Follow KVARTHA on Google news Follow Us!
ad

ഇന്ത്യാ-പാക് ക്രിക്കറ്റ് പരമ്പരയ്ക്ക് ആഭ്യന്തരമന്ത്രാലയത്തിന്റെ അനുമതി

ന്യൂഡൽഹി: കാണികളെ ആവേശഭരിതരാക്കാൻ ഇന്ത്യാ-പാക് ക്രിക്കറ്റ് പരമ്പര വീണ്ടും. പSports, Cricket, Cricket Test, Pakistan, India,
ന്യൂഡൽഹി: കാണികളെ ആവേശഭരിതരാക്കാൻ ഇന്ത്യാ-പാക് ക്രിക്കറ്റ് പരമ്പര വീണ്ടും. പരമ്പരയ്ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അനുമതി നൽകി. ഡിംസബർ 22ന് പാക് ടീം ഇന്ത്യയിലെത്തും.

ഡല്‍ഹി, ബാംഗൂര്‍, ചെന്നൈ, അഹമ്മദാബാദ്, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ മത്സരങ്ങളുണ്ടാകും. പരമ്പരയുടെ ഘടനയും മറ്റ് വിശദാംശങ്ങളും ഇരുബോര്‍ഡുകളും ഉടന്‍ പുറത്തുവിടും.

മുംബൈ ആക്രമണത്തിനു ശേഷം ലോകകപ്പ് സെമി ഫൈനല്‍കളിക്കാന്‍ മൊഹാലിയിലെത്തിയതൊഴിച്ചാല്‍ മറ്റൊരു മത്സരവും പാക് ടീം ഇന്ത്യയില്‍ കളിച്ചിട്ടില്ല. ഇന്ത്യ പാകിസ്ഥാനില്‍ പോയിട്ടുമില്ല.

SUMMERY: New Delhi: The Home ministry has given its nod to the proposed India-Pakistan series in December.The Board of Control for Cricket in India had in July extended an invitation to its Pakistani counterpart to send its team for a short limited overs series in December.

Keywords: Sports, Cricket, India, Pakistan, Home ministry, Nod, Series, December,

Post a Comment