Follow KVARTHA on Google news Follow Us!
ad

ഭാരത്ബന്ദ്; കര്‍ണാടകയില്‍ 11 ബസുകള്‍ തകര്‍ത്തു

ന്യൂഡല്‍ഹി: പെട്രോള്‍ വിലവര്‍ദ്ധനയില്‍ പ്രതിഷേധിച്ച് എന്‍ഡിഎ ആഹ്വാനം ചെയ്ത ഭാരത് ബന്ദും ഇടത് New Delhi, National, Karnataka, Bus, Bharath bandh, Petrol Price,
New Delhi, National, Karnataka, Bus, Bharath bandh, Petrol Price
ന്യൂഡല്‍ഹി: പെട്രോള്‍ വിലവര്‍ദ്ധനയില്‍ പ്രതിഷേധിച്ച് എന്‍ഡിഎ ആഹ്വാനം ചെയ്ത ഭാരത് ബന്ദും ഇടത് പാര്‍ട്ടികളുടെ രാജ്യവ്യാപക പണിമുടക്കും പലയിടങ്ങളിലും ജനജീവിതത്തെ ബാധിച്ചു. ഉത്തര്‍പ്രദേശില്‍ സമാജ് വാദി പ്രവര്‍ത്തകരും ബീഹാറിലെ പട്‌നയില്‍ ജെ.ഡി.യും പ്രവര്‍ത്തകരും ട്രെയിനുകള്‍ തടഞ്ഞു.
New Delhi, National, Karnataka, Bus, Bharath bandh, Petrol Price


കര്‍ണാടകയില്‍ ബന്ദ് അനുകൂലികള്‍ 11 ബസുകള്‍ നശിപ്പിച്ചു. കൊല്‍ക്കത്തയിലും ബന്ദ് അനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു.ഡല്‍ഹിയില്‍ ഓട്ടോകള്‍ ഓടുന്നില്ല.


Keywords: New Delhi, National, Karnataka, Bus, Bharath bandh, Petrol Price

Post a Comment