Follow KVARTHA on Google news Follow Us!
ad

രാഷ്ട്രപതി തിരഞ്ഞെടുപ്പ്: ഡിഎംകെ നിലപാട് ഹൈക്കമാന്റിനെ അറിയിക്കുമെന്ന്‌ ആന്റണി

രാഷ്ട്രപതി തിരഞ്ഞെടുപ്പ് സംബന്ധിച്ച് ഡിഎംകെ നിലപാട് ഹൈക്കമാന്റിനെ അറിയിക്കുമെന്ന്‌ എ.കെ ആന്റണി. National, A.K Antony, DMK,
ചെന്നൈ: രാഷ്ട്രപതി തിരഞ്ഞെടുപ്പ് സംബന്ധിച്ച് ഡിഎംകെ നിലപാട് ഹൈക്കമാന്റിനെ അറിയിക്കുമെന്ന്‌ എ.കെ ആന്റണി. ഡി.എം.കെ അദ്ധ്യക്ഷന്‍ കരുണാനിധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ആന്റണി.

English Summery
Will inform High Command on DMK attitude on presidential election, says AK Antony.

Post a Comment