Follow KVARTHA on Google news Follow Us!
ad

സാരി ധരിക്കാന്‍ വിദ്യാബാലന്‌ ലഭിക്കുന്നത് 5 കോടി

മുംബൈ: സാരി ധരിച്ച് പൊതുവേദികളില്‍ പ്രത്യക്ഷപ്പെടാന്‍ വിദ്യാബാലന്‌ ലഭിക്കുന്നത് അഞ്ച് കോടി രൂപ. Entertainment, Vidya Balan, Bollywood,
മുംബൈ: സാരി ധരിച്ച് പൊതുവേദികളില്‍ പ്രത്യക്ഷപ്പെടാന്‍ വിദ്യാബാലന്‌ ലഭിക്കുന്നത് അഞ്ച് കോടി രൂപ. ചെന്നൈയിലെ ഒരു പ്രമുഖ സാരി നിര്‍മ്മാതാക്കളാണ്‌ വിദ്യാബാലനെ ബ്രാന്‍ഡ് അംബാസഡറായി തിരഞ്ഞെടുത്തത്.

വിദ്യാബാലനെ ഓര്‍ക്കുന്നവരുടെ മനസിലേയ്ക്ക് ആദ്യം ഓടിയെത്തുന്നത് അവര്‍ ധരിക്കുന്ന സാരികളാണ്‌. നിരവധി അവാര്‍ഡുകള്‍ വാരിക്കൂട്ടിയ ഡേര്‍ട്ടി പിക്ചറിലൂടെ വിദ്യാബാലന്‍ ബോളീവുഡിലേയ്ക്ക് സാരിയെ മടക്കികൊണ്ടുവന്നു. വളരെ തന്മത്വത്തോളും കൂളായും സാരിയില്‍ പ്രത്യക്ഷപ്പെടുന്ന വിദ്യ ആകര്‍ഷണത്തിന്റെ മൂലബിന്ദുവാകുന്നു.

വിദ്യാബാലനിലൂടെ ഇന്ത്യയുടെ പാരമ്പര്യ വസ്ത്രമായ സാരി യുവതലമുറയിലേയ്ക്ക് എത്തിക്കാനുള്ള ശ്രമമാണ്‌ സാരി നിര്‍മ്മാണ കമ്പനിയുടേത്.

SUMMERY: Vidya Balan has turned the brand ambassador of a South Sari brand for a phenomenal amount of Rs 5 crores.

Keywords: Entertainment, Vidhya Balan, Bollywood, Saree, Brand Ambassador, Chennai, Dirty Picture, 

Post a Comment