Follow KVARTHA on Google news Follow Us!
ad

കൊച്ചി മെട്രോ നടപ്പിലാക്കാൻ മറ്റാരുമില്ലേയെന്ന് ഹൈക്കോടതി

കൊച്ചി: കൊച്ചി മെട്രോ നടപ്പിലാക്കാൻ മറ്റാരുമില്ലേയെന്ന് ഹൈക്കോടതി. Kerala, High Court of Kerala, E.Sreedharan, Kochi Metro, Kochi, State,
കൊച്ചി: കൊച്ചി മെട്രോ നടപ്പിലാക്കാൻ മറ്റാരുമില്ലേയെന്ന് ഹൈക്കോടതി. ഇത്തരം കാര്യങ്ങളില്‍ സര്‍ക്കാര്‍ ഇത്ര നിസ്സഹായമാണോയെന്നും ചീഫ് ജസ്റ്റീസ് മജ്ഞുള്ള ചെല്ലൂരിന്റെ ഹൈക്കോടതി ബഞ്ച് ചോദിച്ചു. ഭാരതീയ കര്‍ഷകമോര്‍ച്ച ജില്ലാ സെക്രട്ടറി ബാലചന്ദ്രന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി പരാമര്‍ശം.

കൊച്ചി മെട്രോ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഡിഎംആര്‍സിയുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്ന് പൊതുതാല്‍പ്പര്യ ഹര്‍ജിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇത് തെറ്റാണെന്നും സര്‍ക്കാര്‍ ഡിഎംആര്‍സിയുമായി ചര്‍ച്ച നടത്തിയെന്നും അഡ്വ ജനറല്‍ കോടതിയില്‍ പറഞ്ഞു. ഇതിനുപിന്നാലെയാണ് കോടതിയുടെ പരാമര്‍ശം.

Keywords: Kerala, Kochi Metro, High Court of Kerala, DMRC, E Sreedharan, Manula Chellur,

Post a Comment