്‍ മന്ത്രിസഭയുടെ നിലനില്‍പ്പ് ഭീഷണിയിലായപ്പോള്‍ സ്വതന്ത്ര അംഗമായിരുന്ന കെ.കെ. നായരുടെ പിന്തുണ കരുണാകരന്‍ അഭ്യര്‍ത്ഥിച്ചു. പകരം കരുണാകരന്‍ നായര്‍ക്ക് വാഗ്ദാനം ചെയ്തത് മന്ത്രി­പ­ദം.

എന്നാല്‍ മന്ത്രിപദം നിരസിച്ച നായര്‍ മറ്റൊരുപാധി മുന്നോട്ടുവച്ചു. പത്തനംതിട്ട കേന്ദ്രീകരിച്ച് ജില്ല രൂപീക­രണം. അത് അംഗീകരിക്കാതെ മുഖ്യമന്ത്രി കരുണാകരന് വേറെ വഴിയില്ലായിരുന്നു. അങ്ങനെ കൊല്ലം, ആല­പ്പുഴ, ഇടുക്കി ജില്ലകള്‍ വിഭജിച്ച് പത്തനംതിട്ട രൂപം കൊണ്ടു. അങ്ങനെ കെ.കെ. നായര്‍, കരുണാകരന് നേരിട്ട അനിശ്ചിതത്വം സമര്‍ത്ഥമായി വിനിയോഗിച്ചതാണ് പത്തനംതിട്ട ജില്ലയുടെ പിറവിക്ക് വഴിയൊരുക്കിയത്.

Keywords: Kerala, Karunakaran, minister, Pathanamthitta, district, Temple, refuse, birth, Kollam, news, K.K Nair, MLA.

Post a Comment