Follow KVARTHA on Google news Follow Us!
ad

ഐസ്ക്രീം കേസ്: വിഎസ് സുപ്രീം കോടതിയില്‍

ഐസ്ക്രീം കേസില്‍ ഹൈക്കോടതി കൈക്കൊണ്ട നിലപാടിനെതിരെ വിഎസ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി.National, V.S Achuthanandan, Ice cream case, Supreme Court of India
ന്യൂഡല്‍ഹി: ഐസ്ക്രീം കേസില്‍ ഹൈക്കോടതി കൈക്കൊണ്ട നിലപാടിനെതിരെ വിഎസ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. കേസിന്റെ പുരന്വേഷണ റിപോര്‍ട്ട് നല്‍കണമെന്നാവശ്യപ്പെട്ട് വിഎസ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും വിഎസിന്റെ ആവശ്യം കോടതി തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ്‌ വിഎസ് സുപ്രീം കോടതിയെ സമീപിക്കുന്നത്.

English Summery
VS submit plea on Ice cream case in Supreme Court. 

Post a Comment