Follow KVARTHA on Google news Follow Us!
يوليو 2012

ചിദംബരം വീണ്ടും ധനമന്ത്രി, ആഭ്യന്തരം ഷിന്‍ഡെയ്‌ക്ക്

ന്യൂഡല്‍ഹി: കേന്ദ്ര ധനമന്ത്രിയായി പി ചിദംബരത്തെ വീണ്ടും നിയമിച്ചു. പ്രണബ് മുഖര്‍ജി രാഷ്ട്രപതിയായതിനെ തുടര്‍ന്നാണ് ചിദംബരം വീണ്ടും ധനമന്ത്രിയായത്. …

ഇന്ത്യക്ക് വിജയം, പരമ്പര

കൊളംബോ:  വിരാട് കോലിയുടെ സെഞ്ച്വറിയുടെ മികവില്‍ ശ്രീലങ്കയ്‌ക്കെതിരായ നാലാം ഏകദിനത്തില്‍ ​ഇന്ത്യക്ക് ജയം. ഇന്ത്യ ആറ് വിക്കറ്റിന് ശ്രീലങ്കയെ തോല്‍പ…

ടൈറ്റാനിക്ക് മെനുവിന് ഇപ്പോഴും തീവില

ലണ്ടന്‍ : ലോക ചരിത്രത്തിലെ ആദ്യ ആഢംബര കപ്പലായ ടൈറ്റാനിക്ക് മുങ്ങിയിട്ട് ഒരു നൂറ്റാണ്ടായെങ്കിലും അന്നത്തെ മെനുവിന് ഇപ്പോഴും തീവില. ടൈറ്റാനിക്കിലെ ഭ…

പ്രമേഹരോഗികളായ സ്ത്രീകള്‍ക്ക് ലൈംഗിക താത്പര്യമില്ലെന്ന് റിപ്പോര്‍ട്ട്

ലണ്ടന്‍: പ്രമേഹ രോഗികളായ സ്ത്രീകള്‍ക്ക് ലൈംഗികതൃപ്തി കുറവായിരിക്കുമെന്ന് ഗവേഷണ റിപ്പോര്‍ട്ട്. മധ്യവയസ്‌കരും പ്രായമായവരുമായരിലാണ് ഇത് ഏറെ പ്രകടം…

ജോലിതേടിയെത്തിയ യുവതിയെ മാനഭംഗപ്പെടുത്തിയ ആള്‍ക്ക് വധശിക്ഷ

ദുബായ് : ജോലിതേടിയെത്തിയ യുവതിയെ മാനഭംഗപ്പെടുത്തിയ ഇറാഖി പൗരന്‌ ദുബായ് കോടതി വധശിക്ഷ വിധിച്ചു. ഹാജ് (44) എന്നയാളെയാണ്‌ കോടതി വധശിക്ഷയ്ക്ക് വിധിച്ച…

വീണ്ടും വൈദ്യുതി നിലച്ചു; 19 സംസ്ഥാനങ്ങള്‍ ഇരുട്ടിലാകും

ന്യൂഡല്‍ഹി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വീണ്ടും വൈദ്യുതി വിതരണം നിലച്ചു. ഇപ്രാവശ്യം വൈദ്യുതി പ്രതിസന്ധി 19 സംസ്ഥാനങ്ങളെ ബാധിക്കുമെന്നാണ്‌ റിപോ…

ചിത­ലു­കള്‍

ചി ത­ലു­കള്‍.... എന്താ­ണിന്ന് ചിത­ലു­ക­ളെ­ക്കു­റി­ച്ചോര്‍ക്കാന്‍. അല്ലെ­ങ്കിലും ചിത­ലു­ക­ളെ­ക്കു­റിച്ച് എന്താ­ണിത്ര ഓര്‍ക്കാന്‍? ശാന്ത­പ്ര­കൃ­…

എയര്‍ ഇന്ത്യ ഗള്‍ഫ് സര്‍വീസുകള്‍ പുനരാരംഭിക്കുന്നു

ന്യൂഡല്‍ഹി: പൈലറ്റുമാരുടെ സമരത്തിനുശേഷം എയര്‍ ഇന്ത്യ റദ്ദാക്കിയിരുന്ന ഗള്‍ഫ് സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ തീരുമാനമായി. ആഗസ്റ്റ് 9 മുതലാണ്‌ സ…

മല­യോര ഹൈ­വേ യാ­ഥാര്‍­ത്ഥ്യ­മാ­കു­ന്നു; മു­ഖ്യ­മ­ന്ത്രി­യുടെ പച്ച­ക്കൊ­ടി കാട്ടി

കാസര്‍കോ­ട്­ : 13 ജി­ല്ല­ക­ളിലെ മല­യോ­ര പ്ര­ദേ­ശങ്ങ­ളെ ബ­ന്ധി­പ്പി­ച്ച് ക­ടന്നു­പോ­കുന്ന കാസര്‍കോ­ട്­-­തി­രു­വ­ന­ന്ത­പുരം മ­ല­യോ­ര ഹൈ­വേ നിര്‍­മ്മ…

ഒളി­മ്പി­ക്‌സ്: പി.ക­ശ്യ­പ് ബാ­ഡ്­മിന്റണ്‍ പ്രീ ക്വാര്‍­ട്ട­റില്‍

ലണ്ടന്‍: ല­ണ്ട­ന്‍ ഒ­ളി­മ്പി­ക്‌­സില്‍ ഇ­ന്ത്യ­യു­ടെ പി.കാ­ശ്യ­പ് പുരു­ഷ വി­ഭാ­ഗം ബാ­ഡ്­മിന്റണ്‍ സിം­ഗിള്‍­സ് പ്രീ­ക്വാര്‍­ട്ട­റില്‍ പ്ര­വേ­ശിച്ച…

സൗദി­യി­ലേ­ക്ക് ക­ട­ന്ന ത­ന്ത്രി­കേ­സ് പ്ര­തി­യെ പു­റ­ത്തി­റ­ക്കിയ­ത് വ്യാജ ജാ­മ്യ­ക്കാര്‍

ചൊ­വ്വാഴ്ച കോ­ട­തി­യി­ലേ­ക്ക് ഹാ­ജ­രാക്കി­യ ശേ­ഷം ശോഭാ­ ജോ­ണി­നെ തി­രി­ച്ച് ജ­യി­ലി­ലേ­ക്ക് കൊണ്ടു­പോ­കുന്നു.   കൊ­ച്ചി: ശ­ബ­രി­മ­ല ത­ന്…

ഇഫ്താര്‍ പാര്‍ട്ടിക്കിടെ ഭക്ഷ്യവിഷബാധ; രണ്ട് കുട്ടികള്‍ മരിച്ചു

കൊല്‍ക്കത്ത: ഇഫ്താര്‍ പാര്‍ട്ടിക്കിടെയുണ്ടായ ഭക്ഷ്യ വിഷബാധയില്‍ രണ്ട് കുട്ടികള്‍ മരിച്ചു. 437 പേരെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന്‌ ആശുപത്രിയില്‍ പ്ര…

ഭൂസമരത്തില്‍ അറസ്റ്റിലായ ആദിവാസികള്‍ ജയിലില്‍ നിരാഹാരസമരത്തില്‍

വയനാട് : ഭൂസമരത്തില്‍ അറസ്റ്റിലായ മുഴുവന്‍ ആദിവാസികളും ജയിലില്‍ നിരാഹാരസമരം നടത്തുകയാണ്‌. ഭൂസമരത്തില്‍ അറസ്റ്റിലായ മുഴുവന്‍ പേരെയും വിട്ടയക്കണ…

ആഭ്യന്തരമന്ത്രിക്കെതിരെ കോടിയേരിയുടെ അവകാശ ലംഘന നോട്ടീസ്

തിരുവനന്തപുരം: ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെ പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്റെ അവകാശലംഘന നോട്ടീസ്. അംഗങ്ങളുടെ ഫോണ്‍ ചോര്‍ത്ത…

മോഹന്‍ ലാലിനെ അറസ്റ്റ് ചെയ്യാത്തത് ശരിയല്ല: പിസി ജോര്‍ജ്ജ്

കൊച്ചി: ആനക്കൊമ്പ് കേസില്‍ മോഹന്‍ ലാലിനെ അറസ്റ്റ് ചെയ്യാത്തത് ശരിയല്ലെന്ന്‌ പിസി ജോര്‍ജ്ജ്. തന്റെ അറിവില്‍ മോഹന്‍ലാലിന്റെ കൈവശം 12 ആനക്കൊമ്പുകളുണ്…

നൈജീരിയയില്‍ വൈസ് പ്രസിഡന്റിന്റെ വസതിക്കുനേരെ ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു

അബൂജ: നൈജീരിയന്‍ വൈസ് പ്രസിഡന്റ് നമാദി സംബുവിന്റെ വസതിക്കുനേരെയുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഒരു സുരക്ഷാ സൈനീകന്‌ പരിക്കേറ്റിട്ടുണ്ട…

സിപിഎം നേതാക്കള്‍ക്ക് ഹാലിളകിയെന്ന്‌ മഹിളാ കോണ്‍ഗ്രസ് അദ്ധ്യക്ഷ

തിരുവനന്തപുരം: സിപിഎം നേതാക്കള്‍ക്ക് ഹാലിളകിയെന്ന്‌ മഹിളാ കോണ്‍ഗ്രസ് അദ്ധ്യക്ഷ ബിന്ദു കൃഷ്ണ. കണ്ണൂര്‍ ജില്ലയിലെ സിപിഎം നേതാവായ പി ജയരാജന്റെ മകനെതി…

ശ­ബ­രിമല ത­ന്ത്രി പെണ്‍­വാ­ണിഭക്കേ­സ് വി­ധി ആ­ഗ­സ്റ്റ് 7 ലേ­ക്ക് മാ­റ്റി

Kandararu Mohanaru എ­റ­ണാ­കു­ളം: പ്ര­മാ­ദമാ­യ തന്ത്രി പെണ്‍­വാ­ണി­ഭ­കേ­സി­ല്‍ ചൊ­വ്വാഴ്­ച പ്ര­ഖ്യാ­പി­ക്കാ­നി­രുന്ന വി­ധി കോടതി മാ­റ്റി­വെച്ചു. …

ഫോണ്‍ചോര്‍ത്തല്‍: പി ജയരാജനും ടിവി രാജേഷും പരാതി നല്‍കി

കണ്ണൂര്‍: പോലീസ് തങ്ങളുടെ ഫോണ്‍കോളുകള്‍ ചോര്‍ത്തുകയാണെന്ന്‌ സിപിഎം നേതാക്കളായ പി ജയരാജനും ടിവി രാജേഷും ആരോപിച്ചു. ഇതുസംബന്ധിച്ച് പി ജയരാജന്‍ അഭ്യ…

പാചക പരിപാടിക്കിടയില്‍ തീ പടര്‍ന്ന്‌ 5 മരണം; ചാനല്‍ ഉടമ അറസ്റ്റില്‍

ലാഹോര്‍: ചാനല്‍ സ്റ്റുഡിയോയില്‍ അരങ്ങേറിയ പാചക പരിപാടിക്കിടയില്‍ തീപടര്‍ന്ന്‌ അഞ്ച് പേര്‍ മരിക്കാനിടയായ സംഭവത്തില്‍ പോലീസ് ചാനല്‍ ഉടമയെ അറസ്റ്റ് …

നേവല്‍ ബേ­സില്‍ ഒ­ളി­ച്ചു­കട­ന്ന് മീന്‍ പി­ടി­ക്കാ­നി­റങ്ങി­യ നാ­ലു­കു­ട്ടി­ക­ളില്‍ ഒ­രാള്‍ മ­രിച്ചു

കാര്‍­വാര്‍(കര്‍­ണാടക): ക­ന­ത്ത സു­ര­ക്ഷ­യു­ള്ള നാ­വി­ക­സേനാ­കേ­ന്ദ്ര­ത്തി­നു­ള്ളി­ലേ­ക്ക് ഒ­ളി­ച്ച് കട­ന്ന് മീന്‍ പി­ടി­ക്കാ­നി­റങ്ങി­യ കൂ­ട്ടു­…

ഹോം­ സ്‌റ്റേ സംഭവം; യെ­ദി­യൂ­ര­പ്പ ബി.ജെ.പി. സര്‍­ക്കാ­റി­നെ­തി­രെ ആ­ഞ്ഞ­ടി­ച്ചു

മം­ഗ­ലാ­പു­രം സം­ഭ­വ­ത്തി­നെ­തി­രെ മുന്‍­ മു­ഖ്യ­മന്ത്രി യെ­ദി­യൂ­ര­പ്പ കര്‍­ണാ­ട­ക നി­യ­മ­സ­ഭ­യില്‍. തൊ­ട്ടു­മു­ന്നില്‍ മം­ഗ­ലാ­പു­രം ഉള്‍­ക്ക…

മംഗ­ലാ­പു­ര­ത്തെ അ­ക്രമം: കേ­ന്ദ്രം കര്‍­ണാ­ട­ക സര്‍­ക്കാ­റി­നെ­ വി­മര്‍­ശിച്ചു

Ambika Soni ന്യൂ­ഡല്‍ഹി: മം­ഗ­ലാ­പുര­ത്തെ ഹോം­സ്‌­റ്റേ­യില്‍­ പെണ്‍­കു­ട്ടിക­ളെ മാ­ന­ഭം­ഗ­പ്പെ­ടുത്തി­യ അ­ക്ര­മി­കള്‍­ക്കെ­തി­രെ ശ­ക്തമാ­യ ന­ടപ…

ജ്വാല-അശ്വിനി സഖ്യത്തിന് ജയം, പ്രതീക്ഷ

ലണ്ടന്‍ : ലണ്ടന്‍ ഒളിംപിക്സ് ബാഡ്മിന്റണ്‍ വനിതാ ഡബിള്‍സിലെ രണ്ടാം റൗണ്ടില്‍  ഇന്ത്യയുടെ ജ്വാല ഗുട്ട - അശ്വിനി പൊന്നപ്പ സഖ്യത്തിന് ജയം. ജ്വാല - അശ്…

പെയ്സ് സഖ്യം രണ്ടാം റൗണ്ടില്‍

ലണ്ടന്‍ : ലിയാന്‍ഡര്‍ പെയ്സ് - വിഷ്ണുവര്‍ധന്‍ സഖ്യം ലണ്ടന്‍ ഒളിംപിക്സ് ടെന്നിസ് പുരഷ ഡബിള്‍സില്‍ രണ്ടാം റൌണ്ടില്‍ പ്രവേശിച്ചു. പെയ്സ് - വിഷ്ണു സഖ്…

സൈന നേവാള്‍ പ്രിക്വാര്‍ട്ടറില്‍

ലണ്ടന്‍ : ഇന്ത്യയുടെ സൈന നേവാള്‍ ലണ്ടന്‍ ഒളിംപിക്സ് ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സില്‍ പ്രിക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. ബല്‍ജിയത്തിന്റെ ലിയാന…

നിങ്ങളറിഞ്ഞോ, അസിന്‍ കാത്തിരിക്കുകയാണ്

അതെ, അസിന്‍ തോട്ടുങ്കല്‍ കാത്തിരിക്കുകയാണ്. മലയാളത്തില്‍ നിന്ന് തമിഴ് സിനിമയിലൂടെ ബോളിവുഡിലെത്തിയ  നമ്മുടെ സ്വന്തം അസിന്‍‍. മികച്ച കഥാപാത്രങ്ങള്‍ക്…

നെറ്റിസണ്‍ പൊലീസ്- 4 ദിവസംകൊണ്ട് 11,000 അംഗങ്ങള്‍

തിരുവനന്തപുരം: ഫേസ്ബുക്ക് ലോകമെമ്പാടുമുളള മനുഷ്യരുടെ മുഖപേജായി മാറിക്കഴിഞ്ഞു . ഒരുതരത്തിലുമുളള​അതിര്‍വരമ്പുകളില്ലാതെ ഓരോ നിമിഷവും ലക്ഷണക്കണക്കിന് ആ…

London Olympics News & Videos

London Olympics 2012 | Latest news and news updates on London olympics 2012 | www.kvartha.com

തന്ത്രി കേ­സ് വി­ധി­ക്കു­മു­മ്പ് ആ­റാം­പ്ര­തി സൗ­ദി­യി­ലേ­ക്ക് കട­ന്നു

Kandararu Mohanaru കാസര്‍­കോട്: പ്ര­മാ­ദമാ­യ ശ­ബ­രി­മ­ലതന്ത്രി പെണ്‍­വാ­ണി­ഭ­ക്കേ­സില്‍ കോട­തി ചൊ­വ്വാഴ്­ച വി­ധി­പ­റ­യാ­നി­രി­ക്കെ കേ­സിലെ ആ­റ…

ആസൂ­ത്ര­ണ­ത്തില്‍ പാ­വ­ങ്ങ­ളില്ലേ?

കോ­ഴി­ക്കോ­ട്: കേ­ര­ള­ത്തി­ലെ 32 ന­ഗ­ര­ങ്ങ­ളു­ടെ വി­ക­സ­ന­ത്തി­നാ­വ­ശ്യമാ­യ പ­ദ്ധ­തി­കള്‍ ആ­സൂ­ത്ര­ണം ചെ­യ്യു­ന്ന തി­ര­ക്കി­ലാ­ണ് സംസ്ഥാ­ന ആ­സൂത്…

ഇന്ത്യയ്ക്ക് അഭിമാനനിമിഷം; ഷൂട്ടിംഗില്‍ മെഡല്‍ സ്വന്തമാക്കി ഗഗന്‍ നാരംഗ്

ലണ്ടന്‍: ലണ്ടന്‍ ഒളിമ്പിക്സില്‍ ഇന്ത്യയ്ക്ക് അഭിമാനനിമിഷം. ഷൂട്ടിംഗില്‍ വെങ്കല മെഡല്‍ സ്വന്തമാക്കി ഗഗന്‍ നാരംഗ് ഇന്ത്യയുടെ അഭിമാനമായി മാറി. 10 മീറ…

ബ്രിട്ടീഷ് എയര്‍വേയ്സ് യുഎഇയില്‍ നിന്നുള്ള യാത്രാനിരക്ക് 40% കുറച്ചു

ദുബായ്: ബ്രിട്ടീഷ് എയര്‍വേയ്സ് യുഎഇയില്‍ നിന്നുള്ള യാത്രാനിരക്കുകള്‍ 40% വരെ കുറച്ചു. യുഎഇയില്‍ നിന്നും യൂറോപ്പ്, കാനഡ, യുഎസ് എന്നിവിടങ്ങളിലേയ്ക്ക…

ജഗതി സംസാരശേഷി വീണ്ടെടുത്തു

വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജില്‍ ചികില്‍സയില്‍ കഴിയുന്ന മലയാളത്തിന്റെ മഹാനടന്‍ ജഗതിശ്രീകുമാര്‍ സംസാരശേഷി വീണ്ടെടുത്തതായി ഡോക്ടര്‍മാര്‍…

ഏഴ് വയസുകാരിയെ കുടുംബസുഹൃത്ത് ബലാല്‍സംഗം ചെയ്ത്‌ കൊന്നു

നാസിക്ക്: ഏഴ് വയസുകാരിയെ കുടുംബസുഹൃത്ത് ബലാല്‍സംഗം ചെയ്ത് കൊന്നു. പെണ്‍കുട്ടിയുടെ മൃതദേഹം ഞായറാഴ്ച മീനത്തായ് സ്റ്റേഡിയത്തില്‍ നിന്നും കണ്ടെടുത്തിര…

ഷാര്‍ജയിലെ ബഹുനിലകെട്ടിടത്തില്‍ വന്‍ അഗ്നിബാധ

ഷാര്‍ജ: ഷാര്‍ജയില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന 48 നിലയുള്ള ബഹുനിലകെട്ടിടത്തില്‍ വന്‍ അഗ്നിബാധ. അഗ്നിബാധയില്‍ ബഹുനിലകെട്ടിടത്തിന്റെ 11 നിലകളില്‍ തി…

നിരോധ­നം ലം­ഘി­ച്ച വി­ദ്യാര്‍­ത്ഥി­നി­കള്‍ പ്ര­തി­ഷേ­ധ­ത്തി­ന്റെ അ­ഗ്നി­ജ്വാ­ല­യായി

മം­ഗ­ലാ­പുരം: പ­ടീല്‍ ഹോം­സ്‌­റ്റേ­യില്‍ ഹി­ന്ദു ജ­ന­ജാഗ­ര­ണ വേ­ദി പ്ര­വര്‍­ത്ത­കര്‍ കൊ­ളെ­ജ് വി­ദ്യാര്‍­ത്ഥി­നിക­ളെ മാ­ന­ഭം­ഗ­പ്പെ­ടു­ത്താന്‍…

ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ വെബ്സൈറ്റില്‍ പ്രണയ റിംഗ്ടോണുകള്‍

ദുബായ്: ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ ഔദ്യോഗീക വെബ്സൈറ്റ് തേടിപ്പോകുന്നവര്‍ക്ക് മനം മയക്കുന്ന പ്രണയ റിംഗ്ടോണുകള്‍ ഡൗണ്‍ ലോഡ് ചെയ്യാം. കോണ…

കൊല്ലത്തും കോട്ടയത്തും ഫ്രീഡം പരേഡ് നിരോധിച്ചു

കൊച്ചി: കൊല്ലത്തും കോട്ടയത്തും ഫ്രീഡം പരേഡ് നിരോധിച്ചതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. ഫ്രീഡം പരേഡിന് അനുമതി ചോദിച്ച് ഹൈക്കോടതിയില്‍ പോപ്…

ഡി.വൈ.എഫ്.ഐ മാര്‍ച്ചില്‍ സംഘര്‍ഷം; പോലീസ് ജലപീരങ്കി പ്രയോഗിച്ചു

തിരുവനന്തപുരം: ഡി.വൈ.എഫ്.ഐ മാര്‍ച്ചിലുണ്ടായ സംഘര്‍ഷത്തെതുടര്‍ന്ന്‌ പോലീസ് പ്രവര്‍ത്തകര്‍ക്കുനേരെ ജലപീരങ്കി പ്രയോഗിച്ചു. വൈദ്യുതിനിരക്ക് വര്‍ദ്ധനവി…

ഷുക്കൂര്‍ കൊ­ല­ക്കേസ്: ടി.വി രാജേഷ് എം.എല്‍.എയെ ചോദ്യം ചെ­യ്തു

കണ്ണൂര്‍: ത­ളി­പ്പ­റ­മ്പിലെ എം.എസ്.എഫ് പ്രവര്‍ത്തകന്‍ അ­ബ്ദുള്‍ ഷു­ക്കൂര്‍ ക­ണ്ണ­പു­രം കീ­ഴ­റ­യില്‍ കൊലചെയ്യപ്പെട്ട കേസില്‍ ടി.വി. രാജേഷ് എം.എല്‍.…

മു­ഹമ്മ­ദ് റാ­ഫി കാ­ല­ത്തി­ന് കീ­ഴ­ട­ങ്ങാ­ത്ത സ്വ­ര ­രാ­ഗ സുധ

1980 ജൂ­ലൈ 31ന് പ­രി­ശു­ദ്ധ റം­സാന്‍ 17. അ­ന്നാ­യി­രു­ന്നു അ­നശ്വ­ര ഗാ­യ­കന്‍ മു­ഹമ്മ­ദ് റാ­ഫി ന­മ്മെ വി­ട്ട് പി­രി­ഞ്ഞ­ത്. അ­ന്ന് മും­ബൈ നഗ­രം റാ…

മം­ഗ­ലാ­പു­രത്ത് നി­രോ­ധ­നം ലംഘിച്ച 50 യൂത്ത് കോണ്‍­ഗ്ര­സു­കാര്‍ അ­റ­സ്റ്റില്‍

മം­ഗ­ലാ­പു­രം: പ­ടീ­ലില്‍ ഹോം സ്‌­റ്റേ അ­ക്ര­മി­ച്ച് പെണ്‍­കു­ട്ടി­ക­ളേയും ആണ്‍­കു­ട്ടി­ക­ളേയും കൈ­യ്യേ­റ്റം ചെയ്­ത സം­ഭ­വ­ത്തെ­തു­ടര്‍­ന്ന് നി­…

ഏഴ്‌ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വൈദ്യുതി നിലച്ചു; ജനജീവിതം സ്തംഭിച്ചു

ന്യൂഡല്‍ഹി: തിങ്കളാഴ്ച പുലര്‍ച്ചെ 2.30 മുതല്‍ ഇന്ത്യയിലെ ഏഴ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ വൈദ്യുതി വിതരണം നിലച്ചു. ഇതോടെ മെട്രോ നഗരങ്ങളിലെ ജനജീവി…

കൊലയ്ക്ക് ശേഷം സല്‍മാന്‍ ഖാന്റെ വാചക കസര്‍ത്തുമായി പ്രതി

മുംബൈ: സൂപ്പര്‍ സ്റ്റാറുകളുടെ ചിത്രങ്ങളും വാചക കസര്‍ത്തുകളും യുവതലമുറകളില്‍ എത്രത്തോളം സ്വാധീനം ചെലുത്തുമെന്നതിന്റെ തെളിവാണ്‌ അടുത്തിടെ നാഗ്പടയില്…

മോഡിയെ തൂക്കികൊല്ലുന്നതിനുപകരം എന്നെ തൂക്കിലേറ്റി: ശഹീദ് സിദ്ദീഖി

ന്യൂഡല്‍ഹി: വിവാദനായകനും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്രമോഡിയുമായി അഭിമുഖ സംഭാഷണം നടത്തി വിവാദത്തിലകപ്പെട്ട ശഹീദ് സിദ്ദീഖി പ്രസ്താവനകളിലൂടെ …