Follow KVARTHA on Google news Follow Us!
ad

പോലീസ്‌ ഉദ്യോഗസ്ഥന്‍ 25 സ്ത്രീകളെ ലൈംഗീകമായി പീഡിപ്പിച്ച് കൊലപ്പെടുത്തി

മോസ്ക്കോ: റഷ്യയിലെ മുന്‍ പോലീസ് ഉദ്യോഗസ്ഥന്‍ 25 സ്ത്രീകളെ ലൈംഗീകമായി പീഡിപ്പിച്ച് കൊലപ്പെടുത്തി. Mosco, Police, Russia, Police, Rape, Murder.
Rape
മോസ്ക്കോ: റഷ്യയിലെ മുന്‍ പോലീസ് ഉദ്യോഗസ്ഥന്‍ 25 സ്ത്രീകളെ ലൈംഗീകമായി പീഡിപ്പിച്ച് കൊലപ്പെടുത്തി. വ്ലാഡിവോസ്റ്റോക്ക് സിറ്റിയില്‍ വച്ച്‌ പോലീസ് പിടിയിലായ ഈ 48കാരന്‍ 1998ല്‍ ജോലി രാജിവച്ചിരുന്നു. മൂന്ന്‌ സ്ത്രീകളെ കൊലപ്പെടുത്തിയതിനെത്തുടര്‍ന്നാണ്‌ ഇയാളെ പോലീസ് പിടികൂടിയത്.

ബാക്കി കൊലപാതകങ്ങള്‍ 1994നും 2000ത്തിനും ഇടയ്ക്കാണ്‌ നടന്നത്. 19നും 28നും ഇടയിലുള്ള സ്ത്രീകളാണ്‌ ഈ കൊലയാളിക്ക് ഇരയായിട്ടുള്ളത്. കൊല്ലപ്പെടുന്ന സമയത്ത് ഈ യുവതികളെല്ലാം തന്നെ മദ്യലഹരിയിലായിരുന്നതായും പോലീസ് കണ്ടെത്തിയിരുന്നു.

Keywords: Mosco, Police, Russia, Police, Rape, Murder.

Post a Comment