Follow KVARTHA on Google news Follow Us!
ad

ക­ഥാ­പ്ര­സം­ഗ­രംഗത്ത് 103 വേ­ദി­കള്‍ പി­ന്നിട്ട് ഏ­ഴു­വ­യ­സു­കാ­രി

ക­ഥാ­പ്രസം­ഗ വേ­ദി­യില്‍ ആ­രാ­ധ­ക­രു­ടെ ഹൃദ­യം ക­വര്‍­ന്ന രാ­ജ­കു­മാ­രി­യാ­യി മാ­റി­യി­രി­ക്കു­ക­യാ­ണ് കെ.കെ. ലിന്‍­ഷ എ­ന്ന ഏ­ഴു­വ­യ­സു­കാരി. ക­ഥാ­പ്ര­സം­ഗ­രം­ഗ­ത്ത 103 വേ­ദി­കള്‍School, Music Director, Daughter, Student, Child, Endosulfan, Mumbai, Malayalees, Kerala
School, Music Director, Daughter, Student, Child, Endosulfan, Mumbai, Malayalees, Keralaപാ­പ്പി­നി­ശ്ശേരി : ക­ഥാ­പ്രസം­ഗ വേ­ദി­യില്‍ ആ­രാ­ധ­ക­രു­ടെ ഹൃദ­യം ക­വര്‍­ന്ന രാ­ജ­കു­മാ­രി­യാ­യി മാ­റി­യി­രി­ക്കു­ക­യാ­ണ് കെ.കെ. ലിന്‍­ഷ എ­ന്ന ഏ­ഴു­വ­യ­സു­കാരി. ക­ഥാ­പ്ര­സം­ഗ­രം­ഗ­ത്ത 103 വേ­ദി­കള്‍ പി­ന്നി­ട്ട ഈ കൊ­ച്ചു­മി­ടു­ക്കി മൂ­ന്ന് വര്‍­ഷം കൊ­ണ്ട് അ­ഞ്ച് ക­ഥ­ക­ളാ­ണ് അ­വ­ത­രി­പ്പി­ച്ചത്.

പാ­പ്പി­നി­ശ്ശേ­രി ഇ.എം.എസ്. സ്­മാ­ര­ക ഹ­യര്‍­സെ­ക്കന്‍ഡ­റി സ്­കൂ­ളി­ന് സ­മീ­പം താ­മ­സി­ക്കു­ന്ന കെ.കെ.സു­നില്‍ കു­മാ­റി­ന്റെയും എം.ജി­ഷ­യു­ടെയും മ­ക­ളാ­ണ്. ചെ­റു­കു­ന്ന് ബ­ക്കീ­ത്ത ഇം­ഗ്ലീ­ഷ് മീ­ഡി­യം സ്­കൂള്‍ മൂന്നാം ക്ലാ­സ് വി­ദ്യാര്‍­ത്ഥി­നി­യാ­ണ്. കാ­ഥി­കനാ­യ മു­ത്ത­ച്ഛന്‍ കീ­ഴ­റ കൃ­ഷ്­ണന്‍ മാ­സ്റ്റ­റു­ടെ കീ­ഴില്‍ നാ­ലു വ­യ­സു­മുതല്‍ ലിന്‍­ഷ ക­ഥാ­പ്ര­സം­ഗം അ­ഭ്യ­സി­ച്ചു­വ­രി­ക­യാണ്.

സംഗീ­ത സം­വി­ധാ­യ­കന്‍ എം.കെ.അര്‍­ജു­നന്‍ മാ­സ്റ്റര്‍ ആണ് കു­ട്ടി­യു­ടെ താ­ള­ബോ­ധം ക­ണ്ട് ക­ഥാ­പ്ര­സം­ഗ­രം­ഗ­ത്തേ­ക്ക് കൈ­പി­ടി­ച്ചു­യര്‍­ത്തിയത്. താ­ള­ബോ­ധം കൊ­ണ്ട് ആ­രാ­ധക­രെ ക­യ്യി­ലെ­ടു­ക്കാന്‍ മി­ടു­ക്കി­യാ­ണ് ലിന്‍­ഷ. കൊ­തു­കുജ­ന്യ രോ­ഗങ്ങള്‍, എന്‍­ഡോ­സള്‍­ഫാന്‍, മദ്യ­വര്‍­ജനം തു­ടങ്ങി­യ അഞ്ച് ക­ഥാ­പ്ര­സം­ഗ­ങ്ങളും ത­യ്യാ­റാ­ക്കി­യി­രി­ക്കുന്ന­ത് മു­ത്ത­ച്ഛ­നാണ്. കേ­ര­ള സം­ഗീ­ത­നാ­ട­ക അ­ക്കാ­ദ­മിയും മുംബൈ മ­ല­യാ­ളി സ­മാ­ജവും ലിന്‍ഷ­യെ ആ­ദ­രി­ച്ചി­ട്ടുണ്ട്.

Keywords : School, Music Director, Daughter, Student, Child, Endosulfan, Mumbai, Malayalees, Kerala

Post a Comment