Follow KVARTHA on Google news Follow Us!
مايو 2012

എമ്പോക്കികളുടെ പ്രസ്താവന അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളണം: വിഎസ്

കോഴിക്കോട്: എം.എം മണി നടത്തിയ വിവാദ പ്രസ്താവനയ്‌ക്ക് വിഎസിന്റെ മറുപടി. ഇത്തരം എമ്പോക്കികളുടെ പ്രസ്താവന അര്‍ഹമായ അവജ്ഞയോടെ തള്ളണമെന്ന്‌ വിഎസ്. ഇത്ത…

ബാഗ്ദാദില്‍ സ്ഫോടന പരമ്പര; 18 പേര്‍ കൊല്ലപ്പെട്ടു

ബാഗ്ദാദ്: ബാഗ്ദാദിലുണ്ടായ സ്ഫോടന പരമ്പരയില്‍ 18 പേര്‍ കൊല്ലപ്പെട്ടു. 53 പേര്‍ക്ക് പരിക്കേറ്റു. ബാഗ്ദാദിലെ തിരക്കേറിയ ഹോട്ടലിലും പോലീസ് പട്രോളിംഗ…

ഐസ്ക്രീം കേസ്: വിഎസ് സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: ഐസ്ക്രീം കേസില്‍ ഹൈക്കോടതി കൈക്കൊണ്ട നിലപാടിനെതിരെ വിഎസ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. കേസിന്റെ പുരന്വേഷണ റിപോര്‍ട്ട് നല്‍കണമെന്നാവ…

പരപുരുഷബന്ധം: ഭര്‍ത്താവ് ഭാര്യയുടെ ചുണ്ട് മുറിച്ചെടുത്ത് തിന്നു

ലണ്ടന്‍: പരപുരുഷ ബന്ധമാരോപിച്ച് ഭര്‍ത്താവ് ഭാര്യയുടെ ചുണ്ട് മുറിച്ചെടുത്ത് തിന്നു. സ്വീഡനില്‍ താമസമാക്കിയ ഇറാന്‍ സ്വദേശിയാണ്‌ ഈ ക്രൂരകൃത്യം ചെയ്തത…

ഫ്രഞ്ച് ഓപ്പണ്‍: മഹേഷ് ഭൂപതി-ബൊപ്പണ്ണ സഖ്യം പുറത്ത്

പാരീസ്: ഫ്രഞ്ച് ഓപ്പണില്‍ മഹേഷ് ഭൂപതി-ബൊപ്പണ്ണ സഖ്യം പുറത്തായി. ഫ്രാന്‍സിന്റെ മാര്‍ക്ക് ഗിക്വല്‍-എഡ്വാര്‍ഡ് റോജര്‍ സഖ്യമാണ്‌ ഇന്ത്യന്‍ ജോഡിയെ പരാ…

ടിപി വധത്തില്‍ പാര്‍ട്ടിക്കാര്‍ക്ക് പങ്കുണ്ടെന്ന്‌ തെളിഞ്ഞാല്‍ നടപടി: പിണറായി

കണ്ണൂര്‍: ടിപി വധത്തില്‍ പാര്‍ട്ടിക്കാര്‍ക്ക് പങ്കുണ്ടെന്ന്‌ തെളിഞ്ഞാല്‍ നടപടി കൈക്കൊള്ളുമെന്ന്‌ പിണറായി വിജയന്‍. ടിപി വധത്തില്‍ പാര്‍ട്ടിക്ക് …

കാര്‍ഷിക രംഗത്ത് അത്ഭുതം സൃഷ്ടിക്കാന്‍ കഴിയും: ആര്യാടന്‍ മുഹമ്മദ്

മലപ്പുറം: നീര്‍ത്തട പദ്ധതികളും ചെറുകിട ജലസേചന പദ്ധതികളും പഞ്ചായത്തുകളിലെ കാര്‍ഷിക പദ്ധതികളുമായി ബന്ധിപ്പിച്ച് കാര്‍ഷിക രംഗത്ത് അത്ഭുതം സൃഷ്ടിക്കാ…

ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്സണ്‍ ഏകദിനക്രിക്കറ്റില്‍ നിന്നും വിരമിച്ചു

ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്സണ്‍ ഏകദിന ക്രിക്കറ്റില്‍ നിന്നും ട്വന്റി 20 മല്‍സരങ്ങളില്‍ നിന്നും വിരമിച്ചതായി ഇംഗ്ലണ്ട് ആന്‍ഡ് വേല്‍സ് ക്രിക്കറ്…

മണിയുടെ പ്രസംഗം പര്‍വ്വതീകരിക്കാന്‍ ശ്രമം: എം.വി ഗോവിന്ദന്‍

കൊച്ചി: എം.എം മണിയുടെ പ്രസംഗം സന്ദര്‍ഭത്തില്‍ നിന്ന്‌ അടര്‍ത്തിയെടുത്ത് പര്‍വ്വതീകരിക്കാന്‍ യുഡിഎഫ് ബോധപൂര്‍വ്വം ശ്രമിക്കുകയാണെന്ന്‌ സിപിഐഎം…

സ്വര്‍ണവില 280 രൂപ കൂടി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില പവന് 280 രൂപ കൂടി 21,800 രൂപയിലെത്തി. 35 രൂപ കൂടി 2,725 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില. ഇന്നലെ പവ…

നല്ല അധ്യാപകര്‍ അറിയാന്‍

വി കാരം എന്തെന്ന് വ്യക്തമായി നിര്‍വ്വചിക്കാന്‍ സാധ്യമല്ല. ശക്തിമത്തായ വിചാരങ്ങളും പ്രക്ഷോഭങ്ങളും ആകുന്നു വികാരങ്ങള്‍. ഒരു വ്യക്തിയുടെ ജീവിതത്തില്‍ …

ടി.പി.രാമകൃഷ്ണനെ നോക്കുകുത്തിയാക്കി എളമരം കരീം സൂപ്പറാവുന്നു

കോഴിക്കോട്: സി.പി.ഐ.(എം) കോഴിക്കോട് ജില്ലാ സെക്രട്ടറി ടി.പി.രാമകൃഷ്ണനെ നോക്കുകുത്തിയാക്കി എളമരം കരീം സൂപ്പര്‍സ്റ്റാര്‍ ചമയുന്നു. എളമരത്തിന്റെ അമിത…

പെട്രോളിന്റെ വില രണ്ട് രൂപവരെ ഉടന്‍ കുറയ്ക്കുമെന്ന്‌ ഭാരത് പെട്രോളിയം

ന്യൂഡല്‍ഹി: പെട്രോളിന്റെ വില രണ്ട് രൂപ വരെ ഇന്ന്‌ കുറയ്ക്കാന്‍ സാധ്യത. ക്രൂഡ് ഓയില്‍ വില കുറയുന്നതിനാല്‍ പെട്രോള്‍ വില ഒന്നര രൂപ മുതല്‍ രണ്ട് ര…

വിഎസിനെ അപഹസിച്ച് മണിയുടെ പ്രസംഗം; മണി വീണ്ടും വിവാദത്തില്‍

ഇടുക്കി: മേയ് 26ന്‌ കൊലവിളി നടത്തിയ ഇടുക്കി സിപിഐഎം പ്രസിഡന്റ് എം.എം മണിയുടെ വിവാദപ്രസംഗത്തിന്റെ അലയൊലികള്‍ അടങ്ങും മുന്‍പേ മേയ് 25ന്‌ മണി ചിന്നക…

മൊബൈല്‍ റോമിംഗ് നിരക്കുകള്‍ ഇല്ലാതാകുന്നു

ന്യൂഡല്‍ഹി : രാജ്യത്ത് മൊബൈല്‍ റോമിംഗ് നിരക്കുകള്‍ ഇല്ലാതാകുന്നു. രാജ്യത്ത് എവിടേയും ഒറ്റനമ്പര്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന പുതിയ ടെലികോം നയത്തിന്‌…

സ്മിത വധക്കേസ്: പ്രതി വിശ്വരാജിന് വധശിക്ഷ

മാവേലിക്കര : കൊയ്പ്പള്ളി കാരാഴ്മ ആര്‍.കെ. നിവാസില്‍ സ്മിതയെ (34) മാനഭംഗപ്പെടുത്തി പാടത്തിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ ഓച്ചിറ വയനകം സന്തോ…

കര്‍ണാടകയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് 10 മരണം

ബെല്‍ഗാം : വിനോദയാത്രാസംഘം സഞ്ചരിച്ച കാറില്‍ ചരക്ക് ലോറിയിടിച്ച് പത്തുപേര്‍ മരിച്ചു. എട്ടുപേര്‍ സംഭവ സ്ഥലത്തും രണ്ടുപേര്‍ ആശുപത്രിയിലുമാണ് മരിച്ചത…

ബിജെപിക്ക് ഭാരതബന്ദ്; യെദ്യൂരപ്പയുടെ വീട്ടില്‍ കല്യാണം

ബാംഗ്ലൂര്‍ : പെട്രോള്‍ വിലവര്‍ദ്ധനവിനെതിരെ പ്രഖ്യാപിച്ച ഭാരത ബന്ദ് പ്രതിഷേധം കര്‍ണാടകയില്‍ തിളച്ചുമറിയുമ്പോള്‍ മുന്‍ മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്…

നെയ്യാറ്റിന്‍കര പ്രചരണകൊടുങ്കാറ്റ് വ്യാഴാഴ്ച വൈകിട്ട് നിലയ്ക്കും

തിരുവനന്തപുരം : നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിന് കേരളത്തിന് മണിക്കൂറുകള്‍ മാത്രം. വ്യാഴാഴ്ച കൊട്ടിക്കലാശം ഇളക്കിമറിക്കാനുള്…

കടല്‍ക്കൊല: നാവികര്‍ കൊല്ലം ജില്ലാ കോടതിയില്‍ ഹാജരാകണം

കൊല്ലം : കടല്‍ക്കൊല കേസില്‍ നാവികര്‍ക്കെതിരെ ജില്ലാ സെഷന്‍സ് കോടതിയുടെ വാറണ്ട്. നാവികര്‍ ശനിയാഴ്ച കോടതിയില്‍ ഹാജരാകണമെന്നാണ് ഉത്തരവ്. പ്രതികളായ…

എം.എം മണി വെളിപ്പെടുത്തിയ കേസ് ഡയറി പോലീസിന്

ഇടുക്കി : സി പി ഐ (എം) ജില്ലാ സെക്രട്ടറി എം എം മണി പരാമര്‍ശിച്ച ഇടുക്കിയിലെ മൂന്ന് രാഷ്ട്രീയ കൊലപാതകങ്ങളുടെ കേസ് ഡയറികള്‍ പോലീസിന് ലഭിച്ചു. അഞ്ച…

ടി.പി. വധക്കേസ്: മുന്‍ മന്ത്രി ഏളരമം കരീമിനെതിരെ കേസ്

കോഴിക്കോട് : ടി.പി വധക്കേസ് അന്വേഷണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതിന് മുന്‍ മന്ത്രിയും സി.പി.എം.സംസ്ഥാനസെക്രട്ടേറിയറ്റ് അംഗവുമായി എളമരം കരീം എം.എല…

നിയമ യുദ്ധത്തിന് വിരാമം: കുഞ്ഞാറ്റ ഇനി ഉര്‍വ്വശിക്ക്

കൊച്ചി: താരദമ്പതികളായ മനോജ് കെ ജയനും ഉര്‍വശിയും തമ്മില്‍ മകള്‍ കുഞ്ഞാറ്റയുടെ രക്ഷകര്‍തൃത്വത്തിന് വേണ്ടി നടത്തിയ നിയമ യുദ്ധത്തിന് പരിസമാപ്തി. ഉര്‍വ…

ഭാരത്ബന്ദ്; കര്‍ണാടകയില്‍ 11 ബസുകള്‍ തകര്‍ത്തു

ന്യൂഡല്‍ഹി: പെട്രോള്‍ വിലവര്‍ദ്ധനയില്‍ പ്രതിഷേധിച്ച് എന്‍ഡിഎ ആഹ്വാനം ചെയ്ത ഭാരത് ബന്ദും ഇടത് പാര്‍ട്ടികളുടെ രാജ്യവ്യാപക പണിമുടക്കും പലയിടങ്ങളിലു…

വെളിച്ചെണ്ണ വില ഇടിഞ്ഞു

കൊച്ചി : 2011 മേയില്‍ ക്വിന്റലിന് 10,400 രൂപയായി റെക്കോഡ് നിലവാരത്തിലെത്തി വെളിച്ചെണ്ണയുടെ വില ഇപ്പോള്‍ ക്വിന്റലിന് 5650 രൂപ. വെളിച്ചെണ്ണ വില ഇത്ര…

ഭാരത്ബന്ദും പണിമുടക്കും തുടങ്ങി

മുംബൈ: പെട്രോള്‍ വിലവര്‍ധനവില്‍ പ്രതിഷേധിച്ച് എന്‍.ഡി.എ ആഹ്വാനം ചെയ്ത ഭാരത് ബന്ദും ഇടതുപാര്‍ട്ടികളുടെ പണിമുടക്കും തുടങ്ങി. മിക്ക നഗരങ്ങളിലും കടകമ്…

പിതാവ് മുന്നോട്ടെടുത്ത കാറിനടിയില്‍പ്പെട്ട് പിഞ്ചുമകള്‍ മരിച്ചു

കോട്ടയം : വൈദ്യുതി പവര്‍കട്ടിനിടയില്‍ പിതാവ് മുന്നോട്ടെടുത്ത കാറിനടിയില്‍പ്പെട്ട് നാലുവയസുകാരി അതിദാരുണമായി മരിച്ചു. പങ്ങട മുപ്രത്തറയില്‍ സൗണ്ട് എ…

വിശ്വനാഥന്‍ ആനന്ദിന്‌ ലോക ചെസ് ചാമ്പ്യന്‍ കിരീടം

മാഡ്രിഡ്: വിശ്വനാഥന്‍ ആനന്ദിന്‌ ലോക ചെസ് ചാമ്പ്യന്‍ കിരീടം. ആവേശം നിറഞ്ഞ മല്‍സരത്തില്‍ ഇസ്രായേല്‍ ഗ്രാന്റ് മാസ്റ്റര്‍ ജെല്‍ഫാന്റിനെ പരാജയപ്പെടുത്ത…

പ്രേം നസീറിന്റെ പ്രതിമാനിര്‍മ്മാണത്തിനെതിരെ മുസ്ലിം സംഘടനകള്‍ രംഗത്ത്

തിരുവനന്തപുരം: മലയാള സിനിമയുടെ നിത്യവിസ്മയം പ്രേം നസീറിന്റെ പ്രതിമാ നിര്‍മ്മാണത്തിനെതിരെ മുസ്ലിം സംഘടനകള്‍ രംഗത്ത്. പ്രതിമാ നിര്‍മ്മാണം ഇസ്ലാം മത…

പാക് ക്രിക്കറ്റ് താരം ഉമര്‍ഗുല്ലിന്റെ വീട്ടില്‍ പട്ടാള റെയ്ഡ്; സഹോദരന്‍ അറസ്റ്റില്‍

ഇസ്ലാമാബാദ്: പാക് ക്രിക്കറ്റ് താരം ഉമര്‍ ഗുല്ലിന്റെ വീട്ടില്‍ പട്ടാള റെയ്ഡ്. റെയ്ഡില്‍ പട്ടാളം ഗുല്ലിന്റെ സഹോദരന്‍ മെറാജിനെ അറസ്റ്റ് ചെയ്യുകയും ചെ…

42 ആര്‍.എം.പി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു

കോഴിക്കോട്: സിപിഎം പ്രവര്‍ത്തകരുടെ വീട് ആക്രമിച്ച 42 ആര്‍.എം.പി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. ഒഞ്ചിയം, ഏറാമല ഭാഗങ്ങളിലെ വീടുകളാണ് ആര്‍.എ…

ടിപി വധം: പോലീസ് പീഡിപ്പിച്ചെന്ന്‌ പ്രതികള്‍ കോടതിയില്‍

വടകര: ടിപി വധക്കേസില്‍ അറസ്റ്റിലായ പ്രതികളെ പോലീസ് ശാരീരികമായും മാനസീകമായും പീഡിപ്പിച്ചുവെന്ന്‌ പ്രതികള്‍ കോടതിയില്‍ പറഞ്ഞു. വടകര മജിസ്ട്രേറ…

വിസ്മയ പാര്‍ക്കില്‍ കാസര്‍കോട്ടെ 64 അംഗ കുടുംബാംഗങ്ങളെ പൂട്ടിയിട്ട് മര്‍ദ്ദിച്ചു

കാസര്‍കോട്:  പറശ്ശിനികടവിലെ വിസ്മയ വാട്ടര്‍ തീം പാര്‍ക്കില്‍ ഉല്ലാസ യാത്രയ്‌ക്കെത്തിയ കാസര്‍കോട് ഉപ്പള സ്വദേശികളായ 64 പേരടങ്ങുന്ന കുടുംബാംഗങ്ങളെ പ…

കൊച്ചി സിറ്റിപോലീസ് കമ്മീഷണര്‍ക്ക് ഹൈക്കോടതിയുടെ ശാസനം

കൊച്ചി: കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് ഹൈക്കോടതിയുടെ ശാസനം. മണിക്കൂറുകളോളം നഗരത്തിലെ ഗതാഗതം തടസപ്പെട്ടതിനെത്തുടര്‍ന്നാണ്‌ ശാസന. കുഡുംബി സേ…

സ്മിത വധകേസില്‍ പ്രതിയെ കുറ്റക്കാരനെന്ന് കണ്ടെത്തി

മാവേലിക്കര: കൊയ്പ്പള്ളി കാരാഴ്മ ആര്‍.കെ. നിവാസില്‍ സ്മിതയെ (34) മാനഭംഗപ്പെടുത്തി പാടത്തിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കോടതി കുറ്റക്കാരനാണ…

ശെല്‍വരാജ് ചതിയനെന്ന്‌ വിഎസ്

നെയ്യാറ്റിന്‍ കര : എല്‍ഡിഎഫില്‍ നിന്നും കാലുമാറിയ ശെല്‍വരാജ് ചതിയനാണെന്ന്‌ വിഎസ് അച്യുതാനന്ദന്‍ നെയ്യാറ്റിന്‍ കരയില്‍ പറഞ്ഞു. ശെല്‍വരാജിന്റെ അടിമക…

ഇറ്റാലിയന്‍ മറീനുകള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു

കൊച്ചി: രണ്ട് മല്‍സ്യത്തൊഴിലാളികളെ കൊലപ്പെടുത്തിയ കേസില്‍ ഇറ്റാലിയന്‍ മറീനുകള്‍ക്ക് ജാമ്യം അനുവദിച്ചു. ലസ്‌തോറെ മാഡിമിലിയാനോ, ഡാല്‍വത്തോറ ഹിറോണ്‍…

ഇപ്പോള്‍ കണ്ടത് സാമ്പിളാണെന്നും വമ്പന്‍ കാഴ്ചകള്‍ ഉടന്‍ ഉണ്ടാകുമെന്നും പൂനം

മുംബൈ: ഐപിഎല്‍ കപ്പ് കൊല്‍ക്കത്ത നൈറ്റ് ട്രഡേഴ്‌സ് നേടിയതിനെ തുടര്‍ന്ന് ഷാരൂഖാന്റെ ടീമിനുവേണ്ടി തുണി ഉരിഞ്ഞ പൂനം പാണ്ഡെ പുതിയ കാഴ്ചകള്‍ ഉടന്‍ ഉണ്…

മന്ത്‌രോഗ ചികിത്സയില്‍ ലോകപ്രശസ്തിയാര്‍ജിച്ച ഐ.എ.ഡിയുടെ വെബ്‌സൈറ്റ് തകര്‍ത്ത് രഹസ്യം ചോര്‍ത്തി

കാസര്‍കോട്: സംയോജിത മന്ത് രോഗ ചികിത്സയില്‍ ഇതിനകം തന്നെ ലോകപ്രശസ്തിയാര്‍ജിച്ച ഉളിയത്തടുക്കയിലെ എ.എ.ഡി(ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അപ്ലൈഡ് ഡെര്‍മറ്റോ…

യുഎസ് നാവികന്‍ ഏഴ് വയസുകാരിയെ മാനഭംഗപ്പെടുത്തി വീഡിയോ ഇന്റര്‍നെറ്റില്‍ പോസ്റ്റ് ചെയ്തു

റോം: യുഎസ് നാവികന്‍ ഏഴ് വയസുമാരിയെ മാനഭംഗപ്പെടുത്തി വീഡിയോ ഇന്റര്‍നെറ്റില്‍ പോസ്റ്റ് ചെയ്തു. ഇയാളെ ഇറ്റലി പോലീസ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തു. ഫ്ലോ…

ടിപി വധം: റഫീക്ക് പോലീസിനുമുന്‍പില്‍ കീഴടങ്ങി

കോഴിക്കോട് : ടിപി വധക്കേസില്‍ പ്രതികള്‍ക്ക് വാടകയ്ക്ക് വാഹനം ഏര്‍പ്പാടാക്കിക്കൊടുത്ത വാഴപ്പടച്ചി റഫീക്ക് പോലീസിനുമുന്‍പില്‍ കീഴടങ്ങി. കോടതിയില…

ഹൗള കൂട്ടക്കൊല: ലോകരാജ്യങ്ങള്‍ സിറിയന്‍ അംബാസഡര്‍മാരെ പുറത്താക്കി

പാരീസ്: നൂറിലേറെ പേരുടെ മരണത്തിനിടയാക്കിയ ഹൗള കൂട്ടക്കൊലക്കെതിരെ ലോകരാഷ്ട്രങ്ങളുടെ പ്രതിഷേധം ആളിക്കത്തി. തങ്ങളുടെ രാജ്യങ്ങളിലുള്ള സിറിയന്‍ അംബാസ…

കോണ്‍ഗ്രസ് വനിതാ എം.എല്‍.എ മതം മാറി; ഫേസ്ബുക്ക് സുഹൃത്തിനെ വിവാഹം ചെയ്തു

ഗുവാഹത്തി : കോണ്‍ഗ്രസ് വനിതാ എം.എല്‍.എ മതംമാറി മുസ്ലിമായി ഫേസ്ബുക്ക് സുഹൃത്തിനെ വിവാഹം കഴിച്ചത് അസമില്‍ വന്‍ വിവാദമായി. സംഭവത്തെ തുടര്‍ന്ന സില്‍ച്…

കര്‍ണാടകയില്‍ പോപ്പുലര്‍ ഫ്രണ്ടിനെതിരെ ആര്‍.എസ്.എസ്

മംഗലാപുരം : ദക്ഷിണ കര്‍ണാടക, കുടക്, ഉഡുപ്പി ജില്ലകളില്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെയും അവരുടെ മഹിളാ വിഭാഗത്തിന്റെയും പ്രവര്‍ത്തനം ശക്തിപ്പെട…

റോസ്‌ലിന്‍ ഖാനും തുണിയുരിഞ്ഞു; നഗ്നയായത് ധോണിക്ക് വേണ്ടി

മുംബൈ : ബോളീവുഡ് താരം പൂനം പാണ്ഡെ നഗ്നയായത് ഷാരൂഖ് ഖാനും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനും വേണ്ടിയാണെങ്കില്‍ മറ്റൊരു ബോളീവുഡ് താരം റോസ്‌ലിന്‍ ഖാന്‍…

പോലീസ് ജീപ്പില്‍ മദ്യവും പെട്രോളും കടത്തിയ കര്‍ണാടക എസ്.ഐ ഗോവയില്‍ പിടിയില്‍

പനാജി(ഗോവ ): പോലീസ് ജീപ്പില്‍ മദ്യവും പെട്രോളും കടത്തിയ കര്‍ണാടക എസ്.ഐയും ഡ്രൈവറും ഗോവന്‍ പോലീസിന്റെ പിടിയിലായി. ബാംഗ്ലൂരിന് സമീപം രാമനഗര പോലീസ് സ…