Follow KVARTHA on Google news Follow Us!
ad

സിമി സാന്നിദ്ധ്യം സംശയിക്കുന്ന എട്ടോളം സംഭവങ്ങള്‍ സംസ്ഥാനത്തുണ്ടായെന്ന്‌ കേരളം

സംസ്ഥാനത്ത് സിമി സാന്നിദ്ധ്യം സംശയിക്കുന്ന എട്ടോളം സംഭവങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന്‌ കേരളം കേന്ദ്രത്തിന്‌ റിപോര്‍ട്ട് നല്‍കി. Kerala, National, SIMI,
തിരുവനന്തപുരം: സംസ്ഥാനത്ത് സിമി സാന്നിദ്ധ്യം സംശയിക്കുന്ന എട്ടോളം സംഭവങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന്‌ കേരളം കേന്ദ്രത്തിന്‌ റിപോര്‍ട്ട് നല്‍കി. സംസ്ഥാനത്ത്‌ ഇപ്പോഴും സിമി സാന്നിദ്ധ്യം തുടരുന്നുണ്ടെന്നതിന്റെ തെളിവാണിതെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. അതിനാല്‍ സിമി നിരോധനം ഇനിയും നീട്ടണമെന്ന്‌ സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

English Summery
Presence of SIMI in state, says state govt to center.

Post a Comment