Follow KVARTHA on Google news Follow Us!
ad
Posts

മദ്യരാജാവ് വിജയ് മല്യ കൊല്ലൂര്‍ മൂകാംബികയിലെത്തി

രാജ്യത്തെ പ്രമുഖ മദ്യരാജാവും യു.ബി ഗ്രൂപ്പ് കമ്പനി ചെയര്‍മാനും കിംഗ് ഫിഷര്‍ വിമാനകമ്പനിയുടമയുമായ വിജയ് മല്യ കൊല്ലൂര്‍ മൂകാംബിക ദേവീസന്നിധിയിലെത്തി പ്രത്യേക വഴിപാടുകള്‍ രാജ്യത്തെ പ്രമുഖ മദ്യരാജാവും യു.ബി ഗ്രൂപ്പ് കമ്പനി ചെയര്‍മാനും കിംഗ് ഫിഷര്‍ വിമാനകമ്പനിയുടമയുമായ വിജയ് മല്യ കൊല്ലൂര്‍ മൂകാംബിക ദേവീസന്നിധിയിലെത്തി പ്രത്യേക വഴിപാടുകള്‍ രാജ്യത്തെ പ്രമുഖ മദ്യരാജാവും യു.ബി ഗ്രൂപ്പ് കമ്പനി ചെയര്‍മാനും കിംഗ് ഫിഷര്‍ വിമാനകമ്പനിയുടമയുമായ വിജയ് മല്യ കൊല്ലൂര്‍ മൂകാംബിക ദേവീസന്നിധിയിലെത്തി പ്രത്യേക വഴിപാടുകള്‍
Vijay mallya, Kollur
മംഗലാപുരം: രാജ്യത്തെ പ്രമുഖ മദ്യരാജാവും യു.ബി ഗ്രൂപ്പ് കമ്പനി ചെയര്‍മാനും കിംഗ് ഫിഷര്‍ വിമാനകമ്പനിയുടമയുമായ വിജയ് മല്യ കൊല്ലൂര്‍ മൂകാംബിക ദേവീസന്നിധിയിലെത്തി പ്രത്യേക വഴിപാടുകള്‍ നടത്തി.

കിംഗ് ഫിഷര്‍ വിമാനകമ്പനി തകര്‍ച്ചയുടെ കൂപ്പുകുത്തലിലാണെന്ന ചിലകേന്ദ്രങ്ങളുടെ പ്രചരണങ്ങള്‍ക്കിടയിലാണ് മദ്യരാജാവ് ദേവീസന്നിധിയിലെത്തിയത്. ഒന്നര മണിക്കൂറോളം ക്ഷേത്രത്തില്‍ തങ്ങിയ അദ്ദേഹ ചണ്ഡികായാഗവും, സുദര്‍ശനഹോമവും നടത്തി.

ദിവസങ്ങള്‍ക്ക് മുമ്പ് മല്യ കുക്കെ സുബ്രഹ്മണ്യ ക്ഷേത്രത്തിലും ദര്‍ശനം നടത്തിയിരുന്നു. ക്ഷേത്ര ശ്രീകോവിലിന് സ്വര്‍ണം കൊണ്ടുള്ള വാതില്‍ സമര്‍പ്പിക്കുമെന്ന് അറിയിച്ചാണ് അദ്ദേഹം തിരിച്ചുപോയത്. പത്ത് വര്‍ഷം മുമ്പ് കൊല്ലൂര്‍ ക്ഷേത്രത്തിലെ കൊടിമരത്തിന് സ്വര്‍ണ കവചം തീര്‍ത്ത് കൊടുത്തതും വിജയ്മല്യയായിരുന്നു.
vijay mallya, Kollur

Keywords: Mangalore, Liquor, Temple


Post a Comment