Follow KVARTHA on Google news Follow Us!
ad

തെറ്റ് ചെയ്താല്‍ സുധാകരനായാലും ജയിലില്‍ അടയ്ക്കണം: പി.സി ജോര്‍ജ്

തെറ്റ് ചെയ്താന്‍ സുധാകരനായാലും ജയിലില്‍ അടയ്ക്കണെന്ന് ചീഫ് വിപ്പ് പി.സി ജോര്‍ജ് പറഞ്ഞു. സുധാകരനെതിരെയുള്ള പ്രശാന്ത് ബാബൂവിന്റെ ആരോപണത്തിനു Thiruvananthapuram, Kerala, P.C George, Pinarayi vijayan
Thiruvananthapuram, Kerala, P.C George, Pinarayi vijayan
തിരുവനന്തപുരം: തെറ്റ് ചെയ്താന്‍ സുധാകരനായാലും ജയിലില്‍ അടയ്ക്കണെന്ന് ചീഫ് വിപ്പ് പി.സി ജോര്‍ജ് പറഞ്ഞു. സുധാകരനെതിരെയുള്ള പ്രശാന്ത് ബാബൂവിന്റെ ആരോപണത്തിനു പിന്നില്‍ പിണറായി വിജയന്റെ ഗൂഢാലോചനയുണ്ടെന്നും പി.സി ജോര്‍ജ് ആരോപിച്ചു.

സി.പി.എമ്മിനെ നിരോധിക്കണമെന്നാവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷനില്‍ കേസ് ഫയല്‍ ചെയ്യുമെന്നും പി.സി ജോര്‍ജ് വെളിപ്പെടുത്തി. അരിവാള്‍ ചുറ്റിക നക്ഷത്രത്തില്‍ മല്‍സരിക്കാമെന്ന് പിണറായി വിജയനും കൂട്ടരും ഇനി കരുതേണ്ട.സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തില്‍ നിന്നും ശ്രദ്ധ തിരിച്ചുവിടാനാണ് അവര്‍ പുതിയ വിവാദങ്ങള്‍ കുത്തിപ്പൊക്കുന്നത്. എന്നാല്‍ ഇതൊന്നും എവിടേയും എശുന്നില്ലെന്ന് മാത്രം.

Keywords: Thiruvananthapuram, Kerala, P.C George, Pinarayi vijayan

Post a Comment