Follow KVARTHA on Google news Follow Us!
ad

വിജയുടെ ആരാധകര്‍ നിര്‍മാതാവിനെ ഭീഷണിപ്പെടുത്തി

കോളിവുഡ് നടന്‍ വിജയുടെ ആരാധകര്‍ നിര്‍മാതാവിനെ ഭീഷണിപ്പെടുത്തി. കളളത്തുപ്പാക്കി എന്ന ചിത്രത്തിന്റെ നിര്‍മാതാവ് രവിതേവനെയാണ് വിജയുടെ ആരാധകര്‍ ഭീഷണിപ്പെടുത്തിയത്. Vijay fans threaten producer over film name

 Vijay fans threaten producer over film name
കോളിവുഡ് നടന്‍ വിജയുടെ ആരാധകര്‍ നിര്‍മാതാവിനെ ഭീഷണിപ്പെടുത്തി. കളളത്തുപ്പാക്കി എന്ന ചിത്രത്തിന്റെ നിര്‍മാതാവ് രവിതേവനെയാണ് വിജയുടെ ആരാധകര്‍ ഭീഷണിപ്പെടുത്തിയത്. വിജയ് ചിത്രമായ തുപ്പാക്കിയുടെ പേരുമായി രവിതേവന്റെ സിനിയ്ക്ക് സാമ്യം ഉണ്ടെന്നാരോപിച്ചായിരുന്നു ഭീഷണി.

ഭീഷണിയെ തുടര്‍ന്ന് രവിതേവന്‍ പൊലീസില്‍ പരാതി നല്‍കി. കളളത്തുപ്പാക്കി എന്ന പേര് 2009ല്‍ രജിസ്റ്റര്‍ ചെയ്തതാണെന്നും അനാവശ്യമായാണ് വിജയുടെ ആരാധകര്‍ തന്നെ ശല്യം ചെയ്യുന്നതെന്നും രവിതേവന്‍ പൊലീസിനെ അറിയിച്ചു.

നൂറ്റിയന്‍പതോളം നമ്പറുകളില്‍ നിന്നാണ് രവിതേവന് ഭീഷണി കോളുകള്‍ വരുന്നത്. കൊലപ്പെടുത്തും എന്നു പറഞ്ഞാണ് വിളി വരുന്നത്.


SMMARY: A small budget film producer is being threatened by fans of actor Vijay as the former’s film, Kallathuappki, sounds similar to the star’s film, Thuppaki.

KEY WORDS: film producer , actor Vijay Kallathuappki, Thuppaki, producer , Mr Ravithevan , city police, unknown numbers,  Thuppaki staring

Post a Comment