Follow KVARTHA on Google news Follow Us!
ad

ബസ്ചാര്‍ജ് വര്‍ധന സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോട­തി

ബസ്ചാര്‍ജ് വര്‍ധന സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി. പൊതുജനങ്ങളുടെ യാത്രാദുരിതം പരിഹരിക്കാതെ Kerala, Kochi, Bus, Charge, High court, Auto, Taxi, PUCL, Ramachandran Penakam, T.R Ramachandran Nair, fare, order, words.
High court, Kerala, Kochi, Bus, Charge, Auto, Taxi, PUCL, Ramachandran Penakam, T.R Ramachandran Nair, fare, order, words.
കൊച്ചി: ബസ്ചാര്‍ജ് വര്‍ധന സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി. പൊതുജനങ്ങളുടെ യാത്രാദുരിതം പരിഹരിക്കാതെ ബസ്, ഓ­ട്ടോ, ടാക്‌സി നിരക്ക് കൂട്ടരുതെന്നും 1973 ലെ ഫെയര്‍ സ്‌റ്റേജ് പുനര്‍നിര്‍ണ്ണയിച്ച് ബസ്ചാര്‍ജ് പുതുക്കണമെന്നും ആവശ്യപ്പെട്ട് പിപ്പിള്‍ യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് (പിയുസി എല്‍)സമര്‍പ്പിച്ച ഹര്‍ജിയില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

പിയുസിഎല്‍ ജില്ലാ സെക്രട്ടറി രാമചന്ദ്രന്‍ പേനകം സമര്‍പ്പിച്ച ഹര്‍ജി ജസ്റ്റീസ് ടി.ആര്‍.രാമചന്ദ്രന്‍ നായരുടെ ബഞ്ചാണ് പരിഗണി­ച്ചത്. ചാര്‍ജ് വര്‍ധന സംബന്ധിച്ച ചര്‍ച്ചകളില്‍ പിയുസിഎല്ലിനെക്കുടി പങ്കെടുപ്പിക്കാന്‍ നിര്‍ദ്ദേശിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Keywords: Kerala, Kochi, Bus, Charge, High court, Auto, Taxi, PUCL, Ramachandran Penakam, T.R Ramachandran Nair, fare, order, words.

Post a Comment