Follow KVARTHA on Google news Follow Us!
ad

കര്‍ണാടകയില്‍ വാഹനാപകടത്തില്‍ ഏഴ് പേര്‍ മരിച്ചു

ബിജാപൂര്‍: കര്‍ണാടകയിലുണ്ടായ വാഹനാപകടത്തില്‍ ഏഴ് പേര്‍ മരിച്ചു. National, Obituary, Accident, Accidental Death, Karnataka, Maharashtra,
ബിജാപൂര്‍: കര്‍ണാടകയിലുണ്ടായ വാഹനാപകടത്തില്‍ ഏഴ് പേര്‍ മരിച്ചു. മഹാരാഷ്ട്രയിലെ സോളാപൂര്‍ നിവാസികളാണ് മരിച്ചത്. മൂന്ന്‌ പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരുടെ നില ഗുരുതരമാണ്‌. ഇവര്‍ സഞ്ചരിച്ചിരുന്ന ജീപ്പ്‌ നിയന്ത്രണം വിട്ട് ലോറിയില്‍ ഇടിച്ചാണ്‌ അപകടമുണ്ടായത്.

കര്‍ണാടകയിലെ ഹിത്തന്‍ഹള്ളിയിലാണ്‌ അപകടം നടന്നത്. മരിച്ചവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിനുശേഷം സോളാപൂരിലേയ്ക്ക് കൊണ്ടുപോകും.

SUMMERY: Bijapur: Seven persons from Solapur in Maharashtra were killed and three others seriously injured when their jeep rammed into a stationary lorry near here today, police said.

Keywords: National, Obituary, Karnataka, Accident, Accidental Death, Lorry, Jeep, Solapur, Maharashtra, Hittanhally, Bijapur,

Post a Comment