Follow KVARTHA on Google news Follow Us!
ad

ജനങ്ങളോട് യുദ്ധം ചെയ്തുള്ള മാലിന്യനിര്‍മ്മാര്‍ജ്ജനം സര്‍ക്കാരിന്റെ നയമല്ല: അലി

ജനങ്ങളോട് യുദ്ധം ചെയ്തുള്ള മാലിന്യനിര്‍മ്മാര്‍ജ്ജനം സര്‍ക്കാരിന്റെ നയമല്ലെന്ന്‌ മന്ത്രി മഞ്ഞളാംകുഴി അലി. Kerala, Manjalamkuzhi Ali,
ന്യൂഡല്‍ഹി: ജനങ്ങളോട് യുദ്ധം ചെയ്തുള്ള മാലിന്യനിര്‍മ്മാര്‍ജ്ജനം സര്‍ക്കാരിന്റെ നയമല്ലെന്ന്‌ മന്ത്രി മഞ്ഞളാംകുഴി അലി. മാലിന്യ സംസ്ക്കരണം നഗരസഭയുടെ ചുമതലയാണ്‌. വിളപ്പില്‍ ശാലയിലെ മാലിന്യപ്രശ്നം ഒരാഴ്ചക്കുള്ളില്‍ പരിഹരിക്കും- മന്ത്രി പറഞ്ഞു.

English Summery
Will dump waste with in one week: Ali

Post a Comment