Follow KVARTHA on Google news Follow Us!
ad

മൊബൈല്‍ റോമിംഗ് നിരക്കുകള്‍ ഇല്ലാതാകുന്നു

രാജ്യത്ത് മൊബൈല്‍ റോമിംഗ് നിരക്കുകള്‍ ഇല്ലാതാകുന്നു. രാജ്യത്ത് എവിടേയും ഒറ്റനമ്പര്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന പുതിയ ടെലികോം നയത്തിന്‌ കേന്ദ്ര മന്ത്രി സഭ അംഗീകാരം നല്‍കി. New Delhi, Mobil Phone, Business, New Telecom Policy
Mobil Phone, Kerala
ന്യൂഡല്‍ഹി: രാജ്യത്ത് മൊബൈല്‍ റോമിംഗ് നിരക്കുകള്‍ ഇല്ലാതാകുന്നു. രാജ്യത്ത് എവിടേയും ഒറ്റനമ്പര്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന പുതിയ ടെലികോം നയത്തിന്‌ കേന്ദ്ര മന്ത്രി സഭ അംഗീകാരം നല്‍കി. പുതിയ നയമനുസരിച്ച് സ്‌പെക്ട്രം വിതരണത്തിന് പുതിയ മാനദണ്ഡങ്ങളും ഏര്‍പ്പെടുത്തും.

3 ജി സ്‌പെക്ട്രം പങ്കുവയ്ക്കല്‍ അനുവദിക്കില്ലെന്നും പത്തുവര്‍ഷം കൂടുമ്പോള്‍ ലൈസന്‍സ് പുതുക്കാന്‍ വ്യവസ്ഥകളുണ്ടെന്നും പ്രഖ്യാപിച്ച് 2012 ഫെബ്രുവരിയിലാണ് ടെലികോം മന്ത്രി കപില്‍ സിബല്‍ പുതിയ ടെലികോം നയം പ്രഖ്യാപിച്ചത്. മൊബൈല്‍ ഫോണുകള്‍ക്കാവശ്യമുള്ള ഉയര്‍ന്ന ആവൃത്തിയിലുള്ള സ്‌പെക്ട്രം ലൈസന്‍സുകള്‍ക്ക് ഏകീകൃത ലൈസന്‍സ് ഫീസും പുതിയ ടെലികോം നയത്തില ഏര്‍പ്പെടുത്തിയിരുന്നു.




Keywords: New Delhi, Mobil Phone, Business,  New Telecom Policy 




Post a Comment