Follow KVARTHA on Google news Follow Us!
ad

മലബാര്‍ ഇനി ബാവുട്ടിയുടെ നാമത്തില്‍

: രഞ്ജിത് തിരക്കഥയെഴുതി ജി എസ് വിജയന്‍ സംവിധാനം ചെയ്യുന്ന മലബാര്‍ എന്ന ചിത്രത്തിന്റെ പേര് മാറ്റി. ബാവുട്ടിയുടെ നാമത്തില്‍ എന്നായിരിക്കും ചിത്രത്തിന്റെ പുതിയ പേര്.Ranjith’s film renamed

mammootty kvartha
തിരുവനന്തപുരം: രഞ്ജിത് തിരക്കഥയെഴുതി ജി എസ് വിജയന്‍ സംവിധാനം ചെയ്യുന്ന മലബാര്‍ എന്ന ചിത്രത്തിന്റെ പേര് മാറ്റി. ബാവുട്ടിയുടെ നാമത്തില്‍ എന്നായിരിക്കും ചിത്രത്തിന്റെ പുതിയ പേര്.

മമ്മൂട്ടിയും കാവ്യാ മാധവനുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് രഞ്ജിക്കും വിജയനും ഒരുമിക്കുന്നത്.

മലബാറിന്റെ സംസാര രീതികള്‍ ഉപയോഗിച്ചാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കാവ്യ ചിത്രത്തില്‍ കാസര്‍ഗോഡന്‍ ശൈലിയിലാണ് സംസാരിക്കുന്നത്.

SUMMARY: Two films have gone for a change in title. One is the Ranjith-scripted and G.S. Vijayan-directed Malabar that has been renamed as Bavuttiyude Naamathil.

KEY WORDS: Ranjith, scripted ,G.S. Vijayan, directed, Malabar , Bavuttiyude Naamathil, Speculations , Mammootty, Ranjith and Vijayan, Mollywood, malayalam, Entertainment, Cinema, Renjith Director, Mammootty,

Post a Comment