Follow KVARTHA on Google news Follow Us!
ad

പുതിയ രാഷ്ട്രീയ കരുനീക്കവുമായി പിണറായി

എം.പി വീരേന്ദ്രകുമാറും പി.ജെ ജോസഫും അതതു തലത്തില്‍ ലയിച്ചു വന്നാല്‍ എതിര്‍ക്കില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി Thiruvananthapuram, Kerala, Pinarayi vijayan, P.J.Joseph, CPM
 Pinarayi vijayan, CPM
തിരുവനന്തപുരം: എം.പി വീരേന്ദ്രകുമാറും പി.ജെ ജോസഫും അതതു തലത്തില്‍ ലയിച്ചു വന്നാല്‍ എതിര്‍ക്കില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ഇക്കാര്യം തീരുമാനിക്കേണ്ടത് ജനതാദളും കേരള കോണ്‍ഗ്രസുമാണ്. സിപി എമ്മിന് ഇതില്‍ എതിര്‍പ്പില്ലെന്നും പിണറായി പറഞ്ഞു.

 ജനതാദള്‍, കേരള കോണ്‍ഗ്രസ്, ഐ.എന്‍.എല്‍ പാര്‍ട്ടികള്‍ക്ക് പുനരേകീകരണമാകാമെന്നും പുതിയ രാഷ്ട്രീയ സാഹചര്യങ്ങളാണ് കേരളത്തില്‍ നിലവിലുള്ളതെന്നും സി പി എം സെക്രട്ടറി ചൂണ്ടിക്കാട്ടി.

Keywords: Thiruvananthapuram, Kerala, Pinarayi vijayan, P.J.Joseph, CPM



Post a Comment