Follow KVARTHA on Google news Follow Us!
August 2012

ഹെലികോപറ്റര്‍ ദുരന്തം: മരിച്ചവരില്‍ തൃശൂര്‍ സ്വദേശിയും

ജാം നഗര്‍: ജാം നഗറില്‍ സൈനീക ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ചുണ്ടായ ദുരന്തത്തില്‍ ഒരു മലയാളി കൂടി ഉള്‍പ്പെട്ടതായി സ്ഥിരീകരിച്ചു. തൃശൂര്‍ അന്നകര സ്…

ശ്രുതി സൂപ്പര്‍: പ്രഭുദേവ

തന്റെ പുതിയ ബോളിവുഡ്ചിത്രത്തില്‍  ശ്രുതി ഹാസനെ നായികയാക്കിയ തീരുമാനം പൂര്‍ണമായും ശരിയാണെന്ന് സംവിധായകന്‍ പ്രഭുദേവ. പ്രഭുദേവ തന്നെ സംവിധാനം ചെയ്ത …

വിജയുടെ ആരാധകര്‍ നിര്‍മാതാവിനെ ഭീഷണിപ്പെടുത്തി

കോളിവുഡ് നടന്‍ വിജയുടെ ആരാധകര്‍ നിര്‍മാതാവിനെ ഭീഷണിപ്പെടുത്തി. കളളത്തുപ്പാക്കി എന്ന ചിത്രത്തിന്റെ നിര്‍മാതാവ് രവിതേവനെയാണ് വിജയുടെ ആരാധകര്‍ ഭീഷണി…

ലേഡി ഗാഗ വിവസ്ത്രയായി പാടുന്നു

അല്‍പവസ്ത്രധാരിയായ പോപ് ഗായിക ലേഡി ഗാഗ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. തന്റെ പുതിയ ആല്‍ബത്തിന് വേണ്ടി വിവസ്ത്രയായി ഗാനം ആലപിച്ചാണ് ലേഡി ഗാഗ ചൂട…

ശങ്കര്‍ രാമകൃഷ്ണന്‍ വീണ്ടും പകരക്കാരനാവുന്നു

പകരക്കാരനായെത്തി മലയാള സിനിമയില്‍ ശ്രദ്ധനേടിയ നടനാണ് ശങ്കര്‍ രാമകൃഷ്ണന്‍. സ്പിരിറ്റ് എന്ന രഞ്ജിത് ചിത്രത്തില്‍ പ്രകാശ് രാജിന് വേണ്ടി തയ്യാറാക്കിയ…

ഓഷോയുടെ പേരുമാറ്റി

മലബാറിന്റെ ചുവടുപിടിച്ച് എ കെ സാജന്‍ സംവിധാനം ചെയ്യുന്ന ഓഷോ എന്ന ചിത്രത്തിന്റെയും പേര് മാറ്റി. അയേഷയും ഓഷോയും എന്നാണ് ചിത്രത്തിന്റെ പുതിയ പേര്. …

മലബാര്‍ ഇനി ബാവുട്ടിയുടെ നാമത്തില്‍

തിരുവനന്തപുരം: രഞ്ജിത് തിരക്കഥയെഴുതി ജി എസ് വിജയന്‍ സംവിധാനം ചെയ്യുന്ന മലബാര്‍ എന്ന ചിത്രത്തിന്റെ പേര് മാറ്റി. ബാവുട്ടിയുടെ നാമത്തില്‍ എന്നായിരി…

ടാങ്കര്‍ ദുരന്തം: മരണം പതിനൊന്നായി: ഡ്രൈവര്‍ കണ്ണയ്യന്‍ കീഴടങ്ങി

കണ്ണൂര്‍: ചാല ബൈപാസിലുണ്ടായ ഗ്യാസ് ടാങ്കര്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം പതിനൊന്നായി. പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന ചാല സ്വദേ…

കിങ്ഫിഷര്‍ എയര്‍ലൈന്‍സ് പ്രവര്‍ത്തനം നിര്‍­ത്തു­ന്നു

ന്യു­ഡല്‍ഹി: ഇന്ത്യയിലെ പ്രമുഖ സ്വകാര്യ വിമാനകമ്പനിയായ കിങ്ഫിഷര്‍ എയര്‍ലൈന്‍സ് സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവയ്ക്കാന്‍ ആലോചിക്കുന്നു. നഷ്ടം…

കേരളത്തിലെത്തുന്ന വിദേശികളെ മലയാളം പഠിപ്പിക്കും

തിരുവനന്തപുരം: കേരളത്തിലെത്തുന്ന വിദേശവിനോദസഞ്ചാരികള്‍ക്ക് തദ്ദേശീയരുമായി ആശയവിനിമയം എളുപ്പമാക്കാന്‍ അവരെ മലയാളം പഠിപ്പിക്കാന്‍ പദ്ധതി തയ്യാറാവുന്ന…

പ­റ­ന്ന് കൊ­ണ്ടി­രിക്കെ­ വിമാനത്തിന്റെ ടോയ്‌­ലറ്റില്‍ യു­വ­തിക്ക് സുഖപ്രസവം

ഹാനോയ് : പറന്നുകൊണ്ടി­രിക്കെ വിമാ­ന­ത്തി­ന്റെ ടോ­യ്‌­ല­റ്റില്‍ യു­വ­തി­ക്ക് സുഖപ്ര­സവം. ഫിലിപ്പൈന്‍സുകാ­രിയാ­യ യാ­ത്ര­ക്കാ­രി­യാ­ണ് വിമാന ടോയ്‌…

ഉന്‍മുക്തിന്റെ പരീക്ഷ: കപില്‍ സിബല്‍ ഇടപെ­ട്ടു

ന്യൂഡല്‍ഹി: അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയെ വിജയത്തിലേക്കു നയിച്ച ക്യാപ്റ്റന്‍ ഉന്‍മുക്ത് ചന്ദിനെ പരീക്ഷ എഴുതിക്കാത്ത സംഭവത്തില്‍ കേന…

യുവരാജ് മാതൃക: സച്ചിന്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ ബാറ്റ്‌­സ്മാന്‍ യുവരാജ് സിംഗിന് ലിറ്റില്‍ മാസ്റ്റന്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കുറുടെ അഭിനന്ദനം. ക്യാന്‍സറിനെ അതിജീവിച്ച് കളത്തി…

ഗ്യാസ് ടാങ്കര്‍ ദുരന്തത്തിന്­ കാരണം മീന്‍ വണ്ടി

കണ്ണൂര്‍: ഗ്യാസ് ടാങ്കര്‍ ദുരന്തത്തിന്­ കാരണം മീന്‍ വണ്ടിയാണെന്ന്­ ഡ്രൈവര്‍ കണ്ണയ്യന്‍. മീന്‍വണ്ടി ഇടതുവശത്തുകൂടി ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിച്ചപ…

സീരിയല്‍നടി കുത്തേറ്റ് മ­രി­ച്ച സം­ഭ­വ­ത്തില്‍ ഭര്‍ത്താ­വ് പി­ടി­യില്‍

കോ­ഴി­ക്കോട്: അഭിനയിക്കുന്നതിനെച്ചൊല്ലിയുണ്ടായ തര്‍­ക്ക­ത്തില്‍ സീ­രി­യല്‍ ന­ടി കു­ത്തേ­റ്റ് മ­രി­ച്ച സം­ഭ­വ­ത്തില്‍ ഭര്‍­ത്താ­വ് പി­ടി­യി­ലായി…

അഴിമതി എമര്‍ജ് ചെയ്യാനുള്ള വേദിയാണ്‌ എമര്‍ജിംഗ് കേരള: വിഎസ്

കൊച്ചി: അഴിമതി എമര്‍ജ് ചെയ്യാനുള്ള വേദിയാണ്‌ എമര്‍ജിംഗ് കേരളയെന്ന്‌ പ്രതിപക്ഷനേതാവ് വിഎസ്. എമര്‍ജിംഗ് കേരളയില്‍ പങ്കെടുക്കില്ലെന്നും വിഎസ് പറഞ്ഞു.…

കര്‍ണാടകയില്‍ വാഹനാപകടത്തില്‍ ഏഴ് പേര്‍ മരിച്ചു

ബിജാപൂര്‍: കര്‍ണാടകയിലുണ്ടായ വാഹനാപകടത്തില്‍ ഏഴ് പേര്‍ മരിച്ചു. മഹാരാഷ്ട്രയിലെ സോളാപൂര്‍ നിവാസികളാണ് മരിച്ചത്. മൂന്ന്‌ പേര്‍ക്ക് പരിക്കേറ്റു. പരിക…

പാക് ഗായകര്‍ ഇന്ത്യന്‍ ചാനലില്‍; വിവാദം ആളിക്കത്തുന്നു

മുംബൈ: പാക് ഗായകരേയും ഇന്ത്യന്‍ ഗായകരേയും പങ്കെടുപ്പിച്ചുകൊണ്ട് കളേഴ്സ്, സഹാറ ചാനലുകള്‍ നടത്തുന്ന മ്യൂസിക് റിയാലിറ്റി ഷോയ്ക്കെതിരെ മഹാരാഷ്ട്ര നവനി…

സാരി ധരിക്കാന്‍ വിദ്യാബാലന്‌ ലഭിക്കുന്നത് 5 കോടി

മുംബൈ: സാരി ധരിച്ച് പൊതുവേദികളില്‍ പ്രത്യക്ഷപ്പെടാന്‍ വിദ്യാബാലന്‌ ലഭിക്കുന്നത് അഞ്ച് കോടി രൂപ. ചെന്നൈയിലെ ഒരു പ്രമുഖ സാരി നിര്‍മ്മാതാക്കളാണ്‌ വിദ…

സത്യമേവ ജയതേ ഇഫക്ട്: ടൈം മാഗസിനില്‍ അമീറിന്റെ മുഖചിത്രം

ന്യൂയോര്‍ക്ക്: ബോളീവുഡ് താരം അമീര്‍ ഖാന്‍ അവതരിപ്പിക്കുന്ന പ്രമുഖ ചാനല്‍ ഷോ സത്യമേവ ജയതേ വിദേശരാജ്യങ്ങളിലും ശ്രദ്ധിക്കപ്പെടുന്നു. പ്രമുഖ അമേരിക്ക…

ടാങ്കര്‍ ദുരന്തം: മരണസംഖ്യ ഒന്‍പതായി

കണ്ണൂര്‍: ചാല ബൈപാസിലുണ്ടായ ഗ്യാസ് ടാങ്കര്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം ഒന്‍പതായി. കൊയ്‌ലി ആശുപത്രിയില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്ന ചാല സ്വദേശ…

ഹെലികോപ്റ്റര്‍ കൂട്ടിയിടിച്ച് മരിച്ചവരില്‍ മലയാളിയും

ജാം നഗര്‍: വ്യോമസേനയുടെ ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ച് ഒന്‍പത് പേര്‍ മരിച്ചു. ആറ് എയര്‍ഫോഴ്സ് ഓഫീസര്‍മാരും മറ്റ് മൂന്നുപേരുമാണ്‌ മരിച്ചത്. മരിച്…

രാജ് താക്കറേയ്ക്കെതിരെ കോടതി നോട്ടീസ്

ന്യൂഡല്‍ഹി: മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന മുഖ്യന്‍ രാജ് താക്കറേയ്ക്കെതിരെ ഡല്‍ഹി കോടതി നോട്ടീസയച്ചു. വടക്കേ ഇന്ത്യക്കാര്‍ക്കെതിരെ വിദ്വേഷം വളര്‍ത…

നുണ പറയുന്നതില്‍ കേമന്‍മാര്‍ പുരുഷന്മാര്‍

നുണ പറയുന്നതില്‍ ആരാണ് മുന്നില്‍?.  സ്ത്രീകളോ അതോ പുരുഷന്‍മാരോ?. ആലോചിച്ച് സമയം കളയേണ്ട, നുണ പറയുന്നതില്‍ സ്ത്രീകളേക്കാള്‍ മുന്നില്‍ പുരുഷന്മാര്‍ ആ…

ഹോ ! ഇങ്ങനെയും ഒരു പിറന്നാള്‍ സമ്മാനം

ബെയ്ജിംഗ്: നമ്മളെല്ലാവരും പിറന്നാള്‍ സമ്മാനം നല്‍കാറുണ്ട്. കൊടുക്കുന്ന സമ്മാനമാവട്ടെ പരമാവധി വ്യത്യസ്തമാക്കാനും ശ്രമിക്കാറുണ്ട്. എന്നാല്‍ ചൈനയിലൊരു…

ഹാജരില്ല, ഉന്‍മുക്തിനെ പരീക്ഷ എഴുതിച്ചില്ല

ന്യൂഡല്‍ഹി:   ഇന്ത്യയെ അണ്ടര്‍ 19 ലോകകപ്പ് വിജയത്തിലേക്ക് നയിച്ച നായകന്‍ ഉന്‍മുക്ത് ചന്ദിനെ ഹാജര്‍ കുറവാണെന്ന് ചൂണ്ടിക്കാട്ടി പരീക്ഷ എഴുതാന്‍ കോളേ…

എസ്എംഎസ് നിരോധനം കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു

ന്യൂഡല്‍ഹി:  ഗ്രൂപ്പ് എസ്എംഎസ്, എംഎംഎസ് സര്‍വീസുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ചു. വിവിധ കോണുകളില്‍ നിന്ന് കടുത്ത വ…

പാക് യുവതിയുടെ മൂക്ക് മുറിച്ചെടുത്തു

ലാഹോര്‍: പാകിസ്ഥാനില്‍ യുവതിയുടെ മൂന്ന് അക്രമിസംഘം മുറിച്ചുമാറ്റി.പഞ്ചാബ് പ്രവിശ്യയില്‍ ഭര്‍ത്താവിനൊപ്പം പോയ യുവതിയുടെ മൂക്കാണ് മൂന്നംഗ സംഘം മുറി…

എന്‍ഡോസള്‍ഫാന്‍ നിരോധനം നീക്കണം: കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: എഡോസള്‍ഫാന്‍ നിരോധനം നീക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍. നിരോധനം നീക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപേക്ഷ …

ഷാജിയുടെ ഗാഥയില്‍ മോഹന്‍ലാല്‍ നായകന്‍

ഷാജി എന്‍. കരുണ്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനാവും. ടി പത്മനാഭന്റെ വിഖ്യാത ചെറുകഥയായ കടല്‍ ആണ് ഷാജി സിനിമയാക്കുന്നത്. ബം…

പ്രഭുദേവ വീണ്ടും പ്രണയത്തില്‍

നയന്‍താരയുമായി ഗുഡ്‌ബൈ പറഞ്ഞ പ്രഭുദേവ പുതിയ പ്രണയത്തില്‍. നടന്‍ ശത്രുഘ്‌നന്‍ സിന്‍ഹയുടെ മകളും ഹിന്ദിയിലെ തിരക്കേറിയ നായികയുമായ സോനാക്ഷി സിന്‍ഹയാണ് …

മുടികൊഴിച്ചില്‍ തടയാന്‍ അഞ്ച് മാര്‍ഗങ്ങള്‍

മിക്കവരെയും അലട്ടുന്ന പ്രശ്‌നമാണ് മുടികൊഴിച്ചില്‍. മുടികൊഴിച്ചില്‍ തടയാനായി  പണം മുടക്കുന്നതിന് കയ്യുംകണക്കുമില്ല. എന്നാല്‍ കച്ചവടക്കണ്ണുകള്‍ പലപ്…

എന്‍­ഡോ­സള്‍­ഫാന്‍­: സര്‍­ക്കാര്‍ ആ­ശ്വാ­സ പ­ദ്ധ­തി­കള്‍ അ­ട്ടി­മ­റി­ക്കു­ന്നു-DYFI

കാ­സര്‍­കോ­ട്­: യു­ഡി­എഫ്­ സര്‍­ക്കാര്‍­ എന്‍­ഡോ­സള്‍­ഫാ­ന്‍­ ദു­രന്തബാ­ധി­തരു­ടെ ആശ്വാ­സ പദ്ധതി­കളെല്ലാം­ അട്ടി­മറി­ക്കു­കയാ­ണെന്ന്­ ഡി­വൈഎഫ്‌­ഐ സം…

പതിനൊന്നുകാരിയെ 20 പേര്‍ ചേര്‍ന്ന്‌ നിരന്തരമായി പീഡിപ്പിച്ചു

ടെക്സാസ്: പതിനൊന്നുകാരിയെ 20പേര്‍ ചേര്‍ന്ന്‌ നിരന്തരമായി പീഡിപ്പിച്ചു. പെണ്‍കുട്ടിയുടെ പരാതിയെത്തുടര്‍ന്ന്‌ കേസ് കോടതിയുടെ പരിഗണനയിലാണ്‌. പ്രതിപട്…

അര്‍ജുന്‍ രാംപാല്‍ ദുബൈ ഹോട്ടലില്‍ മോഷണത്തിനിരയായി

ദുബൈ: പ്രമുഖ ബോളീവുഡ് താരം അര്‍ജുന്‍ രാംപാല്‍ ദുബൈയിലെ പ്രമുഖ ഹോട്ടലില്‍ മോഷണത്തിനിരയായതായി. എന്നാല്‍ ഹോട്ടല്‍ അധികൃതര്‍ രാംപാലിന്റെ ആരോപണം നിഷേധി…

പാക്കിസ്ഥാനില്‍ ജഡ്ജിയുള്‍പ്പെടെ മൂന്ന്‌ പേര്‍ വെടിയേറ്റ് മരിച്ചു

ക്വറ്റ: പാക്കിസ്ഥാനിലെ ക്വറ്റ പ്രവിശ്യയില്‍ ഷിയ മുസ്ലീം വിഭാഗത്തില്‍പെട്ട ജഡ്ജിയുള്‍പ്പെടെ മൂന്ന്‌ പേര്‍ വെടിയേറ്റ് മരിച്ചു. ജഡ്ജി സുല്‍ഫിക്കര്‍ ന…

സാംസങ് ഗ്യാലക്‌സി നോട്ട് 2 പുറത്തിറക്കി

ന്യൂഡല്‍ഹി: ആപ്പിളുമായുളള കോടതിയുദ്ധത്തില്‍ തോല്‍വി നേരിട്ടെങ്കിലും സാംസങ്  ഗ്യാലക്‌സി നോട്ട് 2 പുറത്തിറക്കി. ബെര്‍ലിനില്‍ നടക്കുന്ന രാജ്യാന്തര ഇ…

ക്ലൈസ്‌റ്റേഴ്‌സ് വിരമിച്ചു

ന്യൂയോര്‍ക്ക് : കിം ക്ലൈസ്‌റ്റേഴ്‌സ് പ്രൊഫഷണല്‍ ടെന്നിസില്‍ നിന്ന് വിരമിച്ചു. യു എസ് ഓപ്പണിന്റെ രണ്ടാം റൗണ്ടില്‍ നേരിട്ട അപ്രതീക്ഷിത തോല്‍വിക്ക്…

യുവ­തികളെ കന്യകയാ­ക്കുന്ന ക്രീം വി­വാ­ദ­മു­ണ്ടാ­ക്കു­ന്നു

ന്യൂഡല്‍ഹി : മുംബൈ ആസ്ഥാ­ന­മാ­യു­ള്ള മ­രുന്ന് കമ്പനിയായ അള്‍ട്രാടെക് പുറത്തി­റക്കി­യ യു­വ­തിക­ളെ ക­ന്യ­ക­യാ­ക്കു­ന്ന ക്രീം വി­വാ­ദ­മു­ണ്ടാ­ക്കുന്…

മാറ്റിനിയില്‍ ദുല്‍ഖര്‍

നവാഗതസംവിധായകന്‍ അനീഷ് ഉപാസനയുടെ ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകനാവും. മാറ്റിനി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ദുല്‍ഖറിന്റെ സഹോദരന്‍ …

സൂപ്പര്‍ കപ്പ് റയല്‍ മാഡ്രിഡിന്

മാഡ്രിഡ്: സ്പാനിഷ് സൂപ്പര്‍ കപ്പ് ഫുട്‌ബോള്‍ കിരീടം റയല്‍ മാഡ്രിഡിന്. ചിരവൈരികളായ ബാഴ്‌സലോണയെ രണ്ടാം പാദത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല…

തിലകനെ വെല്ലൂരിലേക്ക് മാറ്റില്ല

തിരുവനന്തപുരം:  ഹൃദയാഘാതത്തെ തുടര്‍ന്നു തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നടന്‍ തിലകനെ വെല്ലൂരിലേക്ക് മാറ്റില്ല. വെല്ലൂരില്…

ലണ്ടന്‍ സര്‍വകലാശാല വിദേശ വിദ്യാര്‍ഥികളെ ഒഴിവാക്കുന്നു

ലണ്ടന്‍:   പ്രശസ്തമായ ലണ്ടന്‍ സര്‍വകലാശാല  വിദേശ വിദ്യാര്‍ഥികളെ പഠിപ്പിക്കുന്നത് അവസാനിപ്പിക്കുന്നു. ലണ്ടന്‍ മെട്രൊപൊളിറ്റന്‍ യൂനിവേഴ്‌സിറ്റിയുടെ …

വിരമിക്കലിനെക്കുറിച്ച് ചിന്തിച്ചിട്ടുപോലുമില്ല: സച്ചിന്‍

ബാംഗ്ലൂര്‍::::::  രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടുപോലുമില്ലെന്ന് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. താനിപ്പോഴും…

അസമില്‍ ഏഴ് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു; ബന്ദിന്‌ വിലക്ക്

ഗുവാഹതി: വംശീയ കലാപം ആളിക്കത്തുന്ന അസമിലെ വിവിധ ജില്ലകളില്‍ നിന്നുമായി ഏഴ് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. ഇതോടെ കലാപത്തില്‍ മരിച്ചവരുടെ എണ്ണം 95 ആ…

ഐസക്: ലൂസിയാനയില്‍ നൂറുകണക്കിന്‌ വീടുകള്‍ വെള്ളത്തില്‍

വാഷിംഗ്ടണ്‍: ഐസക് ചുഴലിക്കാറ്റിനെത്തുടര്‍ന്ന്‌ യുഎസിലെ ലൂസിയാനയിലും മിസിസിപ്പിയിലും നിരവധി വീടുകള്‍ വെള്ളത്തിലായി. വെള്ളത്തിനടിയിലായ പ്രദേശങ്ങളില്…

പെണ്‍കുട്ടികള്‍ ആരോഗ്യത്തേക്കാളേറെ സൗന്ദര്യത്തിന്‌ പ്രാധാന്യം നല്‍കുന്നു: നരേന്ദ്രമോഡി

ന്യൂഡല്‍ഹി: മദ്ധ്യവര്‍ഗ വിഭാഗത്തിലെ പെണ്‍കുട്ടികള്‍ ആരോഗ്യത്തേക്കാളേറെ സൗന്ദര്യത്തിന്‌ പ്രാധാന്യം നല്‍കുന്നതായി ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോ…

ടാങ്കര്‍ ദുരന്തം: ഇതുവരെ പൊലിഞ്ഞത് ആറ് ജീവനുകള്‍

കണ്ണൂര്‍: ചാല ബൈപാസിലുണ്ടായ ടാങ്കര്‍ ദുരന്തത്തില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്ന രണ്ട് പേര്‍ കൂടി മരിച്ചു. ഇതോടെ ദുരന്തത്തില്‍ ആറ് ജീവനുകളാണ്‌ പൊലിഞ്…

ഡല്‍ഹിയില്‍ കനത്ത മഴ: ഒരാള്‍ മരിച്ചു

ന്യൂഡല്‍ഹി: 2012ലെ ഏറ്റവും ശക്തമായ മഴയ്ക്ക് ബുധനാഴ്ച ഡല്‍ഹി സാക്ഷിയായി. ദിവസങ്ങളായി തുടരുന്ന മഴ ഡല്‍ഹിയുടെ താഴ്ന്ന പ്രദേശങ്ങളിലെ റോഡുകളെ വെള്ളത്ത…