Follow KVARTHA on Google news Follow Us!
ad

കേന്ദ്രമന്ത്രിമാരുടെ എണ്ണം കൂടിയതുകൊണ്ട് കേരളത്തിന് പ്രയോജനമില്ല: എം.ബി രാജേഷ്

ബാംഗ്ലൂർ: കേരളത്തിൽ കേന്ദ്രമന്ത്രിമാരുടെ എണ്ണം കൂടിയതുകൊണ്ട് യാതൊരു പ്രയോജനവുമില്ലെന്ന് ഡി.വൈ.എഫ്.ഐ ദേശീയ പ്രസിഡന്റ് എം.ബി രാജേഷ്.Kerala, DYFI, Ministers,
ബാംഗ്ലൂർ: കേരളത്തിൽ കേന്ദ്രമന്ത്രിമാരുടെ എണ്ണം കൂടിയതുകൊണ്ട് യാതൊരു പ്രയോജനവുമില്ലെന്ന് ഡി.വൈ.എഫ്.ഐ ദേശീയ പ്രസിഡന്റ് എം.ബി രാജേഷ്. ഇതിന്റെ ഉത്തമ ഉദാഹരണമാണ് കൊച്ചി മെട്രോ പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തിന്റെ സ്വപ്നപദ്ധതികളായി കൊച്ചി മെട്രോ, പാലക്കാട് കോച്ച് ഫാക്ടറി, ഐ.ഐ.ടി. എന്നിവ നഷ്ടമാവുന്നതിനെതിരെ ശക്തമായ ജനകീയ പോരാട്ടത്തിന് ഡി വൈ എഫ് ഐ നേതൃത്വം കൊടുക്കുമെന്നും എം.ബി.രാജേഷ് ബാംഗൂരില്‍ പറഞ്ഞു.

Keywords: Kerala, MB Rajesh, DYFI, central ministers, Bangalore, Kochi Metro, protest,

Post a Comment