Follow KVARTHA on Google news Follow Us!
ad

ഇറ്റാലിയന്‍ മറീനുകള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു

ഇറ്റാലിയന്‍ മറീനുകള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. Kerala, Italian marine, Bail, High Court of Kerala,
കൊച്ചി: രണ്ട് മല്‍സ്യത്തൊഴിലാളികളെ കൊലപ്പെടുത്തിയ കേസില്‍ ഇറ്റാലിയന്‍ മറീനുകള്‍ക്ക് ജാമ്യം അനുവദിച്ചു. ലസ്‌തോറെ മാഡിമിലിയാനോ, ഡാല്‍വത്തോറ ഹിറോണ്‍ എന്നിവര്‍ക്കാണ്‌ ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ്‌ ജാമ്യം അനുവദിച്ചത്. ജാമ്യത്തിനായി നാവികര്‍ ഹൈക്കോടതിയില്‍ ഒരുകോടി രൂപ കെട്ടിവെക്കണം. നാവികര്‍ കൊച്ചി നഗരപരിധി വിട്ട് പോകാന്‍ പാടില്ലെന്നും, എല്ലാദിവസവും, കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്കു മുമ്പില്‍ ഹാജരാകണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

English Summery
Bail granted to Italian marines 

Post a Comment