Follow KVARTHA on Google news Follow Us!
أكتوبر 2012

ബസ്ചാര്‍ജ് വര്‍ധന സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോട­തി

കൊച്ചി: ബസ്ചാര്‍ജ് വര്‍ധന സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി. പൊതുജനങ്ങളുടെ യാത്രാദുരിതം പരിഹരിക്കാതെ ബസ്, ഓ­ട്ടോ, ടാക്‌സി നിരക്ക് കൂട്ടര…

ക്രിക്കറ്റ് വാതുവെപ്പ് സംഘം ഡല്‍ഹിയില്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: ചാമ്പ്യന്‍സ് ലീഗ് ട്വന്റി-ട്വന്റി ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ വാതുവയ്പ് നടത്തിയ മൂന്നംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു.    വാതുവെപ്പ…

ഒന്നില്‍ക്കൂടുതല്‍ കാറായാല്‍ അധിക നികുതി

തിരുവനന്തപുരം: ഒന്നിലധികം കാറുകളുളളവരും ആഢംബര കാറുടമകളും ജാഗ്രതൈ. കൂടിയ വിലയുള്ള കാറുകളുടെ ഉടമകളെ പിടികൂടാന്‍ സര്‍ക്കാര്‍ നീക്കം ആരംഭിച്ചു. ഒന്നില…

കലിക്കറ്റ് വിസിക്കെതിരെ പീഡന കേസ്

തിരുവനന്തപുരം: കലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം. അബ്ദുല്‍ സലാമിനെതിരെ പീഡന കേസ്. വി. സിക്കെതിരെ പീഡനക്കേസ് നല്‍കാന്‍ സി. പി. എം നീക്ക…

റിയാലിറ്റി ഷോയിലെ ഡാന്‍സര്‍മാര്‍ പെണ്‍വാണിഭത്തിന് പിടിയില്‍

തിരുവനന്തപുരം: മലയാളം ചാനലുകളിലെ റിയാലിറ്റി ഷോകളില്‍ ഗ്രൂപ്പ് ഡാന്‍സിനെത്തുന്ന യുവതികള്‍ പെണ്‍വാണിഭത്തിന് പിടിയില്‍. തിരുവനന്തപുരത്ത് ഹോട്ടല്‍…

നീലം ചുഴലിക്കാറ്റ് തമിഴ്നാട് തീരത്ത് വീശിത്തുടങ്ങി

ചെന്നൈ: നീലം ചുഴലിക്കാറ്റ് തമിഴ്നാട് തീരത്ത് വീശിത്തുടങ്ങി. ചെന്നൈ, കടലൂർ എന്നിവിടങ്ങളിൽ കനത്ത മഴയും ശക്തമായ കാറ്റാണ്. വാർത്താവിനിമയ ബന്ധങ്ങൾ തകരാ…

പത്തനംതിട്ട ജില്ലയുടെ ശില്പി കെ.കെ. നായര്‍ എക്‌സ്.എം.എല്‍.എ

പത്തനം­തിട്ട: പത്തനംതിട്ട ജില്ലയുടെ ശില്പി കെ.കെ.നായര്‍ എക്‌സ്.എം.എല്‍.എ. 1982­ലെ കെ. കരുണാകരന്‍ മന്ത്രിസഭയുടെ നിലനില്‍പ്പ് ഭീഷണിയിലായപ്പോള്‍ സ്വ…

കിളിര്‍ത്ത തേങ്ങയില്‍ രക്തംകൊണ്ടെഴുതിയ നിവേദനം പ്രധാനമന്ത്രിക്ക്

മാന്നാര്‍: കേര കര്‍ഷകര്‍ക്കായി കിളിര്‍ത്ത തേങ്ങയില്‍ രക്തംകൊണ്ടെഴുതിയ നിവേദനം പ്രധാനമന്ത്രിക്ക്. കേര ഉല്‍പ്പന്നങ്ങളുടെ വിലയിടിവ് നിയന്ത്രിച്ച് കേര…

കൊച്ചിമെട്രോ ഫലത്തിൽ അട്ടിമറിക്കപ്പെട്ടു: വിഎസ്

തിരുവനന്തപുരം: കൊച്ചി മെട്രോ ഫലത്തില്‍ അട്ടിമറിക്കപ്പെട്ടതായി വി.എസ്. ഭൂവിനിയോഗ ബില്ലിനെക്കുറിച്ചും മെട്രോ വിഷയവും ചര്‍ച്ച ചെയ്യാന്‍ നിയമസഭ വിളിച്…

സ­മസ്­ത പ്ര­സി­ഡന്റാ­യി സി. കോ­യ­ക്കു­ട്ടി മു­സ്‌ലി­യാ­രെ തെ­ര­ഞ്ഞെ­ടുത്തു

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ടായി ആനക്കര സി. കോയക്കുട്ടി മുസ്‌­ലിയാ­രെ കോ­ഴി­ക്കോ­ട് ചേര്‍­ന്ന ജ­നറല്‍­ബോഡി­യോ­ഗം തെ­ര­ഞ്ഞെ­ടു…

നാളികേരം കടലിലെറിഞ്ഞ് സമരം

ആലപ്പുഴ: നാളികേരം കടലിലെറിഞ്ഞ് സമരം. നാളികേരവിലയിടിവില്‍ പ്രതിഷേധിച്ച് കേരള കോണ്‍­ഗ്രസ് (പി.സി തോമസ്) വിഭാഗത്തിന്റെ നേതൃത്വത്തിലായിരുന്നു നാളികേര…

ബസ് ചാര്‍ജ് വര്‍ധന നവംബര്‍ 10 ന് മുമ്പെന്ന് സൂചന

തിരുവനന്തപുരം: സംസ്ഥാനത്തെ ബസ് ചാര്‍ജ് വര്‍ധന നവംബര്‍ 10 ന് മു­മ്പുണ്ടാകുമെന്ന് സൂചന. അടുത്ത മന്ത്രിസഭായോഗത്തില്‍ തീരുമാനമുണ്ടാകാനാണ് സാ­ധ്യത. ബസ…

ക­ഥാ­പ്ര­സം­ഗ­രംഗത്ത് 103 വേ­ദി­കള്‍ പി­ന്നിട്ട് ഏ­ഴു­വ­യ­സു­കാ­രി

പാ­പ്പി­നി­ശ്ശേരി : ക­ഥാ­പ്രസം­ഗ വേ­ദി­യില്‍ ആ­രാ­ധ­ക­രു­ടെ ഹൃദ­യം ക­വര്‍­ന്ന രാ­ജ­കു­മാ­രി­യാ­യി മാ­റി­യി­രി­ക്കു­ക­യാ­ണ് കെ.കെ. ലിന്‍­ഷ എ­ന്ന ഏ­ഴു…

പത്ര­പ­രസ്യം നല്‍­കി വി­വാ­ഹ­ത്ത­ട്ടിപ്പ് : 3 പേര്‍ അ­റ­സ്റ്റില്‍

കോട്ടയം: പ­ത്ര­ങ്ങ­ളില്‍ വിവാ­ഹ പ­രസ്യം നല്‍­കി സ്­ത്രീകളെ വ­ശീ­ക­രി­ച്ച് പീ­ഡി­പ്പി­ക്കു­കയും പ­ണവും ആ­ഭ­ര­ണവും ക­വ­രു­കയും ചെ­യ്യു­ന്ന സം­ഘ­ത്തി­…

കൊച്ചി മെട്രോ: ഡൽഹിയിൽ രാഷ്ട്രീയ സമ്മർദ്ദം ചെലുത്തുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കൊച്ചി മെട്രോയുടെ നിര്‍മാണച്ചുമതല ഡിഎംആര്‍സിയെ ഏല്‍പിക്കാനായി ഡല്‍ഹിയില്‍ രാഷ്ട്രീയ സമ്മര്‍ദ്ദം ചെലുത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍…

കൊച്ചി മെട്രോ നടപ്പിലാക്കാൻ മറ്റാരുമില്ലേയെന്ന് ഹൈക്കോടതി

കൊച്ചി: കൊച്ചി മെട്രോ നടപ്പിലാക്കാൻ മറ്റാരുമില്ലേയെന്ന് ഹൈക്കോടതി. ഇത്തരം കാര്യങ്ങളില്‍ സര്‍ക്കാര്‍ ഇത്ര നിസ്സഹായമാണോയെന്നും ചീഫ് ജസ്റ്റീസ് മജ്ഞുള…

ടിപ്പര്‍ ലോറിയിടിച്ച് ബൈക്ക് യാ­ത്രക്കാരായ 2 യുവാക്കള്‍ മ­രിച്ചു

ആല­പ്പുഴ: ടിപ്പര്‍ ലോറിയിടിച്ച് ബൈക്ക് യാ­ത്രക്കാരായ രണ്ട് യുവാക്കള്‍ മരിച്ചു. പുലര്‍ച്ചെ 5.15 ന് ദേശീയപാതയില്‍ പുന്നപ്ര കപ്പക്കടയ്ക്ക് സമീപം ടിപ്…

ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; മാപ്പിളപ്പാട്ട് അന്താക്ഷരി വ്യാഴാഴ്ച

അബുദാബി: അബുദാബി കുറ്റിയാടി മണ്ഡലം കെ എം സി സി സംഘടിപ്പിക്കുന്ന മാപ്പിളപ്പാട്ട് അന്താക്ഷരി മത്സരം വ്യാഴാഴ്ച അബുദാബി ഇന്ത്യന്‍ ഇസ്ലാമിക്­ സെന്ററില…

കെ സുധാകരന്റെ പരാക്രമം പോലീസ് സ്റ്റേഷനിലും

കണ്ണൂർ: യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത പോലീസുദ്യോഗസ്ഥനുനേരെ കെ സുധാകരന്റെ അസഭ്യവർഷം. വളപട്ടണം സ്റ്റേഷനിലാണ് സംഭവം നടന്നത്. മണൽ മാഫിയയ…

കൊച്ചി മെട്രോ ഏറ്റെടുക്കില്ലെന്ന് ഡി.എം.ആർ.സി പറഞ്ഞിട്ടില്ല: കെ.വി തോമസ്

ന്യൂഡല്‍ഹി: കൊച്ചി മെട്രോ പദ്ധതി ഏറ്റെടുക്കില്ലെന്ന് ഡിഎംആര്‍സി പറഞ്ഞിട്ടില്ലെന്ന് കേന്ദ്രമന്ത്രി കെ.വി.തോമസ്. മുഖ്യമന്ത്രി ഷീലാ ദീക്ഷിതും ഡിഎംആര്…

ഭര്‍ത്താവുമൊത്ത് ജീവിക്കാന്‍ വൈരാഗ്യമുള്ളവര്‍ അനുവദിക്കുന്നില്ലെന്ന് റജീന

കൊച്ചി: ഭര്‍ത്താവുമൊത്ത് ജീവിക്കാന്‍ വൈരാഗ്യമുള്ള ആളുകള്‍ അനുവദിക്കുന്നില്ലെന്ന് വിവാദനായിക റജീന. ഗള്‍ഫിലുള്ള ഭര്‍ത്താവിനെ നാട്ടിലെത്തിക്കണമെന്നാ…

കാർത്തി ചിദംബരത്തിനെതിരെ ട്വീറ്റ് ചെയ്ത യുവാവ് അറസ്റ്റിൽ

പുതുച്ചേരി: കേന്ദ്ര ധനമന്ത്രി പി. ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിനെതിരേ ട്വീറ്റ് ചെയ്ത യുവാവ് അറസ്റ്റിൽ. കാർത്തി ചിദംബരത്തിനെതിരെ ട്വിറ്…

ശശി തരൂരിന് പ്രണയവകുപ്പ് നൽകണം: ബിജെപി

ന്യൂഡൽഹി: പുതിയ കേന്ദ്രമന്ത്രി ശശി തരൂരും ബിജെപിയും തമ്മിലുള്ള വാഗ്വാദങ്ങൾ മുറുകുകയാണ്. ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കർ 50 കോടിയുടെ കാമുകിയാണെന്…

ഇ­ള­നീര്‍കു­ല ത­ല­യില്‍ വീ­ണ് യു­വാ­വ് മ­രിച്ചു; കൊ­ല­യെ­ന്ന് ബ­ന്ധുക്കള്‍

പര­പ്പ (കാസര്‍­കോട്): ഇള­നീര്‍കുല തല­യില്‍ വീണ യുവാ­വ് മ­രിച്ചു. എന്നാല്‍ സംഭവം അപ­ക­ട­മെ­ല്ലെന്നും കൊല­പാ­ത­ക­മാ­ണെന്നും ആരോ­പിച്ച് ബന്ധു­ക്കള്…

ഉമ്മൻ ചാണ്ടിയുടെ പിറന്നാൾ കെ.പി.സി.സി ആസ്ഥാനത്ത് ആഘോഷിച്ചു

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പിറന്നാള്‍ കെപിസിസി ആസ്ഥാനത്ത് ആഘോഷിച്ചു. കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലായിരു…

സാനിയ മിർസ കൊല്ലത്ത് എത്തുന്നു

കൊല്ലം: ടെന്നീസ് റാണി സാനിയ മിർസ കൊല്ലത്ത് എത്തുന്നു. അഷ്ടമുടിക്കായലിൽ വ്യാഴാഴ്ച നടക്കുന്ന പ്രസിഡന്റ്സ് ട്രോഫി ജലോൽസവത്തിൽ മുഖ്യാതിഥിയായാണ് സാനിയ …

പെൺകുട്ടിയെ പീഡിപ്പിച്ച രണ്ട് ഫുട്ബോൾ താരങ്ങൾ അറസ്റ്റിൽ

കൊൽക്കത്ത: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച രണ്ട് ഫുട്ബോൾ താരങ്ങൾ പശ്ചിമബംഗാളിൽ അറസ്റ്റിലായി. ബംഗാളിലെ നോർത്ത് 24 പർഗാനാസിലാണ് സംഭവം ന…

സാൻഡി: മരണസംഖ്യ 45 ആയി; 16,000 വിമാനങ്ങൾ റദ്ദാക്കി

ന്യൂയോർക്ക്: സാൻഡി കൊടുങ്കാറ്റ് വീശിയടിച്ചതിൽ മരണമടഞ്ഞവരുടെ എണ്ണം 45 ആയി. കൊടുങ്കാറ്റിനെത്തുടർന്ന് യുഎസിൽ കനത്ത മഴയാണ്. 16,000 വിമാനങ്ങൾ റദ്ദാക്കി…

പു­ത്തൂ­രി­ലെ മ­ല­യാ­ളി ദ­മ്പ­തി­ക­ളു­ടെ കൊ­ല­ : ര­ണ്ടു പേര്‍ അ­റ­സ്­റ്റില്‍

മംഗ­ലാ­പു­രം: പു­ത്തൂ­രില്‍ മ­ല­യാളി ദ­മ്പ­തിക­ളെ കൊ­ല­പ്പെ­ടുത്തി­യ സം­ഭ­വ­ത്തില്‍­ ര­ണ്ടു പേ­രെ പോ­ലീ­സ് അ­റ­സ്­റ്റു ചെ­യ്തു. ബല്‍­ത്ത­ങ്ങാ­ടി ക…

മാരുതി ലാഭത്തില്‍ ഇടിവ്

ന്യൂഡല്‍ഹി:  പ്രമുഖ വാഹന നിര്‍മ്മാണ കമ്പനിയായ മാരുതിയുടെ അറ്റാദായം ഇടിഞ്ഞു. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാംപാദത്തില്‍ മാരുതി സുസുകിയുടെ ലാഭ…

ബ്രൂസ് ലിയുടെ വീട് വില്‍പ്പനയ്ക്ക്

ആക്ഷന്‍ സിനിമകളുടെ രാജാവായ ബ്രൂസ് ലീയുടെ വീട് വില്‍പനയ്ക്ക്. 460 സ്‌ക്വയര്‍ ഫീറ്റുള്ള ബ്രൂസ് ലിയുടെ രണ്ടു നില വീട് ഹോങ് കോങിലെ കൊവ് ലൂണ്‍ ടോങ് ജില്…

ഗുജറാത്തില്‍ മോഡി തന്നെയെന്ന് സര്‍വേഫലം

ന്യൂഡല്‍ഹി: ഗുജറാത്തില്‍   നരേന്ദ്രമോഡി  വീണ്ടും അധികാരത്തിലെത്തുമെന്ന് സര്‍വേഫലം. നിയമസഭാ തെരഞ്ഞെടുപ്പില്‍  ബിജെപി 50%   വോട്ട് നേടുമെന്നും സിഎന്‍…

അന്താരാഷ്ട്ര ഖുര്‍ആന്‍ സമ്മേളനം നവംബറില്‍

ദോഹ: ഖത്തര്‍ ഖുര്‍ആന്‍ ഗാര്‍ഡന്‍ സംഘടിപ്പിക്കുന്ന രണ്ടാമത് അന്താരാഷ്ര്ട ഖുര്‍ആന്‍ സമ്മേളനം നവംബര്‍ ആദ്യവാരം ദോഹയില്‍ നടക്കും. മതപണ്ഡിതരും പ്രകൃതി ശ…

ചൈനയില്‍ വീണ്ടുംബുദ്ധ സന്യാസിമാരുടെ ആത്മാഹുതി

ബെയ്ജിങ്: ചൈനയില്‍ രണ്ട് ബുദ്ധ സന്യാസിമാര്‍കൂടി കഴിഞ്ഞ ദിവസം ചൈനയില്‍ ആത്മാഹുതി ചെയ്തു. ടിബറ്റന്‍ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായാണ് സന്യാസിമാര്‍ ആ…

ജമീല ടീച്ചര്‍ പച്ചക്കോട്ട് അണിയണ്ടെന്ന് സ്‌കൂള്‍ അധികൃതര്‍

തിരുവനന്തപുരം: മലപ്പുറത്തെ പച്ചക്കോട്ടു വിവാദത്തില്‍ അധ്യാപികയ്ക്ക് വിജയം. മേല്‍വസ്ത്രത്തിന്റെ നിറം മാറ്റാന്‍ തയ്യാറായാണ് സ്‌കൂള്‍ അധികൃതര്‍ വിവാദത…

ആനക്കൊമ്പ്: വാദം പൂര്‍ത്തിയായി വിധി നവംബര്‍ 14ന്

തൃശൂര്‍ : മോഹന്‍ലാലിന്റെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത 19 ആനക്കൊമ്പുകളുടെ പേരില്‍ വനംവകുപ്പ് നിയമപ്രകാരം കേസെടുത്ത നടപടിയില്‍ ഇരുവിഭാഗത്തിന്റെയും …

രാജീവ് വധം: എം.കെ. നാരായണന്‍ നിര്‍ണായക തെളിവ് ഒളിപ്പിച്ചുവെന്ന്

ന്യൂഡല്‍ഹി: രാജീവ്ഗാന്ധി വധവുമായി ബന്ധപ്പെട്ട വളരെ നിര്‍ണായകമായ തെളിവ് അന്നത്തെ ഐ.ബി മേധാവി എം.കെ. നാരായണന്‍ ഒളിപ്പിച്ചുവെന്ന് വെളിപ്പെടുത്തല്‍. രാ…

ഇനി മുതല്‍ ഡേനൈറ്റ് ടെസ്റ്റുകളും

ദുബായ്: ടെസ്റ്റ് ക്രിക്കറ്റില്‍ സമഗ്രപരിഷ്‌കാരങ്ങള്‍ക്ക് അന്താരാഷ്ട്ര ക്രിക്കറ്റ്കൗണ്‍സില്‍(ഐ.സി.സി) അംഗീകാരം നല്‍കി. ഏകദിനങ്ങള്‍ക്കും ട്വന്റി 20 ക…

മെസ്സി ഒന്നാം സ്ഥാനത്ത്

ലണ്ടന്‍: പ്രമുഖ വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസിന്റെ ആദ്യ അന്താരാഷ്ട്ര ഫുട്‌ബോള്‍ റാങ്കിംഗില്‍  ലയണല്‍ മെസ്സിക്ക്  ഒന്നാം സ്ഥാനം. കളിയെഴുത്ത…

തമിഴ്‌നാട്ടിലും ആന്ധ്രയിലും ചുഴലിക്കാറ്റ് എത്തുന്നു

ന്യൂഡല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ നിന്ന് അതിശക്തമായ ചുഴലിക്കാറ്റ് തമിഴ്‌നാട്, ആന്ധ്ര തീരം ലക്ഷ്യമാക്കി നീങ്ങുന്നതായി കാലാവസ്ഥാ മുന്നറിയിപ്പ്. ഉള്‍ക…

ഈ തീ ആ­ര് അ­ണ­യ്ക്കും?

ന മ്മുടെ രാജ്യത്ത് എണ്ണ വില അടിക്കടി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഇങ്ങനെ അടിക്കടിയുണ്ടാകുന്ന പെട്രോള്‍, ഡീസല്‍ വില വര്‍ധന രാജ്യത്തെ ജനങ്ങളുടെ ജീവ…

വർഷത്തിൽ നൂറുദിവസമെങ്കിലും നിയമസഭ സമ്മേളിക്കണമെന്ന് രാഷ്ട്രപതി

തിരുവനന്തപുരം: വർഷത്തിൽ നൂറുദിവസമെങ്കിലും നിയമസഭ സമ്മേളിക്കുമെന്നത് ഉറപ്പുവരുത്തണമെന്ന് രാഷ്ട്രപതി പ്രണബ് മുഖർജി. നിയമസഭാ സ്തംഭനങ്ങൾ ഒഴിവാക്കണെമെന…

സ്ത്രീകള്‍ക്ക് മാത്രമായി ഹോണ്ടയുടെ കാര്‍

സ്ത്രീകള്‍ക്ക് മാത്രമായി കാര്‍ വരുന്നു. പ്രശസ്ത കാര്‍ നിര്‍മാതാക്കളായ ഹോണ്ടയാണ് സ്ത്രീകളെ ലക്ഷ്യമിട്ട് വിപണിയിലെത്തുന്നത്. ഹോണ്ട ഫിറ്റ് ഷി ഈസ് എന്…

കേന്ദ്രമന്ത്രിമാരുടെ എണ്ണം കൂടിയതുകൊണ്ട് കേരളത്തിന് പ്രയോജനമില്ല: എം.ബി രാജേഷ്

ബാംഗ്ലൂർ: കേരളത്തിൽ കേന്ദ്രമന്ത്രിമാരുടെ എണ്ണം കൂടിയതുകൊണ്ട് യാതൊരു പ്രയോജനവുമില്ലെന്ന് ഡി.വൈ.എഫ്.ഐ ദേശീയ പ്രസിഡന്റ് എം.ബി രാജേഷ്. ഇതിന്റെ ഉത്തമ ഉ…

പ്ലസ്ടു വിദ്യാർത്ഥിനിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച ഡാൻസ് മാസ്റ്റർ അറസ്റ്റിൽ

തിരുവനന്തപുരം: പ്ലസ്ടു വിദ്യാർത്ഥിനിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച ഡാൻസ് മാസ്റ്ററെ പോലീസ് അറസ്റ്റ് ചെയ്തു. കഴക്കൂട്ടം ആറ്റിപ്ര സ്വദേശിയായ വിഷ്ണ…

പകുതി വിവസ്ത്രരായി ദുബൈ മാളിലെത്തിയ സ്വദേശിയും കൂട്ടരും അറസ്റ്റിൽ

ദുബൈ: പകുതി വിവസ്ത്രരായി ദുബൈ മാളിലെത്തിയ സ്വദേശി യുവാവിനേയും കൂട്ടരേയും പോലീസ് അറസ്റ്റ് ചെയ്തു. സ്വദേശി യുവാവും രണ്ട് സുഹൃത്തുക്കളുമാണ് അറസ്റ്റില…

ഹിസ് എക്സലൻസി; പ്രണബിന്റെ തീരുമാനം മാതൃകാപരമെന്ന് വിഎസ്

തിരുവനന്തപുരം: തന്റെ പേരിനുമുൻപ് ഹിസ് എക്സലൻസി എന്ന് ചേർക്കേണ്ടതില്ലെന്ന രാഷ്ട്രപതി പ്രണബ് മുഖർജിയുടെ നിലപാട് മാതൃകാപരമാണെന്ന് വിഎസ്. വിശിഷ്ടവ്യക്…

'മുസ്ലീം നേതാക്കളും പ്രവര്‍ത്തകരും കോണ്‍ഗ്രസില്‍ നിന്ന് രാജിവയ്ക്കണം'

ആല­പ്പുഴ: മുസ്ലിം നേതാക്കളും പ്രവര്‍ത്തകരും കോണ്‍ഗ്രസില്‍ നിന്ന് രാജിവയ്ക്കണമെന്ന് ജമാ­അത്ത് കൗണ്‍­സില്‍. കേന്ദ്ര മന്ത്രിസഭാ പുനസംഘടനയില്‍ മുസ്ലീം…

ഇന്ത്യാ-പാക് ക്രിക്കറ്റ് പരമ്പരയ്ക്ക് ആഭ്യന്തരമന്ത്രാലയത്തിന്റെ അനുമതി

ന്യൂഡൽഹി: കാണികളെ ആവേശഭരിതരാക്കാൻ ഇന്ത്യാ-പാക് ക്രിക്കറ്റ് പരമ്പര വീണ്ടും. പരമ്പരയ്ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അനുമതി നൽകി. ഡിംസബർ 22ന് പാക് …