Follow KVARTHA on Google news Follow Us!
ad

ശ്രുതി സൂപ്പര്‍: പ്രഭുദേവ

തന്റെ പുതിയ ബോളിവുഡ് ചിത്രത്തില്‍ശുതി ഹാസനെ നായികയാക്കിയ തീരുമാനം പൂര്‍ണമായും ശരിയാണെന്ന് സംവിധായകന്‍ പ്രഭുദേവ Prabhu Deva all praises for Shruti Haasan

 ശ്രുതി സൂപ്പര്‍: പ്രഭുദേവ
തന്റെ പുതിയ ബോളിവുഡ്ചിത്രത്തില്‍  ശ്രുതി ഹാസനെ നായികയാക്കിയ തീരുമാനം പൂര്‍ണമായും ശരിയാണെന്ന് സംവിധായകന്‍ പ്രഭുദേവ. പ്രഭുദേവ തന്നെ സംവിധാനം ചെയ്ത തെലുങ്ക് ചിത്രത്തിന്റെ റീമേക്കാണ് പുതിയ ബോളിവുഡ് സിനിമ. പ്രമുഖ നിര്‍മാതാവായ കുമാര്‍ തരുണിയുടെ മകന്‍ ഗിരീഷാണ് നായകന്‍.

തെലുങ്കില്‍ തൃഷ അവതരിപ്പിച്ച വേഷമാണ് ശ്രുതി ചെയ്യുന്നത്. ഗ്രാമീണ യുവതിയുടെ വേഷമാണ് ശ്രുതിക്ക്. ശ്രുതി വളരെ വേഗത്തില്‍ കഥാപാത്രവുമായി താദാത്മ്യം പ്രാപിച്ചു. റീടേക്കുകള്‍ ആവശ്യമില്ലാതായി എന്നതാണ് ഏറ്റവും വലിയ പ്രത്യേകത-പ്രഭുദേവ പറഞ്ഞു.

സംവിധായകന്‍ പ്രഭുദേവയെക്കുറിച്ച് ശ്രുതിക്കും നൂറുനാവാണ്. ചിത്രത്തെക്കുറിച്ചും ചെയ്യാനുദ്ദേശിക്കുന്ന സീനുകളെക്കുറിച്ചും പ്രഭുവിന് വ്യക്തമായ ധാരണയുണ്ടെന്ന് ശ്രുതി പറഞ്ഞു.

SUMMARY: That Prabhu Deva has cast Shruti Haasan in his third Bollywood film as a director is an open secret. The film will also mark the debut of producer Kumar Taurani’s son, Girish.

key words:  Prabhu Deva , Shruti Haasan , Bollywood kollywood, film , cinema,  debut , producer , Kumar Taurani, Girish

Post a Comment