കെജ്‌രിവാളിനെതിരെ അണ്ണാ ഹസാരെ

Anna Hazare, New Delhi, Malayalam News
ന്യൂഡല്‍ഹി:  അരവിന്ദ് കെജ്‌രിവാളിനെതിരെ രൂക്ഷ വിമര്‍ശനവുമായി അണ്ണാ ഹസാരെ രംഗത്ത്. അഴിമതി വരുദ്ധ ജനകീയ മുന്നേറ്റങ്ങള്‍ക്കു വേണ്ടി പോരാടിയ തന്റെ സംഘത്തെ തകര്‍ത്തത് അരവിന്ദ് കെജ്‌രിവാളാണെന്ന് അണ്ണാ ഹസാരെ പറഞ്ഞു.

കെജ്‌രിവാളിനു രാഷ്ട്രീയ മോഹങ്ങളുണ്ട്. രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കാന്‍ താന്‍ രാഷ്ട്രീയക്കാരനല്ല. അതിനാലാണു പാര്‍ട്ടിയുണ്ടാക്കാനുള്ള കെജ്‌രിവാളിന്റെ നീക്കത്തോടു പരസ്യമായി വിയോജിച്ചത്. ഇതാണു സംഘത്തിന്റെ തകര്‍ച്ചയിലേക്കു നയിച്ച കാരണങ്ങള്‍. തന്റെ പേരോ ചിത്രമോ പുതിയ പാര്‍ട്ടിക്കു വേണ്ടി ഉപയോഗിക്കരുതെന്നു ഹസാരെ പറഞ്ഞു.


SUMMARY: 
In a veiled attack on Arvind Kejriwal, Anna Hazare on Friday said, "politics has split" the anti-corruption movement 

Post a Comment

Previous Post Next Post