Follow KVARTHA on Google news Follow Us!
ad

ഇഫ്താര്‍ പാര്‍ട്ടിക്കിടെ ഭക്ഷ്യവിഷബാധ; രണ്ട് കുട്ടികള്‍ മരിച്ചു

കൊല്‍ക്കത്ത: ഇഫ്താര്‍ പാര്‍ട്ടിക്കിടെയുണ്ടായ ഭക്ഷ്യ വിഷബാധയില്‍ രണ്ട് കുട്ടികള്‍ മരിച്ചു. National, Obituary, Food Security bill, Kolkata,
കൊല്‍ക്കത്ത: ഇഫ്താര്‍ പാര്‍ട്ടിക്കിടെയുണ്ടായ ഭക്ഷ്യ വിഷബാധയില്‍ രണ്ട് കുട്ടികള്‍ മരിച്ചു. 437 പേരെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 6ഉം 11ഉം വയസുള്ള കുട്ടികളാണ്‌ മരിച്ചത്.

പര്‍ഗനാസ് ജില്ലയിലെ ബങ്ക്രയിലാണ്‌ അപകടം നടന്നത്. കഴിഞ്ഞദിവസം ഇഫ്താര്‍ പാര്‍ട്ടിയില്‍ പങ്കെടുത്തവര്‍ക്കാണ്‌ ഭക്ഷ്യ വിഷബാധ ഏറ്റിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

English Summery
Two children die, 437 people admitted to Kolkata hospital with food poisoning

Post a Comment