Follow KVARTHA on Google news Follow Us!
ad

ചുംബിക്കാന്‍ മിടുക്കനായതുകൊണ്ട് ചാപ്പാകുരിശിലെ രംഗം ഒറ്റ ടേക്കില്‍ ഓകെ ആയി: ഫഹദ്

ബോളീവുഡ് ചുംബനവീരന്‍ ഇമ്രാന്‍ ഹാശ്മിയെ തോല്‍പിക്കാന്‍ കഴിഞ്ഞില്ലെങ്കിലും മലയാള നായകന്മാരിലെ ചുംബന വീരന്‍ താനാണെന്ന്‌ ഫഹദ് ഫാസില്‍. Entertainment, Mollywood, Fahad Fazil, Ramya Nambeeshan
ബോളീവുഡ് ചുംബനവീരന്‍ ഇമ്രാന്‍ ഹാശ്മിയെ തോല്‍പിക്കാന്‍ കഴിഞ്ഞില്ലെങ്കിലും മലയാള നായകന്മാരിലെ ചുംബന വീരന്‍ താനാണെന്ന്‌ ഫഹദ് ഫാസില്‍. ചുംബിക്കാന്‍ മിടുക്കനായതുകൊണ്ട് ചാപ്പാകുരിശിലെ ചുംബന രംഗം ഒറ്റ ടേക്കില്‍ ഓകെ ആയെന്ന്‌ ഫഹദ്. കഥ ആവശ്യപ്പെട്ടതായിരുന്നു ചാപ്പാ കുരിശിലെ ചുംബന രംഗം. ഈ രംഗത്തെക്കുറിച്ച് സംവിധായകന്‍ നേരത്തേതന്നെ തന്നോടും രമ്യ നമ്പീശനോടും പറഞ്ഞിരുന്നു. ചുംബനരംഗത്തില്‍ അഭിനയിക്കുമ്പോള്‍ ഇരുവര്‍ക്കും യാതൊരു ടെന്‍ഷനുമുണ്ടായിരുന്നില്ല. എന്നാല്‍ സിനിമ റിലീസായി കഴിഞ്ഞപ്പോള്‍ എന്തോ വലിയ അപരാധം ചെയ്തപോലെയാണ്‌ ചിലര്‍ സംസാരിച്ചത്‌- ഫഹദ് വ്യക്തമാക്കി.

Post a Comment