Follow KVARTHA on Google news Follow Us!
سبتمبر 2012

പാകിസ്ഥാനെതിരെ ഇന്ത്യക്ക് എട്ട് വിക്കറ്റ് ജയം

കൊളംബോ: ട്വന്റി 20 ലോകകപ്പിലെ ജീവന്‍മരണ പോരാട്ടത്തില്‍ പാകിസ്ഥാനെതിരെ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. വിരാട് കോലിയുടെ മിന്നുംപ്രകടന മികവില്‍ ഇന്ത്യ എട…

ഗണേഷ് കുമാര്‍ പാര്‍ട്ടിക്ക് ശല്യമെന്ന് ബാലകൃഷ്ണപിള്ള

പത്തനംതിട്ട:  മകനും മന്ത്രിയുമായ കെ ബി ഗണേഷ് കുമാറിനെതിരെ രൂക്ഷവിമര്‍ശനവുമായി കേരളാ കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ള വീണ്ടും രംഗത…

നിത്യാനന്ദ കൊല്ലാന്‍ ശ്രമിക്കുന്നുവെന്ന് യുവതിയുടെ പരാതി

ബാംഗ്ലൂര്‍:  സ്വാമി നിത്യാനന്ദയ്‌ക്കെതിരെ പരാതിയുമായി എന്‍ ആര്‍ ഐ യുവതി പരാതിയുമായി രംഗത്ത്. നിത്യാനന്ദ തന്നെ കൊലപ്പെടുത്താന്‍ ശ്രമിക്കുന്നതായാ…

ക്രമസമാധാനം തകര്‍ന്നെന്ന് വിഎസ്

തിരുവനന്തപുരം:  സംസ്ഥാനത്ത് ക്രമസമാധാന നില പൂര്‍ണമായി തകര്‍ന്നിരിക്കുകയാണെന്നു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. അരുംകൊലകളും കൊള്ളയും പട്…

കളള് ഹാനികരമല്ലെന്ന് ചെന്നിത്തല

തൊടുപുഴ: കളള് നിരോധന വിവാദം കൊടുമ്പിരിക്കൊണ്ടിരിക്കെ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല കളളിന് അനുകൂലമായി രംഗത്ത്. കള്ള് ആരോഗ്യത്തിനു ഹാനികരമാ…

അഞ്ചു മണിക്കൂര്‍ നീണ്ട പോസ്റ്റ്‌മോര്‍ട്ടം

കോഴിക്കോട്: മലബാര്‍ ചേംബര്‍ ഒഫ് കൊമേഴ്‌സ് സെക്രട്ടറി നസീര്‍ അഹമ്മദിന്റെ പോസ്റ്റുമോര്‍ട്ടത്തിന് ഡോക്ടര്‍മാര്‍ എടുത്തത് അഞ്ചുമണിക്കൂര്‍. നസീറിനെ ക…

ഓട്ടോറിക്ഷ മിനിമം ചാര്‍ജ് 15 രൂപയാക്കണമെന്ന് ശുപാര്‍ശ

തിരുവനന്തപുരം: ബസ് യാത്രാനിരക്കിനൊപ്പം സംസ്ഥാനത്തെ ഓട്ടോ, ടാക്‌സി നിരക്കുകളും വര്‍ധിപ്പിക്കാനൊരുങ്ങുന്നു. ബസ് ചാര്‍ജ് വര്‍ധനവിനൊപ്പം ഓട്ടോ, ടാക്…

സൈമണ്‍ ടോഫല്‍ വിരമിക്കുന്നു

കൊളംബോ:  ഓസ്‌ട്രേലിയന്‍ അംപയര്‍ സൈമണ്‍ ടോഫല്‍ അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിടപറയുന്നു. ശ്രീലങ്കയില്‍ നടക്കുന്ന ട്വന്റി20 ലോകകപ്പിനു ശേഷമായിരിക്ക…

കൈരളിയെ മമ്മൂട്ടി തന്നെ നയിക്കും

തിരുവനന്തപുരം:  കൈരളി ചാനലിനെ തുടര്‍ന്നും മലയാളത്തിന്റെ പ്രിയനടന്‍ മമ്മൂട്ടിതന്നെ നയിക്കും. മലയാളം കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡ് ചെയര്‍മാനായി മ…

കള്ള് നിരോധനം: യു ഡി എഫില്‍ ഭിന്നത

തിരുവനന്തപുരം: കള്ള് വില്‍പന നിരോധിക്കണമെന്ന ഹൈക്കോടതി നിര്‍ദ്ദേശം സംബന്ധിച്ച് യു ഡി എഫിലെ പ്രമുഖ കക്ഷികള്‍ തമ്മില്‍ അഭിപ്രായഭിന്നത. കള്ള് വില്‍പ…

കക്ക വീണ്ടും ബ്രസീല്‍ ടീമില്‍

റിയോഡിജനീറോ : സൂപ്പര്‍ താരം കക്ക രണ്ടു വര്‍ഷത്തെ ഇടവേളക്കുശേഷം  ബ്രസീല്‍ ഫുട്‌ബോള്‍ ടീമില്‍ തിരിച്ചെത്തി. അടുത്ത മാസം നടക്കുന്ന സൗഹൃദമത്സരങ്ങള്‍ക…

സദ വീണ്ടും വരുന്നു, ഗ്ലാമറസായി

നടി സദ ഒരിടവേളയ്ക്ക് ശേഷം വീണ്ടും തമിഴകത്ത് ഭാഗ്യപരീക്ഷണത്തിനൊരുങ്ങുന്നു.  നവദ്വീപ് നായകനാകുന്ന മൈഥിലിയില്‍ ഒരു മോഡലിന്റെ വേഷമാണ് സദയ്ക്ക്. അന്യന…

നസീര്‍ അഹമ്മദിനെ കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ച്

കോഴിക്കോട്: മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് സെക്രട്ടറിയും വ്യവസായിയുമായ നസീര്‍ അഹമ്മദിനെ കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ചാണെന്ന് പോസ്റ്റ് മോര്‍ട്ട…

ഒരാള്‍ എന്തു കുടിക്കണമെന്ന് ജഡ്ജി തീരുമാനിക്കേണ്ട: എക്‌സൈസ് മന്ത്രി കെ.ബാബു

കൊച്ചി: കള്ളുഷാപ്പുകള്‍ അടച്ചുപൂട്ടണമെന്നത് പ്രായോഗികമല്ലെന്ന് എക്‌സൈസ് മന്ത്രി കെ.ബാബു പറഞ്ഞു. ഒരാള്‍ എന്തു കുടിക്കണമെന്ന് ഹൈക്കോടതി ജഡ്ജി അല്ല ത…

തി­രു­വ­ന­ന്ത­പുരം ജില്ല­യില്‍ കോ­ള­റ ബാധ

തി­രു­വ­ന­ന്ത­പുരം: തിരുവനന്തപുരം ജില്ലയില്‍ കോളറ ബാധ. പുതിയതുറ തീരമേഖലയിലെ എട്ട് മാസം പ്രായമാ­യ കു­ട്ടി­ക്കാ­ണ് കോ­ള­റ ബാധ സ്ഥിരീകരിച്ചത്. ഇ­വി­ട…

യുവരാജിന്റെ മടങ്ങിവരവിനെതിരെ മുന്‍ താരങ്ങള്‍

കൊളംബോ: യുവരാജിന്റെ മടങ്ങിവരവിനെതിരെ മുന്‍ ക്രിക്കറ്റ് താരങ്ങള്‍ രംഗത്തെത്തി. മുന്‍ താരങ്ങളും കമന്റേറ്റര്‍മാരുമായ രവി ശാസ്ത്രിയും സഞ്ജയ് മഞ്ചരേക്ക…

സി.ആര്‍..പി.എഫ് മേധാവി കെ. വിജയകു­മാ­ര്‍ വി­ര­മിച്ചു

ഗുഡ്ഗാവ്: സി.ആര്‍..പി.എഫ് മേധാവി കെ. വിജയകുമാ­ര്‍ വി­ര­മി­ച്ചു. പൊലീസ് സേനയിലെ 37 വര്‍ഷത്തെ സേവനത്തിനുശേഷമാ­ണ് സ്ഥാ­ന­മൊ­ഴി­യു­ന്നത്. കദര്‍പുര…

ആ സമരമുറ എങ്ങനെയായിരിക്കണം?

ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രതിഷേധിക്കേണ്ടതും ഭരണകൂടത്തെകൊണ്ട് തിരുത്തിക്കേണ്ടതും ജനാധിപത്യ വ്യവസ്ഥിതിയില്‍ പൗരന്റെ അവകാശമാണ്, ബാധ്യതയാണ്. കാലാക…

ജിസാറ്റ്-10 ഭ്രമണപഥത്തില്‍

ബാംഗ്‌ളൂര്‍: ഇന്ത്യന്‍ നിര്‍മിത  വാര്‍ത്താവിക്ഷേപണ ഉപഗ്രഹമായ ജിസാറ്റ്- 10 വിജയകരമായി വിക്ഷേപിച്ചു. ഇന്ത്യ നിര്‍മിച്ചിട്ടുള്ള ഏറ്റവും ഭാരം കൂടിയ ഉ…

നസീ­റിന്റെ കൊ­ല­പാ­ത­കം: ദുരൂ­ഹ­ത­യുടെ ചുരു­ള­ഴിയും മുമ്പെ അഭ്യൂ­ഹ­ങ്ങ­ളുടെ മാല­ക്കെട്ട്

കോഴി­ക്കോട്: നഗ­രത്തെ നടു­ക്കിയ വ്യാപാരി നേതാ­വിന്റെ കൊ­ല­പാ­ത­ക­ത്തിനു പിന്നില്‍ ദുരൂ­ഹ­ത­ക­ളുടെ ഏടു­കള്‍ തുറ­ക്കു­ന്നു. മ­ല­ബാര്‍ ചേംബര്‍ ഓ­ഫ് ക…

കളള് വേണ്ടെന്ന് മുസ്ലീം ലീഗ്

തിരുവനന്തപുരം : സംസ്ഥാനത്തു കള്ളു ചെത്ത് വ്യവസായം നിര്‍ത്തണമെന്നു മുസ്ലിം ലീഗ്. വിഷയത്തില്‍ ഹൈക്കോടതി നടത്തിയ നിരീക്ഷണം സര്‍ക്കാര്‍ ഗൗരവമായി കാണണമ…

ഖത്തര്‍ സാര്‍സില്‍ നിന്ന് സുരക്ഷിതം

ദോഹ: മാരക പകര്‍ച്ചവ്യാധിയായ സാര്‍സില്‍ നിന്ന് ഖത്തര്‍ സുരക്ഷിതമാണെന്ന് സുപ്രീം ആരോഗ്യ കൗണ്‍സില്‍ വ്യക്തമാക്കി. നിലവില്‍ രാജ്യത്ത് ഒരാള്‍ക്കും സാര്…

ബിന്‍ ലാദന്‍ ഒറ്റക്കണ്ണനായിരുന്നുവെന്ന് പിന്‍ഗാമി

ലണ്ടന്‍:  അമേരിക്കന്‍ സൈന്യം കൊലപ്പെടുത്തിയ അല്‍ ഖ്വയ്ദ മേധാവി ഉസാമ ബിന്‍ ലാദന് വലതുകണ്ണിന് കാഴ്ചയില്ലായിരുന്നുവെന്ന് വെളിപ്പെടുത്തല്‍. ലാദന്റെ പി…

ബസ് ചാര്‍ജ്: മിനിമം നിരക്ക് ആറ് രൂപയാക്കണമെന്ന് ശുപാര്‍ശ

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് യാത്രാ നിരക്ക് കൂട്ടണമെന്ന് ശുപാര്‍ശ. ഇത് സംബന്ധിച്ച് പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് രാമചന്ദ്രന്‍ സമിതി സര്‍ക്കാരി…

ഊമ പെണ്‍കുട്ടിയെ പീഡിപ്പിച്ച മലയാളി ജയിലില്‍

മനാമ: ഊമയായ 15കാരിയെ പീഡിപ്പിച്ച മലയാളി യുവാവ് മനാമയിലെ ജയിലില്‍.കണ്ണൂര്‍ സ്വദേശിയാണ് ശ്രീലങ്കന്‍ കുടുംബത്തിലെ ഊമയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന…

പിടിച്ചുപറിക്കാരായ മൂന്നു സഹോദരികള്‍ പിടിയിൽ

തിരുവനന്തപുരം: ബസ് യാത്രയ്ക്കിടെ വൃദ്ധയുടെ മാല പൊട്ടിച്ച മൂന്ന് സഹോദരിമാര്‍ പിടിയില്‍. പാലക്കാട്   ചായക്കടമുക്ക് സരോജ കോളനി സ്വദേശികളായ മാരീശ്വരി …

കെജ്‌രിവാളിനെതിരെ അണ്ണാ ഹസാരെ

ന്യൂഡല്‍ഹി:   അരവിന്ദ് കെജ്‌രിവാളിനെതിരെ രൂക്ഷ വിമര്‍ശനവുമായി അണ്ണാ ഹസാരെ രംഗത്ത്. അഴിമതി വരുദ്ധ ജനകീയ മുന്നേറ്റങ്ങള്‍ക്കു വേണ്ടി പോരാടിയ തന്റെ സം…

ദുബായ് പെണ്‍വാണിഭത്തിലെ ഇടനിലക്കാരി വടക്കാഞ്ചേരി സ്വദേശിനി

കൊച്ചി: കേരളത്തില്‍ നിന്ന് പെണ്‍കുട്ടികളെ വിദേശത്തേയ്ക്ക് കടത്തുന്ന സംഘത്തിന്റെ പ്രാധാനകണ്ണിയെക്കുറിച്ച്  ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചു. എട്ടുവര്…

ഹേമമാലിനി നോര്‍വേ സ്റ്റാമ്പില്‍

ഓസ്‌ലോ: ഇന്ത്യന്‍ സിനിമയുടെ അഭിമാനമായ ഹേമമാലിനിക്ക് നോര്‍വേയില്‍ അനശ്വര അംഗീകാരം. നോര്‍വേ ഹേമമാലിനിയുടെ ചിത്രമുളള സ്റ്റാംപ് പുറത്തിറക്കി. തലസ്ഥാന …

സുപ്രീം കോടതി ചീഫ് ജസ്റ്റിസായി അല്‍ത്തമാസ് കബീര്‍ ചുമതലയേറ്റു

ന്യൂഡല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയി ജസ്റ്റിസ് അല്‍ത്തമാസ് കബീര്‍ ചുമതലയേറ്റു. ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി, പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ…

മുസ്ലീം വിദ്യാര്‍ത്ഥിനികള്‍ നീന്തല്‍ ക്ലാസുകള്‍ ബഹിഷ്‌ക്കരിക്കരുതെന്ന് കോടതി

ബര്‍ലിന്‍: മുസ്ലീം വിദ്യാര്‍ത്ഥിനികള്‍ നീന്തല്‍ ക്ലാസുകള്‍ ബഹിഷ്‌ക്കരിക്കരുതെന്ന് ജര്‍മ്മന്‍ കോടതി. നീന്തല്‍ ക്ലാസുകളില്‍ പങ്കെടുക്കാതിരിക്കാന്‍ ന…

ഓ മൈ ഗോഡ്!

ചുറ്റും ബ്ലാക്ക് ക്യാറ്റുകളുമായി നടക്കുന്ന ബോളീവുഡ് താരങ്ങള്‍ക്ക് അപവാദമാണ് അക്ഷയ് കുമാര്‍. അക്ഷയ് കുമാര്‍ എവിടെപോയാലും ഒരു സെക്യൂരിറ്റി ഗാര്‍ഡ് മ…

കോഴിക്കോട് വ്യാപാരിയെ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി

കോഴിക്കോട്: വ്യാപാരിയെ റോഡില്‍ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. കല്ലായി സ്വദേശി വി.പി. ഹൗസില്‍ നസീര്‍ അഹ്മദ് (50) ആണ് കൊല്ലപ്പെട്ടത്. വെസ്റ്റ് …

ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മാര്‍ക്കറ്റില്‍ കൂട്ടബലാല്‍സംഗത്തിനിരയാക്കി

സോണിത്പൂര്‍ (ഹരിയാന): ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ നാലു യുവാക്കള്‍ ചേര്‍ന്ന് കൂട്ട മാനഭംഗത്തിനിരയാക്കി. സോണിത് പൂര്‍ ജില്ലയിലെ ഗോഹാന മാര്‍ക്ക…

ഡേര്‍ട്ടി വിദ്യയില്‍ നിന്നും ക്ലീന്‍ വിദ്യയിലേക്ക്

ന്യൂഡല്‍ഹി: വിദ്യാബാലന്‍ ശുചിത്വത്തിന്റെ ബ്രാന്‍ഡ് അംബാസഡറാകുന്നു. തന്റെ സമയവും മുഖവും ഉപയോഗപ്പെടുത്താന്‍ ഇതിനേക്കാള്‍ നല്ല അവസരം ഇല്ലെന്നാണ് വിദ…

ക്യാമറയ്ക്ക് മുന്നില്‍ ശ്വേതാ മേനോന്‍ അമ്മയായി

മുംബൈ: നടി ശ്വേതാ മേനോന്‍ അമ്മയായി. മുംബൈയിലെ സ്വകാര്യ ആശുപത്രിയിലാണ് ശ്വേത പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. സാധാരണ പ്രസവം ആയിരുന്നു. മുംബൈയിലെ നാനാ…

ബര്‍ഫിയുടെ വിജയം; പ്രിയങ്ക ചോപ്ര പ്രതിഫലം ഒരു കോടിയാക്കി

മുംബൈ: തന്റെ പുതിയ ചിത്രമായ ബര്‍ഫിയുടെ വിജയത്തെതുടര്‍ന്ന് പ്രിയങ്ക ചോപ്ര പ്രതിഫലം ഒരു കോടിയാക്കി ഉയര്‍ത്തിയതായി റിപോര്‍ട്ട്. ഡല്‍ഹിയില്‍ അടുത്ത ആഴ…

കേരളത്തില്‍ മുസ്ലീം തീവ്രവാദം ശക്തമല്ല: മുല്ലപ്പള്ളി രാമചന്ദ്രന്‍

കോഴിക്കോട്: കേരളത്തില്‍ മുസ്ലീം തീവ്രവാദം ശക്തമല്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. കേരളത്തില്‍ മുസ്ലീം തീവ്രവാദമുണ്ടെന്നത് ബിജെപിയുടെ ആരോപണം മാത്…

പാസ്‌പോര്‍ട്ടിനും ചിലവേറുന്നു

എല്ലാ മേഖലകളേയും വിലക്കയറ്റം ബാധിക്കുമ്പോള്‍ വിദേശകാര്യ മന്ത്രാലയവും ഒരു പടി മുന്നില്‍ തന്നെ. ഒക്ടോബര്‍ ഒന്നുമുതല്‍ പാസ്‌പോര്‍ട്ട് ലഭിക്കുന്നതിന് 50…

വാഹനാപകടത്തില്‍ സി.കെ ചന്ദ്രപ്പന്റെ ഭാര്യയുള്‍പ്പെടെ നാലുപേര്‍ക്ക് പരിക്ക്

തിരുവനന്തപുരം : വാഹനാപകടത്തില്‍ സി.കെ ചന്ദ്രപ്പന്റെ ഭാര്യ ബുലുറോയ് ചൗധരി (70)യുള്‍പ്പെടെ നാലുപേര്‍ക്ക് പരിക്ക്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ട്രാക്…

ബ്രിജേഷ് മിശ്ര അന്ത­രി­ച്ചു

ന്യൂഡല്‍ഹി: മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ബ്രിജേഷ് മിശ്ര അന്തരിച്ചു. വെള്ളിയാഴ്ച രാത്രി ഹൃദയസ്തംഭനം മൂലമയിരുന്നു മരണം. വെള്ളിയാഴ്­ച 9:50ഓടെയായിര…

സൗദി 1100 നൈജീരിയൻ വനിതാ ഹജ്ജ് തീർത്ഥാടകരെ തിരിച്ചയക്കുന്നു

റിയാദ്: സൗദി അറേബ്യ 1,100 നൈജീരിയൻ വനിതാ ഹജ്ജ് തീർത്ഥാടകരെ തിരിച്ചയക്കുന്നു. പുരുഷ അകമ്പടിയില്ലാതെ രാജ്യത്ത് പ്രവേശിച്ചതിനെത്തുടർന്നാണ് സൗദി അധികൃ…

പോ­ലീ­സു­കാര്‍ക്ക് ഇ- കൈ­കൂ­ലി; ഇ­ല്ലെ­ങ്കില്‍ ഇ-ഇടി

ഇ ന്റര്‍നെറ്റ് വിപ്ലവം വന്ന­തോടെ ഇ-­മ­ണ­ലും, ഇ-ടി­ക്ക­റ്റും, ഇ-­ടോ­യ്‌ലറ്റു­മെല്ലാം എല്ലാ മല­യാ­ളി­കള്‍ക്കും സുപ­രി­ചി­ത­മാ­യി. ഇനി ബാര്‍ബര്‍ഷോ­പ്…

ആ ദിവസങ്ങളില്‍ നടത്താന്‍ നിശ്ചയിച്ച ചടങ്ങുകള്‍

ഹ ര്‍ത്താല്‍ ! ഹാ ! ഹര്‍ത്താല്‍ എന്തു നല്ല പേര് ? പ്രഖ്യാപിക്കാന്‍ എന്തെളുപ്പം. വിജയിപ്പിക്കാന്‍ അതിനേക്കാള്‍ എളുപ്പം. എന്നും ഹര്‍ത്താല്‍ ആവട്ടെ. …

ഞാന്‍ വിവാഹം കഴിക്കുമെന്ന് ആരും കരുതണ്ട; മല്ലിക ശെരാവത്

താന്‍ വിവാഹം കഴിക്കുമെന്ന് ആരും ധരിക്കേണ്ടെന്ന് ചലച്ചിത്രങ്ങളില്‍ ഏത് പരിധിവരെ പോകാനും തയ്യാറാകുന്ന മല്ലിക ശെരാവത്ത്. അതേസമയം ഹോളീവുഡ് താരം ആന്റോണി…

വ്യത്യസ്ത വേഷങ്ങളിലൂടെ മൈഥിലി എത്തുന്നു

വളരെ ശ്രദ്ധയോടെ തന്നെ തേടിയെത്തുന്ന വേഷങ്ങളെ കൈകാര്യം ചെയ്യുന്ന ചുരുക്കം ചില യുവനടികളില്‍ ഒരാളാണ് മൈഥിലി. തന്റെ വ്യത്യസ്തമായ നാലു കഥാപാത്രങ്ങളിലൂടെ…

നമിതയുടെ ലക്കി ബ്രേക്ക്

ആദ്യ സിനിമയിലൂടെ തന്നെ പ്രേക്ഷകരേയും സിനിമാ ലോകത്തേയും കീഴടക്കണമെന്ന് ആഗ്രഹിക്കാത്ത താരങ്ങളില്ല. അത്തരം ഭാഗ്യം ചിലര്‍ക്കുമാത്രം അവകാശപ്പെട്ടതാണെങ്ക…

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് സെക്‌സ് വാഗ്ദാനം ചെയ്തയാള്‍ക്ക് ഒരു മാസം തടവ്

കൊളം ബോ: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരങ്ങളുടെ ഹോട്ടല്‍ മുറിയില്‍ അതിക്രമിച്ച് കടന്ന് താരങ്ങള്‍ക്ക് സെക്‌സ് വാഗ്ദാനം ചെയ്ത യുവാവിനെ കോടതി ഒരുമാസം …

വീട്ടുജോലിക്കാരി നാലുവയസുകാരിയുടെ തലയറുത്തു

റിയാദ്: വീട്ടുജോലിക്കാരി നാലുവയസുകാരിയെ തലയറുത്തുകൊന്നു. തൊഴിലുടമയുടെ മകളെയാണ് ഇന്തോനേഷ്യക്കാരിയായ യുവതി കൊലപ്പെടുത്തിയത്. മകളുടെ അരുംകൊല അറിഞ്ഞ് …