Follow KVARTHA on Google news Follow Us!
ad

റോസ്‌ലിന്‍ ഖാനും തുണിയുരിഞ്ഞു; നഗ്നയായത് ധോണിക്ക് വേണ്ടി

ബോളീവുഡ് താരം പൂനം പാണ്ഡെ നഗ്നയായത് ഷാരൂഖ് ഖാനും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനും വേണ്ടിയാണെങ്കില്‍ മറ്റൊരു ബോളീവുഡ് Mumbai, Sports, Entertainment, Dhoni, Model Rozlyn
Model Rozlyn, Mumbai
മുംബൈ: ബോളീവുഡ് താരം പൂനം പാണ്ഡെ നഗ്നയായത് ഷാരൂഖ് ഖാനും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനും വേണ്ടിയാണെങ്കില്‍ മറ്റൊരു ബോളീവുഡ് താരം റോസ്‌ലിന്‍ ഖാന്‍ തുണിയുരിഞ്ഞത് ഐപിഎല്ലില്‍ വീറോടെ മല്‍സരിച്ച് കിരീടം നഷ്ടപ്പെട്ട ചെന്നൈ സൂപ്പര്‍ കിംഗ്സ് ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണിക്ക് വേണ്ടിയാണ്‌.

പൂനം പാണ്ഡെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത പൂര്‍ണ നഗ്നയായ ഫോട്ടോ നെറ്റില്‍ തരംഗമാകുന്നതിനിടയിലാണ്‌ റോസ്‌ലിനും നഗ്ന ഫോട്ടോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ധോണിയുടെ ടീം ഐപിഎല്‍ കിരീടം സ്വന്തമാക്കിയാല്‍ ധോണിയുമൊത്ത് ബിക്കിനി ഫോട്ടോ ഷൂട്ട് നടത്തുമെന്ന്‌ റോസ്‌ലിന്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. അണ്ണാ ഹസാരേ അഴിമതിക്കെതിരെ അനിശ്ചിതകാല നിരാഹാര സമരത്തിലേര്‍പ്പെട്ടപ്പോള്‍ ശരീ​രം മുഴുവന്‍ ത്രിവര്‍ണം പൂശി മാധ്യമങ്ങള്‍ക്ക് മുന്‍പിലെത്തിയ താരമാണ്‌ റോസ്‌ലിന്‍.

Keywords: Mumbai, Sports, Entertainment, Dhoni, Model Rozlyn


Post a Comment