Follow KVARTHA on Google news Follow Us!
ad

സൈന നേവാള്‍ പ്രിക്വാര്‍ട്ടറില്‍

ഇന്ത്യയുടെ സൈന നേവാള്‍ ലണ്ടന്‍ ഒളിംപിക്സ് ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സില്‍ പ്രിക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. saina nehwal, Olympics, London Olympics, Sports,

ലണ്ടന്‍ : ഇന്ത്യയുടെ സൈന നേവാള്‍ ലണ്ടന്‍ ഒളിംപിക്സ് ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സില്‍ പ്രിക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. ബല്‍ജിയത്തിന്റെ ലിയാനി ടാനിനെ നേരിട്ടുളള​ ഗെയിമുകള്‍ക്ക് തോല്‍പിച്ചാണ് സൈന നോക്കൗട്ട് ഘട്ടത്തിലേക്ക് മുന്നേറിയത്. സ്കോര്‍ : 21-4, 21-14.

വെംബ്ലി അറീനയില്‍ നടന്ന മത്സരം വെറും 24 മിനിറ്റേ നീണ്ടുനിന്നുളളൂ. ഹോളണ്ടിന്റെ ചൈനീസ് താരം യാവോ ജീ ആയിരിക്കും സൈനയുടെ അടുത്ത എതിരാളി. സൈന ബെയ്ജിംഗില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചിരുന്നു.

SUMMARY: India's ace shuttler Saina Nehwal cruised into the knockout stage of the women's singles competition after notching up a comfortable straight-game win over Belgium's Lianne Tan in a group stage match.

Post a Comment