Follow KVARTHA on Google news Follow Us!
ad

സ്ത്രീകള്‍ക്ക് മാത്രമായി ഹോണ്ടയുടെ കാര്‍

സ്ത്രീകള്‍ക്ക് മാത്രമായി കാര്‍ വരുന്നു. പ്രശസ്ത കാര്‍ നിര്‍മാതാക്കളായ ഹോണ്ടയാണ് സ്ത്രീകളെ ലക്ഷ്യമിട്ട് വിപണിയിലെത്തുന്നത്. Business, Car,
സ്ത്രീകള്‍ക്ക് മാത്രമായി കാര്‍ വരുന്നു. പ്രശസ്ത കാര്‍ നിര്‍മാതാക്കളായ ഹോണ്ടയാണ് സ്ത്രീകളെ ലക്ഷ്യമിട്ട് വിപണിയിലെത്തുന്നത്. ഹോണ്ട ഫിറ്റ് ഷി ഈസ് എന്നാണ് സ്ത്രീകള്‍ക്ക് മാത്രമായുള്ള ഈ കാറിന് ഹോണ്ട നല്‍കിയിരിക്കുന്ന പേര്.

ശരീരം ചുളിയാതിരിക്കുന്നതില്‍ സഹായിക്കുന്ന വിന്‍ഡ്‌സ്‌ക്രീന്‍ ഇതിന്റെ പ്രത്യേകത. കാറിലെ എയര്‍ കണ്ടീഷനിങ് സിസ്റ്റം െ്രെഡവറുടെ സ്‌കിന്‍ ക്വാളിറ്റി വര്‍ധിപ്പിക്കുന്ന തരത്തിലുള്ളതാണ്.

ഡാഷ്‌ബോര്‍ഡില്‍ പിങ്ക് ബേസല്‍സും സ്റ്റിയറിങ് വീലിലും സീറ്റിലും കടുത്ത പിങ്കിലുള്ള സ്റ്റിച്ചിങ്ങും കാറിലുണ്ട്. അഡല്‍റ്റ് ക്യൂട്ട് എന്നാണ് കമ്പനി തങ്ങളുടെ ഈ ലേഡീസ് ഒണ്‍ലി കാറിന് നല്‍കിയിരിക്കുന്ന വിശേഷണം.

Keywords: Business, Hero Honda, Women, Car,

Post a Comment