Follow KVARTHA on Google news Follow Us!
ad

പെട്രോളിന്റെ വില രണ്ട് രൂപവരെ ഉടന്‍ കുറയ്ക്കുമെന്ന്‌ ഭാരത് പെട്രോളിയം

ന്യൂഡല്‍ഹി: പെട്രോളിന്റെ വില രണ്ട് രൂപ വരെ ഇന്ന്‌ കുറയ്ക്കാന്‍ സാധ്യത. ക്രൂഡ് ഓയില്‍ വില New Delhi, National, Petrol Price, Business
ന്യൂഡല്‍ഹി: പെട്രോളിന്റെ വില രണ്ട് രൂപ വരെ ഇന്ന്‌ കുറയ്ക്കാന്‍ സാധ്യത. ക്രൂഡ് ഓയില്‍ വില കുറയുന്നതിനാല്‍ പെട്രോള്‍ വില ഒന്നര രൂപ മുതല്‍ രണ്ട് രൂപ വരെ ഉടന്‍ കുറയ്ക്കുമെന്ന്‌ ഭാരത് പെട്രോളിയം വ്യക്തമാക്കി. എണ്ണക്കമ്പനികള്‍ക്ക് മികച്ചലാഭം നേടാനായതും വില കുറക്കുന്നതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നുണ്ട്. നടപ്പു സാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദത്തില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ 12,670 കോടി രൂപ ലാഭമുണ്ടാക്കിയിരുന്നു.


Keywords: New Delhi, National, Petrol Price, Business

Post a Comment