Follow KVARTHA on Google news Follow Us!
ad

പെയ്സ് സഖ്യം രണ്ടാം റൗണ്ടില്‍

ലിയാന്‍ഡര്‍ പെയ്സ് - വിഷ്ണുവര്‍ധന്‍ സഖ്യം ലണ്ടന്‍ ഒളിംപിക്സ് ടെന്നിസ് പുരഷ ഡബിള്‍സില്‍ രണ്ടാം റൌണ്ടില്‍ പ്രവേശിച്ചു. London Olympics, Olympics, Tennis, Leander Paes,

ലണ്ടന്‍ : ലിയാന്‍ഡര്‍ പെയ്സ് - വിഷ്ണുവര്‍ധന്‍ സഖ്യം ലണ്ടന്‍ ഒളിംപിക്സ് ടെന്നിസ് പുരഷ ഡബിള്‍സില്‍ രണ്ടാം റൌണ്ടില്‍ പ്രവേശിച്ചു. പെയ്സ് - വിഷ്ണു സഖ്യം 7-6 (1), 4-6, 6-2 എന്ന സ്കോറിന് ഹോളണ്ടിന്റെ ജീന്‍ ജൂലിയന്‍ റോജര്‍ - റോബിന്‍ ഹാസ് സഖ്യത്തെ പരാജയപ്പെടുത്തി. ഫ്രാന്‍സിന്റെ ജോ വില്‍ഫ്രഡ് സോംഗ-മൈക്കല്‍ ലോഡ്ര സഖ്യമാണ് ഇന്ത്യന്‍ ടീമിന്റെ അടുത്ത​എതിരാളികള്‍.

SUMMARY: Leander Paes and his unheralded partner Vishnu Vardhan got the better of Jean Julien Rojer and Robin Haase of The Netherlands 7-6 (1), 4-6, 6-2 to advance to the second round of the men's doubles event of the Olympic Games.

Post a Comment