Follow KVARTHA on Google news Follow Us!
ad

ഇപ്പോള്‍ കണ്ടത് സാമ്പിളാണെന്നും വമ്പന്‍ കാഴ്ചകള്‍ ഉടന്‍ ഉണ്ടാകുമെന്നും പൂനം

മുംബൈ: ഐപിഎല്‍ കപ്പ് കൊല്‍ക്കത്ത നൈറ്റ് ട്രഡേഴ്‌സ് നേടിയതിനെ തുടര്‍ന്ന് ഷാരൂഖാന്റെ ടീമിനുവേണ്ടി Mumbai, National, Entertainment, IPL, Poonam Pandey, Twitter
Mumbai, National, Entertainment, IPL, Poonam Pandey, Twitter
മുംബൈ: ഐപിഎല്‍ കപ്പ് കൊല്‍ക്കത്ത നൈറ്റ് ട്രഡേഴ്‌സ് നേടിയതിനെ തുടര്‍ന്ന് ഷാരൂഖാന്റെ ടീമിനുവേണ്ടി തുണി ഉരിഞ്ഞ പൂനം പാണ്ഡെ പുതിയ കാഴ്ചകള്‍ ഉടന്‍ ഉണ്ടാകുമെന്ന പ്രഖ്യാപനവുമായി രംഗത്ത് വന്നു. ഇപ്പോള്‍ കണ്ടത് വെറും ട്രയല്‍ കാഴ്ചയാണെന്നും വമ്പന്‍ കാഴ്ചകള്‍ പുറകെ വരാനിരിക്കുയാണെന്നുമാണ് പൂനം പാണ്ഡെയുടെ പുതിയ വെളിപ്പെടുത്തല്‍. ഐ പി എല്ലില്‍ കൊല്‍ക്കൊത്തയുടെ വിജയത്തിനു ശേഷം വിവസ്ത്രയായ ഫോട്ടോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വിവാദനായികയായി മാറിയ പൂനം തന്റെ അടുത്ത ട്വിറ്റിലാണ് പുതിയ വെളിപ്പെടുത്തല്‍ നടത്തിയത്.

തന്റെ കന്നി ചിത്രം കൂടുതല്‍ കാഴ്ചകള്‍ക്കുള്ള മുന്നോടിയാണെന്നാണ് നടി പറയുന്നത്. ലോകത്തെമ്പാടുമുള്ള തന്റെ ആരാധകര്‍ക്കുവേണ്ടിയാണ് ചിത്രം സമര്‍പ്പിച്ചതെന്ന് പൂനം പറയുന്നു. നഗ്‌ന ചിത്രത്തിന് ലഭിച്ച ആഗോള സ്വീകാര്യതയ്തയ്ക്ക് പൂനം നന്ദി പ്രകടിപ്പിക്കുകയും ചെയ്തു.
എന്നില്‍ വിശ്വാസവും ക്ഷയും കാണിച്ചതിന് നന്ദി. അടുത്ത പ്രദര്‍ശനം കൂടുതല്‍ ചൂടേറിയതാകുമെന്ന് ഉറപ്പു നല്‍കുന്നു പൂനം ട്വിറ്ററില്‍ കുറിച്ചിട്ടു.


Keywords: Mumbai, National, Entertainment, IPL, Poonam Pandey, Twitter

Post a Comment